"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

x
No edit summary
(x)
വരി 1: വരി 1:
<table border=2 bgcolor=green>
{{PHSSchoolFrame/Pages}}
<tr><td>  [[പ്രമാണം:3.gif|200px|thumb|center]]</td><td>  [[പ്രമാണം:suseel.jpg|600px|thumb|center]] </td></tr>
== സാമൂഹ്യശാസ്ത്ര ക്ലബ്ബ് 2018-19 ലെ പ്രവർത്തനങ്ങൾ==
</table>
[[പ്രമാണം:Hiroshima19022.jpg|300px|thumb|left|ഈ വർഷത്തെ ഹിരോഷിമ ദിനാചരണത്തുന്റെ ഭാഗമായി സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന കൊളാഷ് മത്സരത്തിലെ സൃഷികൾ - ഹൈസ്‌കൂൾ വിഭാഗം]]  
<table border=2 bgcolor=black width=840>
[[പ്രമാണം:Ssupquiz19022.jpg|300px|thumb|right|സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം നടന്ന സ്വാതന്ത്ര്യദിന ക്വിസ് - യു.പി. വിഭാഗം]]
<tr><td> </td></tr>
        സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങൾ, പ്രാദേശിക ചരിത്രരചനാമത്സരം, പോസ്റ്റർ രചനാമത്സരം തുടങ്ങിയവ നടന്നു. സബ്ജില്ലാമേളയ്ക്കുള്ള പരിശീലനവും നടത്തുവാൻ തീരുമാനിച്ചു
</table>
===മൾട്ടിമീഡിയ ക്വിസ്===
സാമൂഹ്യ ശാസ്ത്രക്ലബ്ബ് പ്രവർത്തനങ്ങൾ നന്നായി നടക്കുന്നുണ്ട്. അതിലെ ശ്രദ്ധിക്കപ്പെട്ട ഒരു പ്രവർത്തനമായിരുന്നു ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ചു നടന്ന ചിത്രരചനാ മത്സരം
[[പ്രമാണം:1ssdq19022.jpg|300px|thumb|left|സാമൂഹ്യശാസ്ത്ര ക്ലബ്ബ് - മൾട്ടി മീഡിയ ക്വിസ് വിദ്യാർത്ഥികൾ]]
 
[[പ്രമാണം:1ssdq219022.jpg|300px|thumb|right|സാമൂഹ്യശാസ്ത്ര ക്ലബ്ബ് - മൾട്ടി മീഡിയ ക്വിസ് - ക്വിസ് മാസ്റ്റർ മൃദുൽ എം മഹേഷ്]]
                    സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്ര ക്ലബ്ബ്  മൾട്ടി മീഡിയ ക്വിസ് നടത്തി. ക്വിസ് കേരളയുടെ കണ്ടൻറ് ഹെഡും ക്വിസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ മലപ്പുറം ജില്ലാ കോ-ഓർഡിനേറ്ററും നമ്മുടെ സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ  മൃദുൽ എം മഹേഷ് ആയിരുന്നു ക്വിസ് മാസ്റ്റർ.
വിജയികൾ
*1 - പ്രണവ് പ്രകാശ് 9 D
*2- ഹെറിൻ സി പ്രകാശ് 9 D
*3 - മുഹമ്മദ് ഫാസിൽ 10 H
*3-  മുഹമ്മദ് ഫാദിൽ ബസാം 9 E
[[പ്രമാണം:Ssupvideo19022.jpg|300px|thumb|left|സ്വാതന്ത്ര്യദിനാചരണത്തുന്റെ ഭാഗമായി സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന വീഡിയോ പ്രദർശ്ശനം]]
<!--visbot  verified-chils->
<!--visbot  verified-chils->
2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/490259" എന്ന താളിൽനിന്ന് ശേഖരിച്ചത്