"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് 1917 മുതൽ 1947 വരെയുള്ള ഗാന്ധിജിയുടെ ഇടപെടലുകളേയുും സമര മാർഗങ്ങളേയും ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്കിടയിൽ വായനാ അവലോകന മത്സരം സംഘടിപ്പിച്ചു.  
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് 1917 മുതൽ 1947 വരെയുള്ള ഗാന്ധിജിയുടെ ഇടപെടലുകളേയുും സമര മാർഗങ്ങളേയും ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്കിടയിൽ വായനാ അവലോകന മത്സരം സംഘടിപ്പിച്ചു.  
ഈ വർഷത്തെ സാമൂഹ്യശാസ്ത്ര ക്ലബിന്റെ മറ്റു പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.  
ഈ വർഷത്തെ സാമൂഹ്യശാസ്ത്ര ക്ലബിന്റെ മറ്റു പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.  
<!--visbot verified-chils->
2018-19 വർഷത്തെ സാമൂഹ്യശാസ്ത്ര ക്ലബിന്റെ പ്രവർത്തനങ്ങൾ വളരെ വിപുലലമായ രീതിയിൽ സ്കൂൾ തലത്തിൽ സംഘടിപ്പിച്ചിരുന്നു. ഇതിലാദ്യമായി സ്കൂൾ പാർലമെന്റ് ഇലക്ഷൻ അതിന്റെ എല്ലാ വിധ ആരവങ്ങളും സജ്ജീകരണങ്ങളോടും കൂടി മത്സരാർത്ഥികൾക്്ക് വോട്ട് അഭ്യർത്ഥിക്കുന്നതിനുള്ള സമയം നൽകി. ചിഹ്നങ്ങളോടു കൂടി തിരഞ്ഞെടുപ്പു പ്രക്രിയകൾ മുഴുവൻ ഉൾപ്പെടുത്തി തിരഞ്ഞെെടുപ്പ് മെഷീൻ ഉപയോഗിച്ചു തന്നെ ന
ടത്തി.
സ്വാതന്ത്ര്യ ദിനാഘോഷം:
വിദ്യാർത്ഥികളിൽ സ്വാതന്ത്ര്യ സമര സേനാനികളഴുടെ മഹത്വവും പ്രാധാന്യവും മനസ്സിലാക്കിക്കൊടുക്കത്തക്കവിധത്തിൽ കുട്ടികൾക്കു മുന്നിൽ അവതരിക്കപ്പെട്ടു. സ്വാതന്ത്ര്യത്തോടനുബന്ധിച്ച് ദേശഭക്തി ഗാനാലാപന മത്സരവും സംഘടിപ്പിച്ചു.
 
ഹിരോഷിമാ നാഗസാക്കി ദിനം:
ഹിരോഷിമാ നാഗസാക്കി ദിനത്തിലെ ദുരന്തങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുന്ന വിധത്തിൽ എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ മുഴുവൻ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ട് സന്ദേശം അറിയിച്ചു.ഹിരോഷിമാ ദിനത്തിനോടനുബന്ധിച്ച് SS ക്ലബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ നിർമ്മാണം നടന്നു.
717

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/496346" എന്ന താളിൽനിന്ന് ശേഖരിച്ചത്