"സെന്റ് ആന്റണീസ് എൽ പി എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന വിധത്തിലുള്ള നല്ല കെട്ടിടം
കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന വിധത്തിലുള്ള നല്ല കെട്ടിടം. കുട്ടിയുടെ അറിവ് നിര്മാണപ്രക്രിയയെ ഓരോ ഘട്ടത്തിലും ത്വരിതപ്പെടുത്തുന്നതിനായി ക്ലാസ് മുറി അകവും പുറവും ഭിത്തികൾ അക്ഷരങ്ങളും ചിത്രങ്ങളും ആലേഖനം ചെയ്തു മനോഹരമാക്കിയിരിക്കുന്നു. കുട്ടികളുടെ ശാരീരിക വളർച്ചയ്ക്കും പോഷകാവശ്യത്തിനുമായി ഒരുക്കിയ വൃത്തിയുള്ളതും അത്യാവശ്യ സൗകര്യങ്ങളോടും കൂടിയ അടുക്കളയുണ്ട്. ബയോഗ്യാസ് പ്ലാൻറ് സജ്ജമാക്കിയിട്ടുണ്ട്.
പഠന പ്രക്രിയയുടെ പരിപൂർണതയ്ക്കും പഠനം ആയാസരഹിതവും ആഹ്ലാദകരവുമാക്കുന്നതിന് സമാർട്ട് ക്ലാസ്സ് റൂം പ്രയോജനപ്പെടുത്തുന്നു.
കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനു വേണ്ടി ആർ. ഓ. പ്ലാന്റ് ഒരുക്കിയിരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൽക്കും പ്രത്യേകം ശുചിമുറികൾ ഓരോ നിലയിലും ഒരുക്കിയിട്ടുണ്ട്. പഠന പ്രക്രിയയുടെ പരിപൂർണതയ്ക്കും പഠനം ആയാസരഹിതവും ആഹ്ലാദകരവുമാക്കുന്നതിന് അത്യാധുനിക ഡിജിറ്റൽ ബോർഡ് ഉൾപ്പെടെ സമാർട്ട് ക്ലാസ്സ് റൂം പ്രയോജനപ്പെടുത്തുന്നു. വിവര വിനിമയ സാങ്കേതിക വിദ്യയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നതിനായി പ്രൊജക്ടർ സൗകര്യമുൾപ്പെടെ കമ്പ്യൂട്ടർ ലാബ് ക്രമീകരിച്ചിരിക്കുന്നു. വിവിധ ക്ലാസ് മുറികളിൽ പ്രയോജനപ്പെടത്തക്കവിധം പോർട്ടബിള് പ്രൊജക്ടർ സ്പീക്കർ ഇവ ലഭ്യമാക്കുന്നുണ്ട്. മികച്ച ഒരു പൊതു ലൈബ്രറി ക്രമീകരിച്ചിട്ടുണ്ട് കൂടാതെ സ്വതന്ത്ര വായനയിലൂടെ അറിവിൻറെ ലോകത്തേയ്ക്ക് കുട്ടികളെ കൂടുതൽ കൈപിടിച്ചുയർത്താനായി സ്കൂൾ ഏറ്റെടുത്ത മികവാർന്ന സംരംഭമാണ് ക്ലാസ്സ് ലൈബ്രറി, എല്ലാ ക്ലാസ്സ് മുറികളിലും ക്ലാസ്സ് ലൈബ്രറി ഒരുക്കിയിട്ടുണ്ട്.
കുട്ടികളുടെ ശാരീരിക വളർച്ചയ്ക്കും പോഷകാവശ്യത്തിനുമായി ഒരുക്കിയ വൃത്തിയുള്ളതും അത്യാവശ്യ സൗകര്യങ്ങളോടും കൂടിയ അടുക്കളയുണ്ട്. ബയോഗ്യാസ് പ്ലാൻറ് ഉണ്ടാ.
ചുരുക്കത്തിൽ ഒരു എൽ. പി. സ്കൂളിന് ലഭ്യമാകാവുന്നതിൽ ഏറ്റവും മികച്ച  ഭൗതിക സൗകര്യങ്ങളാണ്  വിദ്യാലയം തന്റെ കുരുന്നുകൾക്കായി സജ്ജമാക്കിയിട്ടുള്ളത്.
കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനു വേണ്ടി ഞഛ ജഹമിേ ഒരുക്കിയിരിക്കുന്നു.
ആൺകുട്ടികൾക്കും പെൺകുട്ടികൽക്കും പ്രത്യേകം ശുചിമുറികൾ
വിവര വിനിമയ സാങ്കേതിക വിദ്യയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നതിനായി കമ്പ്യൂട്ടർ ക്ലാസ്സ് ക്രമീകരിച്ചിരിക്കുന്നു.
നല്ല ഒരു ലൈബ്രറി ക്രമീകരിച്ചിട്ടുണ്ട്.
സ്വതന്ത്ര വായനയിലൂടെ അറിവിൻറെ ലോകത്തേയ്ക്ക് കുട്ടികളെ കൂടുതൽ കൈപിടിച്ചുയർത്താനായി സ്കൂൾ ഏറ്റെടുത്ത മികവാർന്ന സംരംഭമാണ് ക്ലാസ്സ് ലൈബ്രറി. എല്ലാ ക്ലാസ്സ് മുറികളിലും ക്ലാസ്സ് ലൈബ്രറി ഒരുക്കിയിട്ടുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/496448" എന്ന താളിൽനിന്ന് ശേഖരിച്ചത്