ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ (മൂലരൂപം കാണുക)
23:33, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 116: | വരി 116: | ||
2018-19 അദ്ധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം 06-06-2018 ബുധനാഴ്ച നടന്നു. സൗത്ത് സോൺ മാസ്റ്റർ ട്രെയ്നർ പ്രിയ ടീച്ചറായിരുന്നു മുഖ്യ പരിശീലക. അഞ്ചു ഭാഗങ്ങളായെടുത്ത ക്ലാസ് നയിച്ചത് പ്രിയ ടീച്ചറും കൈറ്റ് മിസ്ട്രസായ അമിന റോഷ്നി ടീച്ചറുമായിരുന്നു. | 2018-19 അദ്ധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം 06-06-2018 ബുധനാഴ്ച നടന്നു. സൗത്ത് സോൺ മാസ്റ്റർ ട്രെയ്നർ പ്രിയ ടീച്ചറായിരുന്നു മുഖ്യ പരിശീലക. അഞ്ചു ഭാഗങ്ങളായെടുത്ത ക്ലാസ് നയിച്ചത് പ്രിയ ടീച്ചറും കൈറ്റ് മിസ്ട്രസായ അമിന റോഷ്നി ടീച്ചറുമായിരുന്നു. | ||
==COTSAയുടെ അഞ്ചാമത് ബാച്ച് ഉദ്ഘാടനം== | ===COTSAയുടെ അഞ്ചാമത് ബാച്ച് ഉദ്ഘാടനം=== | ||
കോട്ടൺഹിൽ സ്കൂളിലെ കുട്ടികളുടെ പുരോഗതി ലക്ഷ്യംവച്ചുകൊണ്ടുള്ള COTSAയുടെ അഞ്ചാമത്തെ ബാച്ചിന്റെ ഉദ്ഘാടനം 08-06-2018ന് നടന്നു. വാർഷിക മൂല്യനിർണ്ണയത്തിൽ മികച്ച വിജയം കരസ്ഥമാക്കുകയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ ഏഴാം ക്ലാസ് വിദ്യാർത്ഥികളെയാണ് ബാച്ച് നിർമ്മിക്കാനായി തിരഞ്ഞെടുക്കുന്നത്. 2 വർഷം ദൈർഘ്യമുള്ള ബാച്ചിലേക്ക് 50 കുട്ടികളെയാണ് എടുക്കുന്നത്. എല്ലാ ആഴ്ചയും ശനിയാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ സമഗ്രവികസന പരിപാടിയുടെ ഭാഗമായി സിവിൽ സർവീസ്, മാനസിക വളർച്ച തുടങ്ങി 14ലോളം വിഷയങ്ങളിൽ ISRO ചെയർമാൻ തുടങ്ങിയവരുടെ വിദ്ധത്ത ക്ലാസ്സുകൾ എടുക്കുന്നു. ഈ വർഷത്തെ പുതിയ പരിപാടികൾ അക്ഷര ശ്ലോകം, കഥാരചന, കവിത, പ്രസംഗം എന്നിവയിൽ കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുകയാണ്. ശ്രീ മുരുകൻ കാട്ടാക്കടയായിരുന്നു ഉദ്ഘാടകനായിരുന്ന ചടങ്ങിൽ COTSA പ്രസിഡന്റ് ശാന്തകുമാരി ടീച്ചർ, സ്കൂളിലെ മുൻ HM അംബികാദേവി ടീച്ചർ, പ്രിൻസിപ്പൽHM ജസീല ടീച്ചർ, അഡീഷണൽHM രാജശ്രീ ടീച്ചർ, SMC ചെയർമാൻ അരവിന്ദ് സാർ, ഡെപ്യൂട്ടി HM വസന്തകുമാരി ടീച്ചർ എന്നിവർ പങ്കെടുത്തു. | കോട്ടൺഹിൽ സ്കൂളിലെ കുട്ടികളുടെ പുരോഗതി ലക്ഷ്യംവച്ചുകൊണ്ടുള്ള COTSAയുടെ അഞ്ചാമത്തെ ബാച്ചിന്റെ ഉദ്ഘാടനം 08-06-2018ന് നടന്നു. വാർഷിക മൂല്യനിർണ്ണയത്തിൽ മികച്ച വിജയം കരസ്ഥമാക്കുകയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ ഏഴാം ക്ലാസ് വിദ്യാർത്ഥികളെയാണ് ബാച്ച് നിർമ്മിക്കാനായി തിരഞ്ഞെടുക്കുന്നത്. 2 വർഷം ദൈർഘ്യമുള്ള ബാച്ചിലേക്ക് 50 കുട്ടികളെയാണ് എടുക്കുന്നത്. എല്ലാ ആഴ്ചയും ശനിയാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ സമഗ്രവികസന പരിപാടിയുടെ ഭാഗമായി സിവിൽ സർവീസ്, മാനസിക വളർച്ച തുടങ്ങി 14ലോളം വിഷയങ്ങളിൽ ISRO ചെയർമാൻ തുടങ്ങിയവരുടെ വിദ്ധത്ത ക്ലാസ്സുകൾ എടുക്കുന്നു. ഈ വർഷത്തെ പുതിയ പരിപാടികൾ അക്ഷര ശ്ലോകം, കഥാരചന, കവിത, പ്രസംഗം എന്നിവയിൽ കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുകയാണ്. ശ്രീ മുരുകൻ കാട്ടാക്കടയായിരുന്നു ഉദ്ഘാടകനായിരുന്ന ചടങ്ങിൽ COTSA പ്രസിഡന്റ് ശാന്തകുമാരി ടീച്ചർ, സ്കൂളിലെ മുൻ HM അംബികാദേവി ടീച്ചർ, പ്രിൻസിപ്പൽHM ജസീല ടീച്ചർ, അഡീഷണൽHM രാജശ്രീ ടീച്ചർ, SMC ചെയർമാൻ അരവിന്ദ് സാർ, ഡെപ്യൂട്ടി HM വസന്തകുമാരി ടീച്ചർ എന്നിവർ പങ്കെടുത്തു. | ||
==അന്താരാഷ്ട്ര മരുവൽകരണ വിരുദ്ധ ദിനാചരണം== | ==അന്താരാഷ്ട്ര മരുവൽകരണ വിരുദ്ധ ദിനാചരണം== |