ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ (മൂലരൂപം കാണുക)
16:41, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018→മാനേജ്മെന്റ്
വരി 76: | വരി 76: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
പുനലൂർ താലുക്ക് സമാജം ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. | പുനലൂർ താലുക്ക് സമാജം ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 3എയ്‌ഡഡ് വിദ്യാലയങ്ങൾ , 2 അണയ്ഡഡ് വിദ്യാലയങ്ങൾ , ടൈം കിഡ്സ് പ്ലേ സ്കൂൾ ,പി ടി എസ് റൈഫിൾ ആൻഡ് സ്പോർട്സ് ക്ലബ് ,ആസ്പയർ ഇന്റെൻസീവ് സബ്ജെക്ട് ബേസ്ഡ് സ്പെഷ്യൽ ട്യൂഷൻ ആൻഡ് എൻട്രൻസ് കോച്ചിങ് സെന്റർ തുടങ്ങിയ സ്ഥാപനങ്ങൾ ഈ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട് . ശ്രീ എൻ മഹേശൻ മാനേജറായും ശ്രീ എൻപി ജോൺ പ്രസിഡൻറായും ശ്രീ അശോക് ബി വിക്രമൻ സെക്രട്ടറി ആയും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി ബി രമാദേവിയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ കെ ഹരികുമാരൻപിള്ളയുമാണ്. 2017 ജൂൺ മുതൽ ഹെഡ്മിസ്ട്രസ് ശ്രീമതി പത്മജ തങ്കച്ചിയാണ്. | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |