തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (1 പതിപ്പ്) |
No edit summary |
||
വരി 1: | വരി 1: | ||
ഒരു [[ദീര്‍ഘവൃത്തം|ദീര്‍ഘവൃത്തത്തെ]] അതിന്റെ ഏതെങ്കിലും അക്ഷത്തെ ആധാരമാക്കി ഭ്രമണം ചെയ്യിക്കുമ്പോഴുണ്ടാകുന്ന ജ്യാമിതീയരൂപമാണ് '''ഗോളാഭം''' അഥവാ '''സ്‌ഫെറോയ്‌ഡ്'''(Spheroid). | ഒരു [[ദീര്‍ഘവൃത്തം|ദീര്‍ഘവൃത്തത്തെ]] അതിന്റെ ഏതെങ്കിലും അക്ഷത്തെ ആധാരമാക്കി ഭ്രമണം ചെയ്യിക്കുമ്പോഴുണ്ടാകുന്ന ജ്യാമിതീയരൂപമാണ് '''ഗോളാഭം''' അഥവാ '''സ്‌ഫെറോയ്‌ഡ്'''(Spheroid). | ||
== അളവുകള്‍ == | == അളവുകള്‍ == | ||
വരി 22: | വരി 12: | ||
== ഭൂമി == | == ഭൂമി == | ||
[[ഭൂമി|ഭൂമിയുടെ]] ആകൃതി ഒരു സ്‌ഫെറോയ്‌ഡിനോടാണ് ഏറ്റവും സാദൃശ്യം പുലര്‍ത്തുന്നത്. അതിന്റെ പരപ്പ്,<math>f=0.003353</math> ആണ്. <math>f</math> വളരെച്ചെറിയ ഒരു സംഖ്യയായതിനാല്‍ അതിന്റെ [[വ്യുല്‍ക്രമം|വ്യുല്‍ക്രമമാണ്]] (<math>\frac{1}{f}</math>) പൊതുവേ ഇത്തരം മേഖലകളില്‍ ഉപയോഗിച്ചുവരുന്നത്. വ്യാപകമായി ഉപയോഗിച്ചുവരുന്ന വേള്‍ഡ് ജിയോഡെറ്റിക് സിസ്റ്റം 1984 ([[WGS 84]]) രീതിയില്‍ ഭൂമിയെ താഴെക്കാണുന്ന അളവുകളുള്ള ഒരു സ്‌ഫെറോയ്‌ഡ് ആയാണ് കണക്കാക്കുന്നത്<ref name=esri/>. | [[ഭൂമി|ഭൂമിയുടെ]] ആകൃതി ഒരു സ്‌ഫെറോയ്‌ഡിനോടാണ് ഏറ്റവും സാദൃശ്യം പുലര്‍ത്തുന്നത്. അതിന്റെ പരപ്പ്,<math>f=0.003353</math> ആണ്. <math>f</math> വളരെച്ചെറിയ ഒരു സംഖ്യയായതിനാല്‍ അതിന്റെ [[വ്യുല്‍ക്രമം|വ്യുല്‍ക്രമമാണ്]] (<math>\frac{1}{f}</math>) പൊതുവേ ഇത്തരം മേഖലകളില്‍ ഉപയോഗിച്ചുവരുന്നത്. വ്യാപകമായി ഉപയോഗിച്ചുവരുന്ന വേള്‍ഡ് ജിയോഡെറ്റിക് സിസ്റ്റം 1984 ([[WGS 84]]) രീതിയില്‍ ഭൂമിയെ താഴെക്കാണുന്ന അളവുകളുള്ള ഒരു സ്‌ഫെറോയ്‌ഡ് ആയാണ് കണക്കാക്കുന്നത്<ref name=esri/>. | ||
വരി 33: | വരി 23: | ||
[[വിഭാഗം:ഗണിതം]] | [[വിഭാഗം:ഗണിതം]] | ||
[[വിഭാഗം:ജ്യാമിതി]] | [[വിഭാഗം:ജ്യാമിതി]] | ||