"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:

[[പ്രമാണം:VADAKARA.jpg|ലഘുചിത്രം|വടകര നഗരം]]
[[പ്രമാണം:VAAKARA.jpg|ലഘുചിത്രം|വടകര നഗരം]]
ഒരു നാടിനെ്റ‍ വളറ്‍‍‍‍‍‍‍‍‍‍ച്ച അവിടുത്തെ സാംസ്കാരിക രംഗവുമായി അഭേദ്യമായി ബന്ധം പുലർത്തുന്നു. നവോത്ഥാനചിന്താഗതിയാണ് എല്ലാമേഖലകളിലും വളർന്നുവരേണ്ടത്. സാംസ്ക്കാര വിരുദ്ധപ്രവർത്തനങ്ങൾ നാടിന്റ് അരക്ഷിതാവസ്ഥയെ കാണിക്കുന്നു. സമൂഹം സുരക്ഷിതമായിരിക്കണമെങ്കിൽ വിദ്യാഭ്യാസം, മതം, രാഷ്ട്രീയം, സാംസ്ക്കാരം എന്നീമേഖലകളിലെല്ലാം പുരോഗമനാശയങ്ങളുണ്ടാവണം. ഉതിലേതെങ്കിലും ഒരു രംഗത്ത് സമൂഹത്തിന്റ് അരാജക പ്രവണതയുണ്ടായാൽ അത് സമൂഹത്തിന്റ് നാശത്തിന് കാരണമാകും. ഒരു യഥാർത്ഥ മനുഷ്യന് സഹജീവികളുടെ ദുഃഖം ഏറ്റുവാങ്ങാന് മടികാണിക്കില്ല. വിശക്കുന്നവന് ഭക്ഷണം കൊടുക്കാന് നാം തയാറാവണം. അവിടെ ജാതിയോ മതമോ ഒന്നുമില്ല. സ്വാമി വിവേകാനന്ദനും, യേശുക്രിസ്തുവും, മുഹമ്മദ് നബിയും ഇതാണ് നമ്മളോട് പറഞ്ഞത്. വിദ്യാഭ്യാസ രംഗത്തെ പുരോഗതിയും സമൂഹവളർച്ചയ്ക്ക് അനുപേക്ഷണീയമാണ്. വടകരയെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസ രംഗത്തിന്റ് പുരോഗതിക്ക് ഏറെ സഹായിച്ച ഒരു സ്ഥാപനമാണ് സെന്റ് ആന്റ്ണീസ് ഗേള്സ് ഹൈസ്ക്കൂള്. 1938 ല് ആരംഭിച്ച ഊ വിദ്യാലയം 1939 ല് ഹൈസ്ക്കൂളായിമാറി. പഴയകാലത്തെ മാനേജിംഗ് കമ്മിറ്റിയും, അധ്യാപകരും ഭഗീരഥ പ്രയത്നത്തിലൂടെയാണ് ഊ സ്ഥാപനത്തെ വളര്ത്തിയെടുത്തത്. പി.ടി.എയും  ഇവരോടൊപ്പം കൈകോര്ത്തു. കാലക്രമേണ  സെന്റ് ആന്റ്ണീസ് ഗേള്സ് ഹൈസ്ക്കൂള് ഒരു പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായി ഉയര്ന്നുവന്നു. വടകരയുടെ സാംസ്ക്കാരിക പാരമ്പര്യത്തില് ഒഴിച്ചുകൂടാന് വയ്യാത്ത ഒരു കണ്ണിയായ ഊ വിദ്യാലയം ഇന്ന് എഴുപത്തഞ്ചാം വര്ഷത്തിലെത്തി നില്ക്കുകയാണ്. (പ്ലാറ്റിനം ജൂബിലി വര്ഷം ) വിദ്യാര്ത്ഥികളുടെ സ്വഭാവരൂപീകരണത്തിലും, വ്യക്തിത്വ വികനസത്തിലും അതീവ ശ്രദ്ധചെലുത്തിയ അധ്യാപകരാണിവിടെ ഉണ്ടായിരുന്നത്. ആ പാവനപാരമ്പരും ഇന്നും തുടര്ന്നുവരുന്നു. വടകര കെട്ടിപ്പടുത്ത സാംസ്ക്കാരിക മുന്നേറ്റത്തില് ഈ വിദ്യാലയx ശ്രദ്ധേയമായ  പങ്ക് വഹിച്ചിട്ടുണ്ട്.   
ഒരു നാടിനെ്റ‍ വളർച്ച അവിടുത്തെ സാംസ്കാരിക രംഗവുമായി അഭേദ്യമായി ബന്ധം പുലർത്തുന്നു. നവോത്ഥാനചിന്താഗതിയാണ് എല്ലാമേഖലകളിലും വളർന്നുവരേണ്ടത്. സാംസ്ക്കാര വിരുദ്ധപ്രവർത്തനങ്ങൾ നാടിന്റെ അരക്ഷിതാവസ്ഥയെ കാണിക്കുന്നു. സമൂഹം സുരക്ഷിതമായിരിക്കണമെങ്കിൽ വിദ്യാഭ്യാസം, മതം, രാഷ്ട്രീയം, സാംസ്ക്കാരം എന്നീമേഖലകളിലെല്ലാം പുരോഗമനാശയങ്ങളുണ്ടാവണം. ഉതിലേതെങ്കിലും ഒരു രംഗത്ത് സമൂഹത്തിന്റ് അരാജക പ്രവണതയുണ്ടായാൽ അത് സമൂഹത്തിന്റ് നാശത്തിന് കാരണമാകും. ഒരു യഥാർത്ഥ മനുഷ്യന് സഹജീവികളുടെ ദുഃഖം ഏറ്റുവാങ്ങാന് മടികാണിക്കില്ല. വിശക്കുന്നവന് ഭക്ഷണം കൊടുക്കാന് നാം തയാറാവണം. അവിടെ ജാതിയോ മതമോ ഒന്നുമില്ല. സ്വാമി വിവേകാനന്ദനും, യേശുക്രിസ്തുവും, മുഹമ്മദ് നബിയും ഇതാണ് നമ്മളോട് പറഞ്ഞത്. വിദ്യാഭ്യാസ രംഗത്തെ പുരോഗതിയും സമൂഹവളർച്ചയ്ക്ക് അനുപേക്ഷണീയമാണ്. വടകരയെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസ രംഗത്തിന്റ് പുരോഗതിക്ക് ഏറെ സഹായിച്ച ഒരു സ്ഥാപനമാണ് സെന്റ് ആന്റ്ണീസ് ഗേള്സ് ഹൈസ്ക്കൂള്. 1938 ല് ആരംഭിച്ച ഊ വിദ്യാലയം 1939 ല് ഹൈസ്ക്കൂളായിമാറി. പഴയകാലത്തെ മാനേജിംഗ് കമ്മിറ്റിയും, അധ്യാപകരും ഭഗീരഥ പ്രയത്നത്തിലൂടെയാണ് ഊ സ്ഥാപനത്തെ വളര്ത്തിയെടുത്തത്. പി.ടി.എയും  ഇവരോടൊപ്പം കൈകോര്ത്തു. കാലക്രമേണ  സെന്റ് ആന്റ്ണീസ് ഗേള്സ് ഹൈസ്ക്കൂള് ഒരു പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായി ഉയര്ന്നുവന്നു. വടകരയുടെ സാംസ്ക്കാരിക പാരമ്പര്യത്തില് ഒഴിച്ചുകൂടാന് വയ്യാത്ത ഒരു കണ്ണിയായ ഊ വിദ്യാലയം ഇന്ന് എഴുപത്തഞ്ചാം വര്ഷത്തിലെത്തി നില്ക്കുകയാണ്. (പ്ലാറ്റിനം ജൂബിലി വര്ഷം ) വിദ്യാര്ത്ഥികളുടെ സ്വഭാവരൂപീകരണത്തിലും, വ്യക്തിത്വ വികനസത്തിലും അതീവ ശ്രദ്ധചെലുത്തിയ അധ്യാപകരാണിവിടെ ഉണ്ടായിരുന്നത്. ആ പാവനപാരമ്പരും ഇന്നും തുടര്ന്നുവരുന്നു. വടകര കെട്ടിപ്പടുത്ത സാംസ്ക്കാരിക മുന്നേറ്റത്തില് ഈ വിദ്യാലയx ശ്രദ്ധേയമായ  പങ്ക് വഹിച്ചിട്ടുണ്ട്.   
വടകര എന്ന പ്രദേശത്തിന് പഴയകാലം മുതലേ സാഹിത്യ സാംസ്ക്കാരിക പ്രാധാന്യമുണ്ടായിരുന്നു. തച്ചോളി ഒതേനന്, ആരോമല് ചേകവര്, പാലാട്ടു കോമന്, ഉണ്ണിയാര്ച്ച, കുഞ്ഞിക്കന്നി തുടങ്ങിയ ധീരയോദ്ധാക്കളുടെ കഥയടങ്ങിയതാണല്ലോ വടക്കന്പാട്ടുകള്., മതിലേരിക്കന്നി, പൂമാതൈപൊന്നമ്മ,കുന്നുത്താലു എന്നിവരും വടക്കന്പാട്ടിലെ ശ്രദ്ധയകഥാപാത്രങ്ങളാണ്. വടക്കന്പാട്ടുകളുടെ രചയിതാക്കള് ആരാണെന്നറിയില്ല. അവ എത്രയോകാലമായി പലരും ഹൃദയത്തില് സുക്ഷിച്ചതാണ്. തലമുറ തലമുറയായി വാമൊഴിയിലൂടെ ഈ പാട്ടുകള് കൈമാറി ഉന്നവയില് പലതും അച്ചടിമഷിപുരണ്ടിട്ടുണ്ട്. വയലുകളില് കൃഷിപമിയില് ഏര്പ്പെട്ട സ്ത്രീകളും, കല്ല്യാണവീടുകളില് അരവുപണിയില് ഏര്പ്പെട്ടവരും വര്ഷങ്ങളായി പാടിവന്നപാട്ടാണിത്. കൃഷ്ണഗാഥയുടെ കര്ത്താവായ ചെറുശ്ശേരി വടകരക്കാരനായിരുന്നുവെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ശങ്കരവര്മ്മത്തമ്പുരാന്, കടത്തനാട് രവിവര്മ്മ, ലക്ഷിമീ രാജ്ഞി, തോട്ടക്കാട്ട് ഗൌരിക്കെട്ടിലമ്മ, ഉദയവർമ്മത്തമ്പുർൻ, (പുറമേരി കെ അര് ഹൈസ്ക്കുൾ സ്ഥാപകൻ ) തുടങ്ങി ഒട്ടനവധി കവികൾ പഴയകാലത്തിവിടെയുണ്ടായിരുന്നു.

<!--visbot  verified-chils->
<!--visbot  verified-chils->
2,364

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/465551" എന്ന താളിൽനിന്ന് ശേഖരിച്ചത്