"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/മറ്റ്ക്ലബ്ബുകൾ-17 (മൂലരൂപം കാണുക)
15:17, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
('<center><font size=10 color="#C71DB6"><u>ഇംഗ്ലീഷ്</u></font></center> <font size=6 color="#EB13B0">യു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<center><font size=10 color="#C71DB6"><u>ഇംഗ്ലീഷ്</u></font></center> | <center><font size=10 color="#C71DB6"><u>ഇംഗ്ലീഷ്</u></font></center> | ||
<font size=6 color="#EB13B0">യു പി ക്ലാസുകളിൽ ഹലോ ഇംഗ്ലീഷ് പഠനരീതിയിലാണ് ബോധനം നടത്തുന്നത്. നാടകം, പുസ്തകാവലോകനം തുടങ്ങിയ വൈവിധ്യ പൂർണ്ണമായ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾ ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ ഇംഗ്ലീഷ് മാഗസിൻ തയ്യാറാക്കി. വായനാ ദിനാചരണത്തോടനുബന്ധിച്ച് വായനാ മത്സരം , ഇംഗ്ലീഷ് ഫെസ്റ്റ് തുടങ്ങിയവ സംഘടിപ്പിച്ചു. ഡി സി ബുക്ക്സിന്റെ പുസ്തകമേള സ്ക്കൂളിൽ നടത്തുകയും അതു വഴി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പുതിയ പുസ്തകങ്ങൾ പരിചയപ്പെടാനുള്ള സുവർണ്ണാവസരം ലഭിക്കുകയും ചെയ്തു. എല്ലാ അധ്യാപകരും ഒരു പുതിയ പുസ്തകം വാങ്ങി ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.</font> | <font size=6 color="#EB13B0">യു പി ക്ലാസുകളിൽ ഹലോ ഇംഗ്ലീഷ് പഠനരീതിയിലാണ് ബോധനം നടത്തുന്നത്. നാടകം, പുസ്തകാവലോകനം തുടങ്ങിയ വൈവിധ്യ പൂർണ്ണമായ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾ ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ ഇംഗ്ലീഷ് മാഗസിൻ തയ്യാറാക്കി. വായനാ ദിനാചരണത്തോടനുബന്ധിച്ച് വായനാ മത്സരം , ഇംഗ്ലീഷ് ഫെസ്റ്റ് തുടങ്ങിയവ സംഘടിപ്പിച്ചു. ഡി സി ബുക്ക്സിന്റെ പുസ്തകമേള സ്ക്കൂളിൽ നടത്തുകയും അതു വഴി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പുതിയ പുസ്തകങ്ങൾ പരിചയപ്പെടാനുള്ള സുവർണ്ണാവസരം ലഭിക്കുകയും ചെയ്തു. എല്ലാ അധ്യാപകരും ഒരു പുതിയ പുസ്തകം വാങ്ങി ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.</font> | ||
<br /> | |||
<center><font size=10 color="#C71DB6"> യോഗ ദിനാചരണം</font></center> |