"സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:


===ലിറ്റിൽ കൈറ്റ്സ് എെടി ക്ലബിന്റെ ഉദ്ഘാടനം===
===ലിറ്റിൽ കൈറ്റ്സ് എെടി ക്ലബിന്റെ ഉദ്ഘാടനം===
               ഹെഡ്മാസ്റ്റർ  ശ്രീ ബേസിൽ നെറ്റാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൈറ്റ്സ് മാസ്റ്റർ ട്രൈനെർ കണ്ണൻ സർ ഉത്‌ഘാടനം ചെയ്തു.എസ് ഐ ടി സി  ശ്രീമതി മാനസി എസ്  സ്റ്റാലിൻ സ്വാഗതം പറഞ്ഞ യോഗത്തിൽ വിദ്യാർത്ഥി പ്രതിനിധി സാനു നന്ദി പറഞ്ഞു.
               ഹെഡ്മാസ്റ്റർ  ശ്രീ ബേസിൽ നെറ്റാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൈറ്റ്സ് മാസ്റ്റർ ട്രൈനെർ കണ്ണൻ സർ ഉത്‌ഘാടനം ചെയ്തു.എസ് ഐ ടി സി  ശ്രീമതി മാനസി എസ്  സ്റ്റാലിൻ സ്വാഗതം പറഞ്ഞ യോഗത്തിൽ വിദ്യാർത്ഥി പ്രതിനിധി സാനു നന്ദി പറഞ്ഞു.തുടർന്ന് നടന്ന പരിശീലന പരിപാടിയിൽ ഹൈടെക് ക്‌ളാസ് റൂം പരിപാലനത്തെ കുറിച്ചും അടിസ്ഥാന ഐസിടി ആശയങ്ങളെ കുറിച്ചും പറഞ്ഞു. അനിമേഷൻ സോഫ്റ്റ്‌വെയർ ആയ scratch പരിചയപ്പെടുത്തി.
 
===മാതൃ സംഗമം ===
      ലിറ്റൽ  കൈറ്റ്സ് പ്രവർത്തങ്ങൾ അമ്മമാർക്ക് മനസ്സിലാക്കി കൊടുക്കുന്നതിനായി  മാതൃ സംഗമം നടത്തി.H .M  ബേസിൽ നെറ്റർ അധ്യക്ഷം വഹിച്ച യോഗത്തിൽ മാനസി ടീച്ചർ അമ്മമാരോട് സംവദിച്ചു .അവരുടെ സംശയങ്ങൾക്ക് മറുപടി നൽകി.


===ലിറ്റിൽ കൈറ്റ്സ് ഏകദിന വിദഗ്ധ പരിശീലനം===
===ലിറ്റിൽ കൈറ്റ്സ് ഏകദിന വിദഗ്ധ പരിശീലനം===
      ജൂലൈ 21 നു വിദഗ്ദ്ധ പരിശീലനം നടത്തി.സ്കൂളിലെ അധ്യാപകനായ ശ്രീ സെബാസ്റ്റ്യൻ ഇങ്ക്സ്‌കേപ്പ് സോഫ്റ്റ്‌വെയർ ആശയങ്ങൾ കുട്ടികളുമായി പങ്കു വെച്ചു. ഈ അറിവുകൾ കുട്ടികൾക്ക് അനിമേഷൻ വീഡിയോസ് ചെയ്യാൻ സഹായകരമായി.
===സ്കൂൾ ഡിജിറ്റൽമാഗസിൻ പത്രാധിപസമിതി രൂപീകരണയോഗം===
===സ്കൂൾ ഡിജിറ്റൽമാഗസിൻ പത്രാധിപസമിതി രൂപീകരണയോഗം===
      08 -08 -2018 നു ലിറ്റൽ കൈറ്റ്സ് അംഗങ്ങളുടെയും വിദ്യാരംഗം അംഗങ്ങളുടെയും സംയുക്ത യോഗം ചേർന്ന് ഇ മാഗസിൻ തയ്യാറാക്കുന്നതിനുള്ള പത്രാധിപ സമിതിയെ തിരഞ്ഞെടുത്തു .തുടർന്ന് സ്കൂളിൽ മാഗസീനിലേക്കുള്ള സൃഷ്ടികൾ ക്ഷണിച്ചു കൊണ്ട് നോട്ടീസ് നല്കാൻ തീരുമാനിച്ചു.മലയാളം ടൈപ്പിംഗ് വേഗത ഉണ്ടാക്കുവാനായി കൂടുതൽ സമയം ടൈപ്പ് ചെയ്തു പഠിക്കാനും തീരുമാനിച്ചു.ലിറ്റൽ കൈറ്റ്സ് മിസ്ട്രെറ് മാരും വിദ്യാരംഗം കോഓർഡിനേറ്റർ ആനി ടീച്ചറും  ഇതിൽ സംബന്ധിച്ചു.
185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/507589" എന്ന താളിൽനിന്ന് ശേഖരിച്ചത്