"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30: വരി 30:
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''മുള്ളൻകൊല്ലി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി '''. ഇവിടെ 280 ആൺ കുട്ടികളും  245പെൺകുട്ടികളും അടക്കം 525 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

== ചരിത്രം ==
== ചരിത്രം ==
  വയനാട് ജില്ലയിലെ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ ആദ്യ എലിമെൻററി സ്കൂളായി '''സെൻറ് തോമസ് എ.യു.പി സ്കൂൾ 1953 ൽ''' സ്ഥാപിതമായി. കുടിയേറ്റ ജനതയുടെ അവിശ്രാന്ത പരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും സ്വപ്ന സാക്ഷാത്കാരമായി സെൻറ് മേരീസ് ഫൊറോന ദേവാലയ മാനേജ്മെൻറിന്റെ കീഴിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.  
  വയനാട് ജില്ലയിലെ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ ആദ്യ എലിമെൻററി സ്കൂളായി '''സെൻറ് തോമസ് എ.യു.പി സ്കൂൾ 1953 ൽ''' സ്ഥാപിതമായി. കുടിയേറ്റ ജനതയുടെ അവിശ്രാന്ത പരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും സ്വപ്ന സാക്ഷാത്കാരമായി സെൻറ് മേരീസ് ഫൊറോന ദേവാലയ മാനേജ്‌മെൻറിന്റെ കീഴിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.  
ഇന്ന് '''മാനന്തവാടി രൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി ([http://www.ceadom.com CEADoM])''' യുടെ കീഴിൽ പ്രവർത്തനം തുടരുന്ന ഈ വിദ്യാലയത്തെ ഒരു '''ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന'''മായി '''ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ 2010''' ൽ അംഗീകരിക്കുകയുണ്ടായി. വിദ്യാർത്ഥികളുടെ സർവ്വതോന്മുഖ വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയം മിന്നുന്ന താരകമായി [[മുള്ളൻകൊല്ലി]]യിൽ പ്രശോഭിച്ചുകൊണ്ടിരിക്കുന്നു.

പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ വിവിധ മേഖലകളിൽ വിജയിച്ചുവരുന്ന ഈ വിദ്യാലയത്തിൽ 65 ശതമാനം വിദ്യാർത്ഥികൾ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നവരും 35 ശതമാനം വിദ്യാർത്ഥികൾ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെടുന്നവരുമാണ്.  നിരന്തര  പരിശ്രമത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഫലമായി കലാകായിക, പ്രവൃത്തിപരിചയ, ഗണിതശാസ്ത്ര മേഖലകളിൽ ഉപജില്ലാ- ജില്ലാ, സംസ്ഥാന തലങ്ങളിൽ  മുള്ളൻകൊല്ലി സെൻറ് തോമസ് എ.യു.പി സ്കൂളിന്റെ നാമം ഇന്നും അലയടിച്ചുകൊണ്ടിരിക്കുന്നു.

815

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/467937" എന്ന താളിൽനിന്ന് ശേഖരിച്ചത്