"സാമൂഹ്യ ഇടപെടലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

829 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:
== എൻ.എസ്.എസ്.ക്യാമ്പുകൾ  ==
== എൻ.എസ്.എസ്.ക്യാമ്പുകൾ  ==
== ഹോസ്‌ദുർഗ്ഗ് കോട്ട സംരക്ഷണം ==
== ഹോസ്‌ദുർഗ്ഗ് കോട്ട സംരക്ഷണം ==
നാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന ചരിത്രസ്മാരകമായ ഹോസ്‌ദുർഗ്ഗ്കോട്ട സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ കോട്ടയ്ക് സംരക്ഷണം തീർത്ത് പ്രതിജ്ഞയെടുത്തു.ചരിത്രാധ്യാപകനായ സുകുമാരൻ പെരിയച്ചൂർ,പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് എം.മൈമൂന എന്നിവർ നേതൃത്വം നൽകി.
== വെളിച്ചമേകി നന്മ കൂട്ടുകാർ ==
== വെളിച്ചമേകി നന്മ കൂട്ടുകാർ ==
<p style="text-align:justify"> പഠനയാത്രയ്ക്കായി സ്വരൂപിച്ച സമ്പാദ്യത്തിൽ നിന്നുള്ള വിഹിതം കൊണ്ട് വീട്ടിൽ വൈദ്യുതിയില്ലാത്ത വിദ്യാർത്ഥികൾക്ക് നന്മ കൂട്ടുകാരുടെ സ്നേഹസമ്മാനം.സ്കൂളിലെ 10ാം ക്ലാസ്സിലെ 17 വിദ്യാർത്ഥികളാണ് എൽ.ഇ.ഡി എമർജൻസി ലാംപുകൾ സമ്മാനിച്ച് നന്മയുടെ പാഠങ്ങൾ പ്രാവർത്തികമാക്കിയത്.സ്കൂളിൽ നിന്ന് കുട്ടിയെ അറിയാൻ സർവ്വേയിലൂടെയാണ് വീട്ടിൽ വൈദ്യുതിയില്ലാത്തതിനാൽ പഠിക്കാൻ ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികളെ കണ്ടെത്തിയത്.</p>

1,688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/506661" എന്ന താളിൽനിന്ന് ശേഖരിച്ചത്