"ജി.എച്ച്. എസ്. എസ്. കൊട്ടോടി/പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം‍‍ 2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{prettyurl|GHSS KOTTODI}} <[[ ]] <p style="text-align:justify">'''നവകേരള മിഷന്റെ ഭാഗമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{prettyurl|GHSS KOTTODI}}
{{prettyurl|GHSS KOTTODI}}
<[[ ]]
<[[ജി.എച്ച്. എസ്. എസ്. കൊട്ടോടി]]
<p style="text-align:justify">'''നവകേരള മിഷന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം.ഇത് ഫലപ്രാപ്തിയിലെത്തിക്കുന്നതിന്റെ മുന്നോടിയായി മുഴുവൻ സർക്കാർ എയിഡഡ് വിദ്യാലയങ്ങളിലും ദീർഘകാല കാഴ്ചപ്പാടോടുകൂടിയ സമഗ്ര ഗുണമേനമാ വിദ്യാലയ വികസന പദ്ധതിരൂപീകരിക്കണം.അക്കാദമിക മകവാണ് വിദ്യാലയ മികവ് എന്ന ആശയത്തിലൂന്നി വിദ്യാലയ വികസന പദ്ധതിക്ക് രൂപം നൽകണം.ഇതിലേക്ക് നയിക്കുന്ന തരത്തിൽ ഭൗതികവും അക്കാദമികവും സാമൂഹികവുമായ മേഖലകളിലെ വികസനം സാധ്യമാക്കുന്നതിന് സഹായകമായ കർമ്മ പദ്ധതികൾ ഉൾക്കൊള്ളുന്ന തരത്തിലുള്ളതായിരിക്കണം വിദ്യാലയ വികസന പദ്ധതി.അദ്ധ്യാപകർ,രക്ഷിതാക്കൾ,പൂർവ്വ വിദ്യാർത്ഥികൾ,സാമൂഹിക രാഷ്ട്രീയ സാംസ്കാരിക സന്നദ്ധ സംഘടനാ പ്രവർത്തകർ വിവിധ സർക്കാർ സർക്കാരിതര ഏജൻസികൾ എന്നിവയുടെ കൂട്ടായ്മയിലൂടെ മാത്രമേ ഇത്തരത്തിലുള്ള ഒരു പദ്ധതി നടപ്പിലാക്കാൻ കഴിയൂ.കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിലും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അദ്ധ്യാപകർ,രക്ഷിതാക്കൾ,പൂർവ്വ വിദ്യാർത്ഥികൾ,സാമൂഹിക രാഷ്ട്രീയ സാംസ്കാരിക സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ കൂട്ടായിരുന്ന് വിദ്യാലയവികസന പദ്ധതി രൂപീകരിക്കുകയും വികസന സെമിനാർ നടത്തുകയുമുണ്ടായി.'''</p>
<p style="text-align:justify">'''നവകേരള മിഷന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം.ഇത് ഫലപ്രാപ്തിയിലെത്തിക്കുന്നതിന്റെ മുന്നോടിയായി മുഴുവൻ സർക്കാർ എയിഡഡ് വിദ്യാലയങ്ങളിലും ദീർഘകാല കാഴ്ചപ്പാടോടുകൂടിയ സമഗ്ര ഗുണമേനമാ വിദ്യാലയ വികസന പദ്ധതിരൂപീകരിക്കണം.അക്കാദമിക മകവാണ് വിദ്യാലയ മികവ് എന്ന ആശയത്തിലൂന്നി വിദ്യാലയ വികസന പദ്ധതിക്ക് രൂപം നൽകണം.ഇതിലേക്ക് നയിക്കുന്ന തരത്തിൽ ഭൗതികവും അക്കാദമികവും സാമൂഹികവുമായ മേഖലകളിലെ വികസനം സാധ്യമാക്കുന്നതിന് സഹായകമായ കർമ്മ പദ്ധതികൾ ഉൾക്കൊള്ളുന്ന തരത്തിലുള്ളതായിരിക്കണം വിദ്യാലയ വികസന പദ്ധതി.അദ്ധ്യാപകർ,രക്ഷിതാക്കൾ,പൂർവ്വ വിദ്യാർത്ഥികൾ,സാമൂഹിക രാഷ്ട്രീയ സാംസ്കാരിക സന്നദ്ധ സംഘടനാ പ്രവർത്തകർ വിവിധ സർക്കാർ സർക്കാരിതര ഏജൻസികൾ എന്നിവയുടെ കൂട്ടായ്മയിലൂടെ മാത്രമേ ഇത്തരത്തിലുള്ള ഒരു പദ്ധതി നടപ്പിലാക്കാൻ കഴിയൂ.</p><br/><p style="text-align:justify">കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിലും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അദ്ധ്യാപകർ,രക്ഷിതാക്കൾ,പൂർവ്വ വിദ്യാർത്ഥികൾ,സാമൂഹിക രാഷ്ട്രീയ സാംസ്കാരിക സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ കൂട്ടായിരുന്ന് വിദ്യാലയവികസന പദ്ധതി രൂപീകരിക്കുകയും വികസന സെമിനാർ നടത്തുകയുമുണ്ടായി.'''</p>
1,688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/503413" എന്ന താളിൽനിന്ന് ശേഖരിച്ചത്