ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
16:51, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||

<font size=6 | ==
'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''

വരി 20: | വരി 20: | ||
* ശ്രീ കെ.ശിവൻ (റിട്ടയേർഡ്.ആർ.ഡി.ഡി)
| * ശ്രീ കെ.ശിവൻ (റിട്ടയേർഡ്.ആർ.ഡി.ഡി)

'''2017-18 ൽ ലഭിച്ച അംഗീകാരങ്ങൾ'''

കലോത്സവം | |||
സംഘഗാനം ഒന്നാം സ്ഥാനം എ ഗ്രേഡ്,പ്രസംഗം ഒന്നാം സ്ഥാനം എ ഗ്രേഡ്,ലളിത ഗാനം ഒന്നാം സ്ഥാനം എ ഗ്രേഡ്,കർണാട്ടിക് മ്യൂസിക് രണ്ടാം സ്ഥാനം എ ഗ്രേഡ്,മോണോ ആക്ട് രണ്ടാംസ്ഥാനം,കടംകഥ രണ്ടാം സ്ഥാനം എ ഗ്രേഡ്,ദേശഭക്തിഗാനം ഒന്നാം സ്ഥാനം എ ഗ്രേഡ്,ആക്ഷൻ സോങ് രണ്ടാം സ്ഥാനം,ഫാബ്രിക് പെയിൻറിംഗ് ഒന്നാം സ്ഥാനം എ ഗ്രേഡ്,പെൻസിൽ ഡ്രോയിംഗ് ഒന്നാംസ്ഥാനം എ ഗ്രേഡ്.കലോത്സവത്തിൽ സബ്ജില്ലയിൽ രണ്ടാംസ്ഥാനവും മികച്ച ഗവൺമെൻറ് സ്കൂളിനുള്ള ഫീൽഡും നേടി. | |||
ശാസ്ത്രമേള | |||
സയൻസ് ചാർട്ട് സബ്ജില്ലയിൽ ഒന്നാം സ്ഥാനവും, ജില്ലയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി. സ്റ്റിൽ മോഡലിന് സബ്ജില്ലയിൽ രണ്ടാം സ്ഥാനം ലഭിച്ചു. സബ്ജില്ല ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. | |||
സാമൂഹ്യശാസ്ത്രമേള | |||
സബ്ജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം ലഭിച്ചു.സാമൂഹ്യ ശാസ്ത്ര ചാർട്ടിന് ഒന്നാം സ്ഥാനവും,ക്വിസ്നിന് രണ്ടാംസ്ഥാനവും. | |||
പ്രവർത്തിപരിചയമേള | |||
പ്രവർത്തിപരിചയമേളയിൽ തല്സമയ മത്സരങ്ങളിൽ (on the Spot) 7 എ ഗ്രേഡും, 3 ബി ഗ്രേഡും ലഭിച്ചു.