എ.യു.പി.എസ്.കുലുക്കല്ലൂർ (മൂലരൂപം കാണുക)
15:19, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018→2018-19 വർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ
വരി 90: | വരി 90: | ||
Biopark-20464.jpg|പാർക്ക് | Biopark-20464.jpg|പാർക്ക് | ||
</gallery> | </gallery> | ||
<font color=red><font size=4>'''<big>.</big> വായനാദിനം '''</font color></font> | |||
കുലുക്കല്ലൂർ A U P സ്കൂളിൽ വായന ദിനത്തിൽ വായന പക്ഷാചരണ പ്രവർത്തനങ്ങളുടെയും ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം ശ്രീ ദേവൻ മാസ്റ്റർ നിർവഹിച്ചു.ചടങ്ങിൽ ബഷീർ മാസ്റ്റർ സ്വാഗതവും രാധ ടീച്ചർ നന്ദിയും പറഞ്ഞു . M T യുടെ മാണിക്യക്കല്ല് എന്ന കഥ രസകരമായി അവതരിപ്പിച്ചു കൊണ്ട് വായനയുടെ രസം എന്താണെന്ന് ദേവൻ മാസ്റ്റർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.മുത്തശ്ശിപ്പാട്ടും സ്വന്തം ബാല്യകാല അനുഭവങ്ങളും പങ്കുവെച്ചു കൊണ്ട് വായനയുടെ പ്രസക്തിയെ കുറിച്ച് അദ്ദേഹം കുട്ടികളോട് സംസാരിച്ചു.. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |