ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ (മൂലരൂപം കാണുക)
21:10, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം== | |||
ആലപ്പുഴ ജില്ലയിൽ മാവേലിക്കര ഉപജില്ലയിൽ ചെട്ടികുളങ്ങര പഞ്ചായത്തിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. സാമുദായികവും സാമ്പത്തികവുമായി | ആലപ്പുഴ ജില്ലയിൽ മാവേലിക്കര ഉപജില്ലയിൽ ചെട്ടികുളങ്ങര പഞ്ചായത്തിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. സാമുദായികവും സാമ്പത്തികവുമായി | ||
വരി 43: | വരി 42: | ||
ചെയ്യുന്നതിനുവേണ്ടി സർക്കാരിന് മെമ്മോറാണ്ടം കൊടുത്തതനുസരിച്ച് അപ്പർ പ്രൈമറി സ്കൂൾ ആക്കി ഇപ്പോൾ ഈ സ്ഥാപനത്തിൽ 1 മുതൽ 7വരെ ക്ലാസുകളിലായി 94 വിദ്യാർത്ഥികൾ | ചെയ്യുന്നതിനുവേണ്ടി സർക്കാരിന് മെമ്മോറാണ്ടം കൊടുത്തതനുസരിച്ച് അപ്പർ പ്രൈമറി സ്കൂൾ ആക്കി ഇപ്പോൾ ഈ സ്ഥാപനത്തിൽ 1 മുതൽ 7വരെ ക്ലാസുകളിലായി 94 വിദ്യാർത്ഥികൾ | ||
പഠിക്കുന്നുണ്ട്. | പഠിക്കുന്നുണ്ട്. | ||
= | = ഭൗതികസൗകര്യങ്ങൾ | ||
<small>ഓരോ വിദ്യാലയത്തിന്റെയും സുഗമമായ പ്രവർത്തനത്തിന് ഭൗതിക സൗകര്യങ്ങൾ അത്യാവശ്യമാണ്. ഈ വിദ്യാലയത്തിന് ആകെയുള്ള സ്ഥലം 27.20 ആർ ആണ്. സ്കൂളിന് ചുറ്റുമതിൽ ഉണ്ട്.സ്കൂളിന് മുന്നിലായി രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിന്റെ പിന്നിലായി ഔഷധത്തോട്ടവും, പോളിഹൗസും ഉണ്ട്. മഴവെള്ള സംഭരണിയും സ്ഥാപിച്ചിട്ടുണ്ട്.കളിസ്ഥലം ഉണ്ട്. സ്കൂളിന് രണ്ട് കെട്ടിടങ്ങളാണുള്ളത്. ഇതിൽ 1 മുതൽ 7 വരെ ക്ലാസുകളും, പ്രീ പ്രൈമറി, അംഗൻവാടി എന്നിവയും പ്രവർത്തിക്കുന്നു. സാമൂഹ്യക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള അംഗൻവാടി സ്കൂളിന്റെ ക്ലാസ് മുറിയിൽ പ്രവർത്തിക്കുന്നു. സ്കൂൾ കെട്ടിടത്തിന്റെ തറ ടെെൽ പാകിയതും, യു. പി ക്ലാസുകളുടെ മേൽക്കൂര ഈ വർഷം അറ്റകുറ്റപ്പണികൾ നടത്തിയതുമാണ്. എന്നാൽ എൽ.പി. ക്ലാസുകളുടെ മേൽക്കൂര അറ്റകുറ്റപ്പണികൾ നടത്തേണ്ടതായിട്ടുണ്ട്.</small> | <small>ഓരോ വിദ്യാലയത്തിന്റെയും സുഗമമായ പ്രവർത്തനത്തിന് ഭൗതിക സൗകര്യങ്ങൾ അത്യാവശ്യമാണ്. ഈ വിദ്യാലയത്തിന് ആകെയുള്ള സ്ഥലം 27.20 ആർ ആണ്. സ്കൂളിന് ചുറ്റുമതിൽ ഉണ്ട്.സ്കൂളിന് മുന്നിലായി രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിന്റെ പിന്നിലായി ഔഷധത്തോട്ടവും, പോളിഹൗസും ഉണ്ട്. മഴവെള്ള സംഭരണിയും സ്ഥാപിച്ചിട്ടുണ്ട്.കളിസ്ഥലം ഉണ്ട്. സ്കൂളിന് രണ്ട് കെട്ടിടങ്ങളാണുള്ളത്. ഇതിൽ 1 മുതൽ 7 വരെ ക്ലാസുകളും, പ്രീ പ്രൈമറി, അംഗൻവാടി എന്നിവയും പ്രവർത്തിക്കുന്നു. സാമൂഹ്യക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള അംഗൻവാടി സ്കൂളിന്റെ ക്ലാസ് മുറിയിൽ പ്രവർത്തിക്കുന്നു. സ്കൂൾ കെട്ടിടത്തിന്റെ തറ ടെെൽ പാകിയതും, യു. പി ക്ലാസുകളുടെ മേൽക്കൂര ഈ വർഷം അറ്റകുറ്റപ്പണികൾ നടത്തിയതുമാണ്. എന്നാൽ എൽ.പി. ക്ലാസുകളുടെ മേൽക്കൂര അറ്റകുറ്റപ്പണികൾ നടത്തേണ്ടതായിട്ടുണ്ട്.</small> | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * ഹിന്ദി ക്ലബ് | ||
13 ജൂൺ 2018 ബുധനാഴ്ച്ച ഹിന്ദി ക്ലബിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി. ഷേർലി ജേക്കബ് നിർവഹിച്ചു. യു. പി. ക്ലാസുകളിലെ 15 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. ക്ലബിന്റെ കൺവീനറായി ശ്രീമതി. അശ്വതി. ബി. നായർ പ്രവർത്തിക്കുന്നു. പരിസ്ഥിതി ദിനം, വായന ദിനം, പ്രേം ചന്ദ് ദിനം പോലെയുള്ള ദിനങ്ങൾ ക്ലബിന്റെ നേതൃത്വത്തിൽ ആചരിച്ചു വരുന്നു. | 13 ജൂൺ 2018 ബുധനാഴ്ച്ച ഹിന്ദി ക്ലബിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി. ഷേർലി ജേക്കബ് നിർവഹിച്ചു. യു. പി. ക്ലാസുകളിലെ 15 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. ക്ലബിന്റെ കൺവീനറായി ശ്രീമതി. അശ്വതി. ബി. നായർ പ്രവർത്തിക്കുന്നു. പരിസ്ഥിതി ദിനം, വായന ദിനം, പ്രേം ചന്ദ് ദിനം പോലെയുള്ള ദിനങ്ങൾ ക്ലബിന്റെ നേതൃത്വത്തിൽ ആചരിച്ചു വരുന്നു. | ||
* [ | * [ /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
സയൻസ് ക്ലബ് കൺവീനറായി ശ്രീമതി. അജി പ്രവർത്തിക്കുന്നു. | സയൻസ് ക്ലബ് കൺവീനറായി ശ്രീമതി. അജി പ്രവർത്തിക്കുന്നു. | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
വരി 61: | വരി 60: | ||
* [[{{PAGENAME<big>}}/ഗണിത ക്ലബ്ബ്|.]] | * [[{{PAGENAME<big>}}/ഗണിത ക്ലബ്ബ്|.]] | ||
11 ജൂൺ 2018 തിങ്കളാഴ്ച്ച ഗണിത ക്ലബിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി. ഷേർലി ജേക്കബ് നിർവഹിച്ചു. ഗണിത ലാബിലേക്കുള്ള ഉപകരണങ്ങളുടെ നിർമാണം, ലാബ് ഒരുക്കൽ, ഫ്ലാഗ് നിർമ്മാണം മുതലായ പ്രവർത്തനങ്ങൾ ഗണിത ക്ലബിന്റെ നേതൃത്വത്തിൽ നടന്നു. ശ്രീമതി. ശ്രീജ. ബി ക്ലബിന്റെ കൺവീനറായി പ്രവർത്തിക്കുന്നു.</big> | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]</small> | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]</small> | ||
ക്ലബ് കൺവീനറായി ശ്രീമതി. അജി പ്രവർത്തിക്കുന്നു. | ക്ലബ് കൺവീനറായി ശ്രീമതി. അജി പ്രവർത്തിക്കുന്നു. |