"ഗവ എച്ച് എസ് എസ് അഞ്ചേരി/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:


*2016-17 വർഷത്തിൽ ശതാബ്ദി ആഘോഷിച്ച ഈ വിദ്യാലയം ആ വർഷവും 100 ശതമാനം നിലനിർത്തി.കോർപറേഷന്റെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം മികച്ച കർഷകനുള്ള പുരസ്‌കാരം എന്നിവ വിവിധ വർഷങ്ങളിൽ ലഭിച്ചിട്ടുണ്ട്.  
*2016-17 വർഷത്തിൽ ശതാബ്ദി ആഘോഷിച്ച ഈ വിദ്യാലയം ആ വർഷവും 100 ശതമാനം നിലനിർത്തി.കോർപറേഷന്റെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം മികച്ച കർഷകനുള്ള പുരസ്‌കാരം എന്നിവ വിവിധ വർഷങ്ങളിൽ ലഭിച്ചിട്ടുണ്ട്.  
*ഉപജില്ലാ കലോത്സവം, സ്പോർട്സ് എന്നിവയിൽ മികച്ച വിജയങ്ങൾ നേടാനായി. ബുക്ക് 
ബൈൻഡിങ്ങിൽ യു പി,എച്ച് എസ് വിഭാഗത്തിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി.
കുട നിർമ്മാണത്തിൽ മൂന്നാംസ്ഥാനവും പങ്കെടുത്ത മിക്ക ഇനങ്ങളിലും A grade ഉം ലഭിച്ചു.
റെഡ്  ക്രോസ്സ് ക്വിസിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം അശ്വിൻ തിലക് നേടി.
അക്ഷരമുറ്റം ക്വിസ്, കെ എസ് ടി എ  സംഘടന സ്കൂൾ വിദ്യാർത്ഥികൾക്ക് നടത്തിയ ക്വിസ്
എന്നിവയിലും മികച്ച വിജയങ്ങൾ നേടി.
വിവിധ സംഘടനകൾ നടത്തിയ ഉപന്യാസ മത്സരത്തിൽ സ്കൂളിലെ ക്യുലിയേറ്റ്.എച്ച്.ജാക്ക്  മിക്കതിലും ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.


*2015 -എസ് എസ് എൽ സി ക്ക് 100 % റിസൾട്ട്  ലഭിച്ചു .
*2015 -എസ് എസ് എൽ സി ക്ക് 100 % റിസൾട്ട്  ലഭിച്ചു .
1,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/498191" എന്ന താളിൽനിന്ന് ശേഖരിച്ചത്