ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:08, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2018→ജൂലൈ
No edit summary |
(→ജൂലൈ) |
||
വരി 261: | വരി 261: | ||
---- | ---- | ||
<span style=color:#006400><font size=5>'''ബഷീർ ചരമദിനം അനുസ്മരണവും മലയാളം ക്ലബ് ഉദ്ഘാടനം വായനാ പക്ഷാചരണം സമാപനം'''</font></span> | <span style=color:#006400><font size=5>'''ബഷീർ ചരമദിനം അനുസ്മരണവും മലയാളം ക്ലബ് ഉദ്ഘാടനം വായനാ പക്ഷാചരണം സമാപനം'''</font></span> | ||
<big>ജൂലൈ 5ന് ബഷീർ ചരമദിനം അനുസ്മരണവും മലയാളം ക്ലബ് ഉദ്ഘാടനം വായനാ പക്ഷാചരണം സമാപനം എന്നിവയും നടന്നു. ശ്രീ ശേഖരിപുരം മാധവൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസിലെ അനസ്തൂപ്,അനർഘയ | <big>ജൂലൈ 5ന് ബഷീർ ചരമദിനം അനുസ്മരണവും മലയാളം ക്ലബ് ഉദ്ഘാടനം വായനാ പക്ഷാചരണം സമാപനം എന്നിവയും നടന്നു.ശ്രീ ശേഖരിപുരം മാധവൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസിലെ അനസ്തൂപ്,അനർഘയ എന്നീ കുട്ടികളുടെ പിതാവ് ശ്രീ എയിഞ്ചൽ ബാബു വരച്ചു നൽകിയ ബഷീർ ചിത്രം പ്രകാശനം ചെയ്തു. ശ്രീ ശേഖരിപുരം മാധവൻ കുട്ടികൾക്ക് | ||
[https://drive.google.com/open?id=1_E54RizElZmKA9LJpBRhuDih5Io2k9W1 നാടൻപാട്ടുകളും കുട്ടിക്കവിതകളും] ചൊല്ലിക്കൊടുത്തു.ശ്രീമതി ഗിരിജ കുട്ടികൾക്ക് നാടൻപാട്ടു് പാടിക്കൊടുത്തു.കുട്ടികൾ ബഷീർ കൃതികളായ ഭൂമിയുടെ അവകാശികൾ,പാത്തുമ്മയുടെ ആട് എന്നിവയുടെ ഭാഗങ്ങൾ സ്കിറ്റായി അവതരിപ്പിച്ചു. ബഷീർ കൃതികൾ അവതരിപ്പിച്ചു. വായനകുറിപ്പുകൾ അവതരിപ്പിച്ചു.എല്ലാ ക്ലാസിലെയും കുട്ടികൾ പതിപ്പുകൾ തയ്യാറാക്കിയിരുന്നു. അവ പ്രദർശിപ്പിച്ചു. രമണൻ [https://drive.google.com/open?id=19wsLn4yMRCQ7CoEjWgvEPXuy4HziyWss നൃത്തശില്പം] ആയി അവതരിപ്പിച്ചു.തമിഴ് കട്ടകൾ [https://drive.google.com/open?id=1imv21dfjKbKRgzYLHbMZSKkcBBKFhYWD നാട്ടുപ്പുറ നടനം],[https://drive.google.com/open?id=12rdJCkV4oskGDoiDHb7VktCZehC6-UQQ തിരുക്കുറൾ],ഗ്രൂപ്പ് സോങ് എന്നിവ അവതരിപ്പിച്ചു. </big> | |||
<gallery>21302-basheer1.jpeg | <gallery>21302-basheer1.jpeg | ||
21302-basheer2.jpeg</gallery> | 21302-basheer2.jpeg</gallery> | ||
---- | ---- |