തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: മൂലങ്കാവ് എന്ന സ്ഥലത്തിന്റെ ചരിത്രം) |
No edit summary |
||
വരി 1: | വരി 1: | ||
മൂലങ്കാവ് എന്ന സ്ഥലത്തിന്റെ ചരിത്രം | മൂലങ്കാവ് എന്ന സ്ഥലത്തിന്റെ ചരിത്രം. | ||
കുടിയേറ്റത്തിന് മുന്‍പ് ഈ വിലയം സ്ഥിതി ചെയ്യുന്ന പ്റദേശത്ത് ആള്‍ താമസം ഇല്ലായിരുന്നു. ആദിവാസികളായ ആളുകള്‍ ഇവിടത്തെ ഓരോ വസ്തുക്കളുടെയും പേരില്‍ സ്ഥലത്തിന് പേര് നല്‍കി എന്നാണ് ചരിത്റം . | |||
ഈ പ്റദേശത്തിന് കോഴിക്കോട്ട് നിന്ന് മൈല്‍ ദൂരം ഉണട്. അത് ണ്ട് ഈ പ്റദേശത്തിന് എന്ന പേര് വന്നു.പണ്ട് കാലത്ത് ഇവിടെ ധാരാളം മുളകള്‍ ഉള്ള കാവ് ഉണ്ടായിരുന്നു, അതിനാല്‍ മുളങ്കാവ് എന്ന് അറിയപ്പെട്ടിരുന്നു. പിന്നീട് അത് ലോപിച്ച് മൂലങ്കാവ് എന്നായതാണെന്ന് രു കൂട്ടര്‍ പറയുന്നു. | |||
അതേ സമയം ഇവിടെ മൈസൂര്‍ റോഡിന്റെ വലതു വശത്തായി ആദിവാസികളുടെ രു കാവ് പണ്ട് കാലം ട്ടെ ഉണ്ട്. മൂലയിലാണ് ആ കാവിന്റെ സ്ഥാനം. മൂലയിലുള്ള കാവ് എന്നത് ലോപിച്ചാണ് മൂലങ്കാവ് ആയത് എന്നും പറയപ്പെടുന്നു. | |||
1950 കാലഘട്ടത്തില്‍ ഇവിടെ രു പോസ്റ്റ് ഓഫീസ് അനുവദിക്കുകയും അപ്പോള്‍ മൂലങ്കാവ് എന്ന പേര് നിര്‍ദേശിച്ചതും അന്നത്തെ പോസ്റ്റുമാസ്റ്റര്‍ ആയിരുന്ന കെ. ജി. ദാസ് ആണെന്നും പറയപ്പെടുന്നു |