"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/കലാ കായികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 30: വരി 30:
_______________________________________________________________________________________________________
_______________________________________________________________________________________________________
  * [[{{PAGENAME}}/ സ്പോർ‌ട്സ് ക്ലബ്ബ് പ്രവർത്തനങ്ങളും നേട്ടങ്ങളും|സ്പോർ‌ട്സ് ക്ലബ്ബ് ക്ലബ് പ്രവർത്തനങ്ങളും നേട്ടങ്ങളും]]
  * [[{{PAGENAME}}/ സ്പോർ‌ട്സ് ക്ലബ്ബ് പ്രവർത്തനങ്ങളും നേട്ടങ്ങളും|സ്പോർ‌ട്സ് ക്ലബ്ബ് ക്ലബ് പ്രവർത്തനങ്ങളും നേട്ടങ്ങളും]]
==<font color=blue size=6>'''ആർട്സ് ക്ലബ് പ്രവർത്തനങ്ങളും നേട്ടങ്ങളും '''</font> ==
<br>
          ചിത്ര രചന, നാടകം, നൃത്തം, സംഗീതം, വാദ്യോപകരണങ്ങൾ തുടങ്ങി കലയുമായി ബന്ധപ്പെട്ട മേഖലകളിൽ കാലാഭിരുചിയും താല്പര്യവുമുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച്‌ സ്‌കൂൾ അനുബന്ധ പരിപാടികൾ സർഗാത്മകമാക്കുകയാണ് ആർട്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ.
<font color=green size=5>''''' സ്‌കൂൾ റേഡിയോ  '''''</font>
ആർട്സ്, മ്യൂസിക് ക്ലബ്ബുകളുടെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ച്ചകളിലും സ്‌കൂൾ റേഡിയോ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്നു.
[[പ്രമാണം:19015-School Radio.jpg|thumb|left|250px|സ്‌കൂൾ റേഡിയോ ലോഗോ]]<br>
<font color=violet size=5>''' ആർട്സ് ക്ലബ് പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ... '''</font>
<gallery>
19015-Arts Club1.jpg|thumb|left|ബഷീർ അനുസ്മരണം
19015-Arts Club2.jpg|thumb|right|ലഹരി വിരുദ്ധ ദിനാചരണം
19015-Arts Club3.jpg|thumb|ലഹരി വിരുദ്ധ ദിനാചരണം
19015-Arts Club4.jpg|thumb|left|ലഹരി വിരുദ്ധ ദിനാചരണം
19015-Arts Club5.jpg|thumb|ലഹരി വിരുദ്ധ ദിനാചരണം
19015-Arts Club13.jpg|thumb|centre|കുട്ടികളുടെ വരകൾ..
</gallery>
<font color=blue size=3> [[ആർട്സ് ക്ലബ് ചിത്രങ്ങൾ|കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]</font>
==<font color=green size=6>''' സ്പോർ‌ട്സ് ക്ലബ്ബ് '''</font> ==
<br>
'''വേങ്ങര ഉപജില്ല അണ്ടർ 17 സുബ്രതോ കപ്പ് ഫുട്ബോൾ: ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് ജേതാക്കൾ''' <br>
വേങ്ങര ഉപജില്ല അണ്ടർ 17 സുബ്രതോ കപ്പ് ഫുട്ബോളിൽ പി പി ടി എം വൈ എച്ച് എസ് എസ് ചേറൂരിന് മിന്നും വിജയം. കോഴിച്ചെന എം എസ് പി ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ ജി എച്ച് എസ് എസ് ഒതുക്കുങ്ങലിനെ 1 - 0 നു പരാജയപ്പെടുത്തിയാണ് പി പി ടി എം വൈ എച്ച് എസ് എസ് ജേതാക്കളായത്.
[[പ്രമാണം:PPTMYHSS CHERUR - SUBRATHO CUP FOOTBALL WINNERS - PHOTO.jpeg|thumb|450px|right|വേങ്ങര ഉപജില്ല അണ്ടർ 17 സുബ്രതോ കപ്പ് ഫുട്ബോളിൽ ജേതാക്കളായ പി പി ടി എം വൈ എച്ച് എസ് എസ് ചേറൂർ ടീം.]]
[[പ്രമാണം:19015 Sports Subratho Cup Winners.jpeg|thumb|450px|left|വേങ്ങര ഉപജില്ല അണ്ടർ 17 സുബ്രതോ കപ്പ് ഫുട്ബോളിൽ ജേതാക്കളായ പി പി ടി എം വൈ എച്ച് എസ് എസ് ചേറൂർ ടീം ട്രോഫിയുമായി...]]
പരപ്പനങ്ങാടി ബി ഇ എം എച്ച് എസ് എസ് ഗ്രൗണ്ടിൽ വെച്ച് നടന്ന മലപ്പുറം ജില്ലാ സീനിയർ ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്സ് അപ്പായ പി പി ടി എം വൈ എച്ച് എസ് എസ് ചേറൂർ സ്കൂൾ
സ്കൂളിൽ നടക്കുന്ന ഫുട്ബോൾ കോച്ചിങ് ക്യാമ്പ്
1,332

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/492119" എന്ന താളിൽനിന്ന് ശേഖരിച്ചത്