ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട് (മൂലരൂപം കാണുക)
20:09, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
Lutharenhs (സംവാദം | സംഭാവനകൾ) No edit summary |
||
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
1ലുഥറന്‍ സഭയുടെ കീഴില്‍ ഉള്ള ഒരു സ്ക്കൂള് ആണ് ഇത്. ഇന്ത്യ യുവാജ്ഞലിക്കല്‍ ലൂഥറന്‍ സഭയുടെ സ്ഥാപകന്‍ മാര്ട്ടിന് ലൂഥര്‍ കിംഗ് ആണ്.ഈ സഭയുടെ കീഴില്‍ ആകെ 23 വിദ്യാലയങ്ങള്‍ ആണ് ഉള്ളത്. | |||
രണ്ട് ഹൈസ്ക്കുളുകളും, 4 അപ്പര്‍ പ്രൈമറി സ്ക്കുളുകളും, 17 ലോവര്‍ പ്രൈമറി സ്ക്കുളുകളും ഉണ്ട്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
ഒരേ ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളും യു. പി. യ്ക്ക് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ്സ് മുറികളും, എല്‍. പി. യ്ക്ക് 4 കെട്ടിടങ്ങിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും | ഹൈസ്കൂളിനും യു. പി. യ്ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* ക്ലാസ് മാഗസിന്. | * ക്ലാസ് മാഗസിന്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
* ലൈബ്രററി | |||
* സയന്‍സ് ലാബ് | |||
* മാത്സ് ലാബ് | |||
* സ്പോര്‍ട്ട് റൂം | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |