"ഗവ. എച്ച്.എസ്. തിരുവാങ്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആകെ 15 മുറികൾ - ഓഫീസ് റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, സ്മാർട്ട് ക്ലാസ് റൂം(1), ലൈബ്രറി, സ്റ്റാഫ് റൂം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബയോഗ്യാസ് പ്ലാന്റ്, മഴവെളള സംഭരണി, മഴക്കുഴി, കിണർ, കുട്ടികൾക്കാവശ്യമായ ടോയ് ലറ്റുകൾ എന്നിവ ലഭ്യമാണ്.  കുട്ടികൾക്ക് കളിക്കുന്നതിന് വിശാലമായ കളിസ്ഥലം. കമ്പ്യുട്ടറുകളും ലാപ്ടോപ്പുകളും കമ്പ്യൂട്ടർ ലാബിൽ ലഭ്യമാണ്.  ലൈബ്രറിയിൽ വിവിധ തരത്തിലുളള പുസ്തകങ്ങളുണ്ട്.
ആകെ 15 മുറികൾ - ഓഫീസ് റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, സ്റ്റാഫ് റൂം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബയോഗ്യാസ് പ്ലാന്റ്, മഴവെളള സംഭരണി, മഴക്കുഴി, കിണർ, കുട്ടികൾക്കാവശ്യമായ ടോയ് ലറ്റുകൾ എന്നിവ ലഭ്യമാണ്.  കുട്ടികൾക്ക് കളിക്കുന്നതിന് വിശാലമായ കളിസ്ഥലം. കമ്പ്യുട്ടറുകളും ലാപ്ടോപ്പുകളും കമ്പ്യൂട്ടർ ലാബിൽ ലഭ്യമാണ്.  ലൈബ്രറിയിൽ വിവിധ തരത്തില പുസ്തകങ്ങളുണ്ട്.
 
ഹൈടെക് പദ്ധതിയുടെ ഭാഗമായി മൂന്ന് ക്ലാസ്സ് മുറികൾ ഹൈടെക് നിലവാരത്തിലുളളതാക്കി.  കൂടാതെ ഡെപ്യൂട്ടി ഡയറക്റ്ററേറ്റിൽ നിന്നും, പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്താലും ലഭിച്ച പ്രൊജക്റ്ററുകളും കൊണ്ട് എല്ലാ ക്ലാസ്സ് റൂമുകളും ഹൈടെക് നിലവാരത്തിലുളളതാക്കി.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/473053" എന്ന താളിൽനിന്ന് ശേഖരിച്ചത്