"ഗവ. വി എച്ച് എസ് എസ് വാകേരി/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
=== കുട്ടിവനം===
=== കുട്ടിവനം===
വയനാട് ഫോറസ്റ്റ് വകുപ്പിന്റെ ധനസഹായത്തോടെ നടപ്പാക്കിയിട്ടുള്ള ഒരു പദ്ധതിയാണ് കുട്ടിവനം. വിദ്യാർത്ഥികൾ നട്ടുപിടിപ്പിച്ചിട്ടുള്ള ഒരു വനമാണിത്. 4 വർഷം പ്രായമായ വൃക്ഷങ്ങൾ പതുക്കെ വനമായി രൂപാന്തരപ്പെടുന്നതിന്റെ അടയാളങ്ങൾ കാണിച്ചു തുടങ്ങിയിരി്കകുന്നു. ഏകദേശം 10 സെന്റ് സ്ഥലം ഇതിനായി നമ്മുടെ സ്കൂളിൽ മാറ്റിവച്ചിട്ടുണ്ട്.

=== ജൈവവൈവിധ്യ ഉദ്യാനം===
സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം നടപ്പാക്കിയ ജൈവവൈവിധ്യ ഉദ്യാനംനമ്മുടെ സ്കൂളിലും ഉണ്ട്. 10 സെന്റ് സ്ഥലത്തായി വിവിധങ്ങളായ മരങ്ങളും വള്ളികളും പലതരം മുളകളും വച്ചു പിടിപ്പിച്ചിരിക്കുന്നുു. ഒരു വനമായി മാറാനുള്ള ഒരുക്കത്തിലാണ് നമ്മുടെ ജൈവവൈവിധ്യ ഉദ്യാനം.
1,546

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/496486" എന്ന താളിൽനിന്ന് ശേഖരിച്ചത്