"2016-17 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
==സഹപാഠിക്കൊരു സമ്മാനം==
==സഹപാഠിക്കൊരു സമ്മാനം==
KCSL സംഘടനയുടെ ആഭിമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ക്രിസ്തുമസ് കിറ്റുകൾ വിതരണം ചെയ്തു.  

വിദ്യാർത്ഥികളിൽ സഹാനുഭൂതിയും മനുഷ്യസ്നേഹവും വളർത്തുകയെന്ന സദുദ്ദേശത്തോടെ തുടങ്ങിവെച്ച ചാരിറ്റി ഫണ്ട് കളക്ഷൻ നല്ല രീതിയിൽ തുടർന്നുവരുന്നു. ഈ ഫണ്ട് ഉപയോഗിച്ച് സ്കൂളിലെ പല വിദ്യാർത്ഥികൾക്കും ചികിത്സ സഹായമായും മറ്റ് അത്യാവശ്യങ്ങൾക്കായും വിനിയോഗിച്ചുവരുന്നു. ഈ വർഷത്തെ കാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി ഒരു കുട്ടിക്ക് ഭവനം നിർമ്മിച്ചു കൊടുക്കാൻ തീരുമാനമായി. അധ്യാപകരും, പി.ടി.എയും മറ്റ് അഭ്യുദയകാംക്ഷികളും ഈ പദ്ധതിയിലേക്ക് സഹായിക്കുന്നുണ്ട്.
വിദ്യാർത്ഥികളിൽ സഹാനുഭൂതിയും മനുഷ്യസ്നേഹവും വളർത്തുകയെന്ന സദുദ്ദേശത്തോടെ തുടങ്ങിവെച്ച ചാരിറ്റി ഫണ്ട് കളക്ഷൻ നല്ല രീതിയിൽ തുടർന്നുവരുന്നു. ഈ ഫണ്ട് ഉപയോഗിച്ച് സ്കൂളിലെ പല വിദ്യാർത്ഥികൾക്കും ചികിത്സ സഹായമായും മറ്റ് അത്യാവശ്യങ്ങൾക്കായും വിനിയോഗിച്ചുവരുന്നു. ഈ വർഷത്തെ കാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി ഒരു കുുട്ടിക്ക് ഭവനം നിർമ്മിച്ചു കൊടുക്കാൻ തീരുമാനമായി. അധ്യാപകരും, പി.ടി.എയും മറ്റ് അഭ്യുദയകാംക്ഷികളും ഈ പദ്ധതിയിലേക്ക് സഹായിക്കുന്നുണ്ട്.
==പി ടി എ==
==പി ടി എ==
2016 ജൂലൈ 8ന് നടത്തിയ സ്ക്കൂൾ പി.ടി.എ ജനറൽ ബോഡിയിൽ കഴിഞ്ഞ SSLC പരീക്ഷയിൽ Full A+ നേടിയ എല്ലാ വിദ്യാർത്ഥികൾക്കും സ്വർണ്ണപതക്കം നൽകി പി.ടി.എ ആദരിച്ചു. ഈ അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ശ്രീ. ഡേവീസ് പൊറുത്തൂക്കാരനെ പ്രസിഡന്റായും ശ്രീമതി വിജി സാബുവിനെ MPTA പ്രസിഡന്റായും തെരഞ്ഞെടുത്തു. ഇവരുടെ നേതൃത്വത്തിൽ പി.ടി.എ എക്സിക്ക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സ്കൂളിന്റെ ഉന്നമനത്തിനായും അക്ഷീണം പ്രവർത്തിച്ചുവരുന്നു. ഈ വർഷത്തെ സ്കൂൾ ലീഡറായി നന്ദന പി നായരേയും ചെയർപേഴ്സൺ ആയി അഭിനവ് കെ.ആന്റോയേയും തെരഞ്ഞെടുത്തു. ഈ വർഷത്തെ ഓണാഘോഷത്തിന് പി.ടി.എയുടെ നേതൃത്വത്തിൽ പായസമടക്കമുള്ള വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളുമടങ്ങുന്ന ഒരു മെഗാ തിരുവാതിര സ്ക്കൂൾ അങ്കണത്തിൽ അരങ്ങേറി. വിവിധയിനം മത്സരങ്ങൾ സംഘടിപ്പിച്ച് വിജയിക്കൾക്ക് സമ്മാനം നൽകി.

വരി 16: വരി 16:
അളഗപ്പ കൃഷിഭവന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി പച്ചക്കറി വിത്ത് വിതരണം നടത്തി. ഹെൽത്ത് സെന്ററിൽനിന്ന് ലഭ്യമാകുന്ന Iron Tablets എല്ലാ ആഴ്ചയിലും നൽകി വരുന്നു. ഉച്ചഭക്ഷണ പരിപാടി വളരെ കാര്യക്ഷമമായി നടക്കുന്നു. കുട്ടികളിൽ പൗരബോധവും അച്ചടക്കബോധവും വളർത്തുന്നതിന് വരന്തരപ്പിള്ളി പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചുവരുന്നു. വിദ്യാർത്ഥികൾക്കായി ബഹു.റിട്ട. എയർ കൊമഡോർ ഭാരതീയ മൂല്യങ്ങളെ മുറുകെ പിടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സെമിനാർ നടത്തി. KCBC മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ മാതാ ഹൈസ്ക്കൂളിൽ 'ക്വിററ് ലിക്കർ ഡേ' ആചരിച്ചു. SI Special Branch C.I.D പി.പി ജോസ് കുട്ടികൾക്കായി അനുഭവങ്ങളിൽ ചാലിച്ച ബോധവൽക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി. ഭാവിയിൽ ലഹരിപദാർത്ഥങ്ങൾ തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുവാൻ സമ്മതിക്കുകയില്ല എന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു.  

==വിദ്യാരംഗം കലസാഹിത്യവേദി/വായനാദിനം/ലൈബ്രറി==

വിദ്യാരംഗം കലസാഹിത്യവേദി ചേർപ്പ് ഉപജില്ല സാഹിത്യോത്സവത്തിലെ ശിൽപ്പശാലയിൽ മികവ് തെളിയിച്ച് ഒന്നാം സ്ഥാനം നേടിയ നാടൻപാട്ടുക്കാരേയും കവിതാരചനയിൽ മികവ് പുലർത്തിയവരേയും ജില്ലാ ശിൽപ്പശാലയിൽ പങ്കെടുപ്പിച്ചു. ജില്ലയിൽ യൂപി വിഭാഗം ആദിത്യൻ (നാടൻപാട്ട്) എച്ച്.എസ് വിഭാഗം അഭയ് കൃഷ്ണ (നാടൻപാട്ട്) നന്ദന പി നായർ (കവിതാ രചന) A grade കരസ്ഥമാക്കി. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന ഹൈ സ്ക്കൂൾ വിദ്യാർത്ഥികൾക്ക് വൈകീട്ട് 4 മുതൽ 5മണി വരെ "എന്റെ ഭാഷ മലയാളം" എന്ന പേരിൽ പുതിയൊരു പഠനരീതി ഈ വർഷം മുതൽ ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ പരിപൂർണ്ണ സഹകരണത്തോടെ വിജയകരമായി മുന്നോട്ട് പൊയ്കൊണ്ടിരികുന്നു. ദേവഭാഷയായ സംസ്കൃതത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി '''ദശദിന സംസ്കൃത ശിബിരം''' സംഘടിപ്പിക്കുകയുണ്ടായി. 27/8/16ൽ റെഡ് ക്രോസ് സംഘടന രൂപികരിച്ചു.  
വിദ്യാരംഗം കലസാഹിത്യവേദി ചേർപ്പ് ഉപജില്ല സാഹിത്യോത്സവത്തിലെ ശിൽപ്പശാലയിൽ മികവ് തെളിയിച്ച് ഒന്നാം സ്ഥാനം നേടിയ നാടൻപാട്ടുക്കാരേയും കവിതാരചനയിൽ മികവ് പുലർത്തിയവരേയും ജില്ലാ ശിൽപ്പശാലയിൽ പങ്കെടുപ്പിച്ചു. ജില്ലയിൽ യൂപി വിഭാഗം ആദിത്യൻ (നാടൻപാട്ട്) എച്ച്.എസ് വിഭാഗം അഭയ് കൃഷ്ണ (നാടൻപാട്ട്) നന്ദന പി നായർ (കവിതാ രചന) A grade കരസ്ഥമാക്കി. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന ഹൈ സ്ക്കൂൾ വിദ്യാർത്ഥികൾക്ക് വൈകീട്ട് 4 മുതൽ 5മണി വരെ "എന്റെ ഭാഷ മലയാളം" എന്ന പേരിൽ പുതിയൊരു പഠനരീതി ഈ വർഷം മുതൽ ആരംഭിച്ചിട്ടുണ്ട്. കുുട്ടികളുടെ പരിപൂർണ്ണ സഹകരണത്തോടെ വിജയകരമായി മുന്നോട്ട് പൊയ്കൊണ്ടിരികുന്നു. ദേവഭാഷയായ സംസ്കൃതത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി '''ദശദിന സംസ്കൃത ശിബിരം''' സംഘടിപ്പിക്കുകയുണ്ടായി. 27/8/16ൽ റെഡ് ക്രോസ് സംഘടന രൂപികരിച്ചു.  
==സ്പോർട്ട്സ്==
==സ്പോർട്ട്സ്==
വോളിബോൾ ജൂനിയർ വിഭാഗത്തിൽ റവന്യൂ സോണൽ, സ്റ്റേറ്റ് തലങ്ങളിൽ മാതാ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹേമന്ത് പി, നിതിൻ പി രാജ്, ഗോകുൽ ഷാജി, വിഷ്ണു മനോജ് ഇവർ നാഷണൽ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആന്ധ്രയിൽ നടക്കുന്ന ദേശീയഗെയിംസിലെ കേരള ജൂനിയർ വോളിബോൾ ടീമിന്റെ ക്യാപ്റ്റൻ ഹേമന്ത് പി(STD 10) തെരഞ്ഞെടുക്കപ്പെട്ടു. 2016-17 അധ്യയനവർഷത്തിൽ മികവിന്റെ കിരീടവുമായി ഈ സ്കൂളിന്റെ ഭാഗമായ Red Lands വോളിബോൾ എക്സലൻസ് കോച്ചിങ്ങ് സെന്റർ ജൈത്രയാത്ര തുടരുകയാണ്.

3,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/477408" എന്ന താളിൽനിന്ന് ശേഖരിച്ചത്