"കെ.എം.ഒ.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
ഈ വിദ്യാലയം ജില്ലയിലെ പ്രശസ്തമായ അൺഎയ്ഡഡ്  വിദ്യാലയമാണ്.  

[[പ്രമാണം:Kmoschool.jpg|ലഘുചിത്രം|kmo]]
== ചരിത്രം ==
== ചരിത്രം ==
1984 ൽ ഒരു പ്രൈമറി വിദ്യാലയമായിട്ടാണ് ഈ സ്കൂൾ സ്ഥാപിതമായത്.1990-ൽ ഇത് ഹൈസ്കൂൾ ആയി ഉയർത്തുകയും 2003-ൽ കേന്ദ്ര ഗവൺമെൻറ് ൻറ ഏരിയാഇൻറ ൻസീവ് പ്രോഗ്രാം പ്രകാരം ലോവർ പ്രൈമറി വിഭാഗം ആരംഭിക്കുകയും ചെയ്തു. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുസ്ലിം ഓർഫനേജ് കമ്മറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. പ്രത്യേകിച്ചും ഓർഫനേജിൽ താമസിക്കുന്ന അനാഥരായ വിദ്യാർത്ഥികൾക്ക്  മെച്ചപ്പെട്ട പഠന സൗകര്യം ഒരുക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഇന്ന് എല്ലാതരം വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. ഒന്നു മുതൽ പത്താം ക്ലാസ്സ് വരെ ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിലായി കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. തുടർച്ചയായി പ്രശസ്തവിജയം കൈവരിക്കുന്ന ഒരു വിദ്യാലയമാണിത്. 2003-ൽ ഈ വിദ്യാലയത്തിൽ പ്ലസ് ടൂ ആരംഭിച്ചു.

വരി 47: വരി 46:
*  ''ക്ലാസ് മാഗസിൻ.
*  ''ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.                                                         
*  വിദ്യാരംഗം കലാ സാഹിത്യ വേദി.                                                         
                                                                             [[പ്രമാണം:School.jpg|ലഘുചിത്രം]]
                                                                              
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
  . എൻ.സി.സി  
  . എൻ.സി.സി  
വരി 85: വരി 84:
   ഉപയോഗം  നിരോധിക്കുന്നതിനും    നമുക്ക് ഗവൺമെന്റ് വിതരണം ചെയ്ത ചെടികൾ വേണ്ടവിധത്തിൽ   

   പരിപാലിക്കുന്നതിനും യോഗത്തിൽ  ഊന്നിപ്പറഞ്ഞു.

[[പ്രമാണം:KMOElection|ലഘുചിത്രം|km]]
                               ജൂലൈ  6 -ന്  വെള്ളിയാഴ്ച്ച 10 മണിക്ക് തികച്ചും ജനാധിപത്യരീതിയിൽ ഇലക്ട്രോണിക്  

     വോട്ടിംഗ്  മെഷീൻ ഉപയോഗിച്ച്  സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി . അതേ ദിവസം  

51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/505386" എന്ന താളിൽനിന്ന് ശേഖരിച്ചത്