ഐ ജെ ജി എച്ച് എസ് അരണാട്ടുകര (മൂലരൂപം കാണുക)
15:56, 18 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഡിസംബർ 2009→ചരിത്രം
വരി 45: | വരി 45: | ||
== ചരിത്രം == | == ചരിത്രം == | ||
തൃശ്ശൂര്‍ പട്ടണത്തില്‍ നിന്നും 2 കിലോമീറ്റര്‍ പടിഞ്ഞാറുമാറി അരണാട്ടുക്കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ഇന്‍ഫന്റ് ജീസസ് ഗേള്‍സ് ഹൈസ്കൂള്‍". ഹോളിഫാമിലി കോണ്‍ഗ്രിഗേഷന്റെ നവജ്യോതി പ്രൊവിന്സിന് കീഴില്‍ 1948ല്‍ ഈ വിദ്യാലയം സ്ഥാപിതമായി. 1948 ഡിസംബര്‍ 30നു മഡം വക കെട്ടിടത്തിലെക്കു ക്ലസ്സുകള്‍ മാറ്റപ്പെട്ടു .1950 മാര്‍ചീല്‍ sslc | തൃശ്ശൂര്‍ പട്ടണത്തില്‍ നിന്നും 2 കിലോമീറ്റര്‍ പടിഞ്ഞാറുമാറി അരണാട്ടുക്കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ഇന്‍ഫന്റ് ജീസസ് ഗേള്‍സ് ഹൈസ്കൂള്‍". ഹോളിഫാമിലി കോണ്‍ഗ്രിഗേഷന്റെ നവജ്യോതി പ്രൊവിന്സിന് കീഴില്‍ 1948ല്‍ ഈ വിദ്യാലയം സ്ഥാപിതമായി. 1948 ഡിസംബര്‍ 30നു മഡം വക കെട്ടിടത്തിലെക്കു ക്ലസ്സുകള്‍ മാറ്റപ്പെട്ടു .1950 മാര്‍ചീല്‍ sslc | ||
ആദ്യ ബാചിലെ 28 കുട്ടികളില്‍ 25 പെരും വിജയിക്ളായി. 1950 ല്‍ തരകന്‍സ് സ്കൂളില്‍ നിന്ന് വിദ്യാര്ത്തിനി വിഭാഗം ഇന്‍ഫന്റ് ജീസസ് സ്കൂളിലേക്ക് മാറ്റപ്പെട്ടു. തുടര്‍ന്നു വിദ്യലയത്തിന്റെ | ആദ്യ ബാചിലെ 28 കുട്ടികളില്‍ 25 പെരും വിജയിക്ളായി. 1950 ല്‍ തരകന്‍സ് സ്കൂളില്‍ നിന്ന് വിദ്യാര്ത്തിനി വിഭാഗം ഇന്‍ഫന്റ് ജീസസ് സ്കൂളിലേക്ക് മാറ്റപ്പെട്ടു. തുടര്‍ന്നു വിദ്യലയത്തിന്റെ പ്രഥമ പ്രധാനാധ്യാപികയായി മദ൪ ഏഴ്സല നിയമിക്കെപ്പട്ടു. കാല് ശതാബ്ദക്കാലം പ്രധാനാധ്യാപികപദവിയില്‍ ധീരമായി ഈ വിദ്യാലയത്തിന്റെ സാരഥ്യം കാര്യക്ഷമതയോടെ നി൪വഹിച്ചു. ഈ കാലയളവില്‍ വിദ്യാലയം കൈവരിച്ച നേട്ടങള് അത്ഭുതാവഹമാണ്.1953 ജനുവരി 18ന് സ്കൂളിന്റെ ആദ്യ വാ൪ഷികം കൊണ്ടാടി. ഉന്നതിയില്‍ നിന്ന് ഉന്നതിയിലേക്ക് കുതിച്ചുയ൪ന്ന ഇ൯ഫന്റ് ജീസസിലെ കുരുന്നുമക്കളുടെ പ്രാഥമിക വിദ്യാഭ്യാസം കൂടുതല്‍ കാര്യക്ഷമമായി നടത്തുന്നതിന് 1965 ഹൈസ്കൂളില്‍ നിന്നും | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |