"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 134: വരി 134:
==സുസ്മിതം==
==സുസ്മിതം==
കടയ്ക്കൽ02/08/2018:  എസ് പി സി ദിനാചരണം 2018ന്റെ ഭാഗമായി കടയ്ക്കൽ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ ആവിഷ്ക്കരിച്ച സുസ്മിതം പദ്ധതിയ്ക്ക് തുടക്കമായി.പ്രഭാതഭക്ഷണം കഴിയ്ക്കാൻ സാഹതര്യമില്ലാത്ത കുട്ടികൾക്ക് പ്രഭാതഭക്ഷണം എത്തിച്ചുനൽകുന്ന ഈ പദ്ധതിയുടെ ഉത്ഘാടനം കടയ്ക്കൽ സർക്കിൾ ഇൻസ്പക്ടർ ജില്ലാപഞ്ചായത്തംഗം ശ്രീ പി ആർ പുഷ്ക്കരൻ നൽകി നിർവഹിച്ചു.സ്ക്കൂൾ അസംബ്ളിയിൽ നടന്ന ചടങ്ങിൽ പി റ്റി എ അംഗങ്ങൾ സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് എന്നിവർ പങ്കെടുത്തു

[[പ്രമാണം:Pta18.jpg|ലഘുചിത്രം|പി റ്റി എ അവാർഡ് 2018 ]]
==പി റ്റി എ അവാർഡ് 2018==
==പി റ്റി എ അവാർഡ് 2018==
കടയ്ക്കൽ.2018 വർഷത്തെ നല്ല പി റ്റി ​എ യ്ക്കുള്ള പുനലൂർ വിദ്യാഭ്യാസ ജില്ലാതല ഒന്നാം സ്ഥാനവും കൊല്ലം റവന്യൂജില്ലാ രണ്ടാം സ്ഥാനവും സ്ക്കൂൾകരസ്ഥമാക്കി.കൊല്ലത്ത്13/08/2018ൽ നടന്ന ചടങ്ങിൽ സ്ക്കൂൾ പിറ്റിഎ പ്രസിഡന്റ് ശ്രീ വി വേണുകുമാരൻ നായർ,എച്ച എസ് എസ് പ്രിൻസിപ്പൽ ശ്രീമതി എസ് ബിന്ദു,വി എച്ച് എസ് എസ് പ്രിൻസിപ്പൽ ശ്രീ അനിൽ റോയ് മാത്യു ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഗീത റ്റി,സ്റ്റാഫ് സെക്രട്ടറി ജി ഉണ്ണികൃഷ്ണൻ ശ്രീ എ നാസർ എന്നിവർ കൊല്ലം എം എൽ എയും പ്രമുഖ സിനിമാതാരവുമായ ശ്രീ മുകേഷിൽ നിന്നും ഏറ്റുവാങ്ങി.ചിട്ടയായ പ്രവർത്തനങ്ങളാണ് സ്ക്കൂളിന് തുടർച്ചയായി അവാർഡ് നേടിത്തരുന്നത്.

[[പ്രമാണം:Prathibha18.jpg|ലഘുചിത്രം|പ്രതിഭാസംഗമം 2018]]

==പ്രതിഭാസംഗമം 2018==
==പ്രതിഭാസംഗമം 2018==
കടയ്ക്കൽ.2018 വർഷത്തെ പ്രതിഭസംഗമവും അവാർഡ് വിതരണവും13/08/2018 തിങ്കളാഴ്ച നടന്നു.2018വർഷത്തിൽ എസ് എസ് എൽ സി ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങളിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ്സ് ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.സ്ക്കൂൾ പി റ്റി എ പ്രസിഡന്റ് ശ്രീ വി വേണുകുമാരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽ കൊല്ലം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സി രാധാമണി യോഗം ഉത്ഘാടനം ചെയ്യുകയും അവാർഡ് വിതരണം നടത്തുകയും ചെയ്തു.തദവസരത്തിൽ കൊല്ലം ജില്ലാപഞ്ചായത്ത് ചിതറഡിവിഷൻ അംഗം ശ്രീ പി ആർ പുഷ്ക്കരൻ‍ മുഖ്യപ്രഭാഷണം നടത്തി.സ്ക്കൂളിലെ മൂന്ന് വിഭഗങ്ങളിലായി എ പ്ലസ്സ് കരസ്ഥമാക്കിയ 150 പ്രതിഭകൾക്ക് പുറമേ സംസ്ഥാനതല കലാ കായിക ശാസ്ത്രമേളകളിൽ മികവു പുലർത്തിയവർക്കും അവാർഡുകൾ സമ്മാനിച്ചു.പി റ്റി എ ഭാരവാഹികൾ സ്ക്കൂൾ മേലധികാരികൾ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു.

2,636

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/490661" എന്ന താളിൽനിന്ന് ശേഖരിച്ചത്