ബഥനി ഇ എച്ച് എസ് എസ് കുന്നകുളം (മൂലരൂപം കാണുക)
18:41, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഡിസംബർ 2009→ഭൗതികസൗകര്യങ്ങള്
വരി 45: | വരി 45: | ||
പത്ത് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എല്‍. പി 3 നില കെട്ടിടങ്ങളായും യു. പി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി 3 നില കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | പത്ത് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എല്‍. പി 3 നില കെട്ടിടങ്ങളായും യു. പി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി 3 നില കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
എല്‍. പിക്കും യുപിക്കും ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. വിവിധ ലാബുകളിലുമായി ഏകദേശം 80 കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | എല്‍. പിക്കും യുപിക്കും ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. വിവിധ ലാബുകളിലുമായി ഏകദേശം 80 കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഹയര്‍ സെക്കണ്ടറി വിഭാഗത്തിനായി നിര്‍മ്മിച്ച ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകള്‍ കേരളത്തിലെ ഒന്നാം കിട ലാബുകളോട് കിടപിടിക്കുന്നതാണ്. വിശാലമായ ലൈബ്രറിയും, ഓഡിയോ വിഷ്വല്‍ ലാബും, കായികശേഷി വര്‍ദ്ധിപ്പിക്കാന്‍ ഫുട്ബോള്‍, വോളിബോള്‍, ബാഡ്മിന്റണ്‍ കോര്‍ട്ടുകളും നിര്‍മ്മിച്ചിരിക്കുന്നു. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |