"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/വിദ്യാരംഗം-17 (മൂലരൂപം കാണുക)
07:47, 25 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 13: | വരി 13: | ||
== കവിതകൾ == | == കവിതകൾ == | ||
'''ബസ് സ്റ്റോപ്പുകൾ''' | '''ബസ് സ്റ്റോപ്പുകൾ''' | ||
മകൾ ഉന്നതപഠനത്തിനായി പോകുന്നു

ബസ് സ്റ്റോപ്പുവരെ അമ്മയും വരാം

മകൾ ഉന്നതപഠനത്തിനായി പോകുന്നു | മോളേ നിന്റെ പേരിലീ നാടറിയപ്പെടണം

| അമ്മമനസ് ഒരു പ്രാർത്ഥനയിലേക്കു വീണു

ബസ് സ്റ്റോപ്പുവരെ അമ്മയും വരാം | "ദൈവമേ ഒരു പെൺകുഞ്ഞും

| നാടിന്റെ പേരിലറിയപ്പെടരുതേ"

മോളേ നിന്റെ പേരിലീ നാടറിയപ്പെടണം | ബസ് വന്നു

| അയ്യോ മോളേ കയറരുത്

അമ്മമനസ് ഒരു പ്രാർത്ഥനയിലേക്കു വീണു | ഇത് നമുക്കുള്ള വണ്ടിയല്ല

| അമ്മ മകളെ ചേർത്തുപിടിച്ചു

"ദൈവമേ ഒരു പെൺകുഞ്ഞും | കിളി പുറത്തേക്കിട്ട തല

| അകത്തേക്കു വലിച്ചു

നാടിന്റെ പേരിലറിയപ്പെടരുതേ" | വണ്ടി കടന്നു പോയി

| മകൾ പിൻബോർഡ് വായിച്ചു

ബസ് വന്നു | സൂര്യനെല്ലി ,വിതുര, പറവൂർ.......!

അയ്യോ മോളേ കയറരുത് | |||

ഇത് നമുക്കുള്ള വണ്ടിയല്ല | |||

അമ്മ മകളെ ചേർത്തുപിടിച്ചു | |||

കിളി പുറത്തേക്കിട്ട തല | |||

അകത്തേക്കു വലിച്ചു | |||

വണ്ടി കടന്നു പോയി | |||

മകൾ പിൻബോർഡ് വായിച്ചു | |||

സൂര്യനെല്ലി ,വിതുര, പറവൂർ.......! | |||
ഇസ . വി | ഇസ . വി | ||