"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2013-14 വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2013-14 വർഷത്തിലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:40, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
(' അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച് കൊണ്ടാണ് പ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച് കൊണ്ടാണ് പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ചത്. | <font color=#0489B1> അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച് കൊണ്ടാണ് പുതിയ അധ്യയന വർഷത്തിലേക്ക് | ||
SSLC പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി. സുമൻ മനോഹർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. പ്രവേശനോത്സവം | പ്രവേശിച്ചത്.SSLC പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി. സുമൻ മനോഹർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് | ||
ശ്രീ .മുൻഷി വേണു ഉദ്ഘാടനം നടത്തി.' തിരക്കഥാകൃത്ത് കലവൂർ രവികുമാർ മുഖ്യ പ്രഭാഷണം നടത്തി. | നേടി.പ്രവേശനോത്സവം ശ്രീ .മുൻഷി വേണു ഉദ്ഘാടനം നടത്തി.' തിരക്കഥാകൃത്ത് കലവൂർ രവികുമാർ മുഖ്യ | ||
പ്രഭാഷണം നടത്തി.പരിസ്ഥിതിദിനം ഡോ: അഗസ്റ്റിൻ ആന്റണി (റിട്ട. പ്രൊഫസർ ) ഉദ്ഘാടനം ചെയ്തു. | |||
വളർത്തുക എന്ന ലക്ഷ്യത്തോടെ തണൽ സാന്ത്വന പരിരക്ഷ | വിദ്യാർത്ഥികളിൽ സാമൂഹ്യ പ്രതിബദ്ധത വളർത്തുക എന്ന ലക്ഷ്യത്തോടെ തണൽ സാന്ത്വന പരിരക്ഷ | ||
പദ്ധതി ആവിഷ്കരിച്ചു.സീറോ വേസ്റ്റ് പദ്ധതി നടപ്പാക്കി വരുന്നു. | |||
വർക് എക്സ്പീരിയൻസിൽ കുടനിർമ്മാണത്തിൽ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു. ചോക്ക് നിർമ്മാണത്തിൽ കിരൺ മനോഹറിന് | വർക് എക്സ്പീരിയൻസിൽ കുടനിർമ്മാണത്തിൽ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു. ചോക്ക് നിർമ്മാണത്തിൽ കിരൺ മനോഹറിന് | ||
ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു. ഇലക്ട്രിക് വയറിങ്ങിൽ യു.പി വിഭാഗത്തിൽ ഷൈവോൺ ഷാബു വിന് ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു. | ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു. ഇലക്ട്രിക് വയറിങ്ങിൽ യു.പി വിഭാഗത്തിൽ ഷൈവോൺ ഷാബു വിന് ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു. | ||
സംസ്ഥാന തലത്തിലും ഷൈ വോൺ ഒന്നാം സ്ഥാനം നിലനിർത്തി. 2012-13 വർഷത്തെ ഗാന്ധിദർശൻ അവാർഡ് | സംസ്ഥാന തലത്തിലും ഷൈ വോൺ ഒന്നാം സ്ഥാനം നിലനിർത്തി. 2012-13 വർഷത്തെ ഗാന്ധിദർശൻ അവാർഡ് | ||
ലഭിച്ചു. | സ്കൂളിന് ലഭിച്ചു. | ||
ഗാന്ധി ദർശന്റെ നേതൃത്വത്തിൽ സോപ്പ് | ഗാന്ധി ദർശന്റെ നേതൃത്വത്തിൽ സോപ്പ് നിർമ്മാണം,നിർദ്ധനരായ കുട്ടികൾക്ക് വസ്ത്രം നൽകുന്ന ദൈവത്തിന്റെ | ||
കുപ്പായം പദ്ധതി ലഹരി വിരുദ്ധ സന്ദേശം നൽകുന്ന പ്രവർത്തനങ്ങൾ എന്നിവ നടന്നു വരുന്നു. കിണറ്റിൽ വീണ | കുപ്പായം പദ്ധതി ലഹരി വിരുദ്ധ സന്ദേശം നൽകുന്ന പ്രവർത്തനങ്ങൾ എന്നിവ നടന്നു വരുന്നു. കിണറ്റിൽ വീണ | ||
രണ്ടാം ക്ളാസ് വിദ്യാർത്ഥി മണികണ്ഠനെ രക്ഷപ്പെടുത്തിയ സി എം എസ് സ്കൂളിലെ ഇർവിൻ | രണ്ടാം ക്ളാസ് വിദ്യാർത്ഥി മണികണ്ഠനെ രക്ഷപ്പെടുത്തിയ സി എം എസ് സ്കൂളിലെ ഇർവിൻ നെല്സണെ | ||
അനുമോദിച്ചു. | |||
കാലവർഷക്കെടുതിയിൽ വീട് നഷ്ടപ്പെട്ട ശ്രീലക്ഷ്മിക്ക് പി ടി എ ,വിദ്യാർഥികൾ ,അധ്യാപകർ എന്നിവർ ചേർന്ന് | |||
വീട് നിർമ്മിച്ച നൽകി.മയൂർ ശ്രീ ഐ പി പോൽ അവർകൾ അതിൽ സഹകരിച്ചു.ഓണദിനത്തിൽ പുതിയ വീട്ടിൽ | കാലവർഷക്കെടുതിയിൽ വീട് നഷ്ടപ്പെട്ട ശ്രീലക്ഷ്മിക്ക് പി ടി എ ,വിദ്യാർഥികൾ ,അധ്യാപകർ എന്നിവർ ചേർന്ന് | ||
നടന്ന ഓണസസദ്യയിൽ എം എൽ എ എം പി വിൻസെന്റ്, മേയർ ഐ പി പോൾ എന്നിവരും പങ്കെടുത്തു. | വീട് നിർമ്മിച്ച നൽകി.മയൂർ ശ്രീ ഐ പി പോൽ അവർകൾ അതിൽ സഹകരിച്ചു.ഓണദിനത്തിൽ പുതിയ വീട്ടിൽ | ||
നടന്ന ഓണസസദ്യയിൽ എം എൽ എ എം പി വിൻസെന്റ്, മേയർ ഐ പി പോൾ എന്നിവരും പങ്കെടുത്തു. | |||
സ്വീഡനിൽ നിന്നും ആയുർവേദ ചികിത്സക്കെത്തിയ അഞ്ചംഗ സംഘം സ്കൂളിലെ 20 പേർക്ക് | സ്വീഡനിൽ നിന്നും ആയുർവേദ ചികിത്സക്കെത്തിയ അഞ്ചംഗ സംഘം സ്കൂളിലെ 20 പേർക്ക് | ||
പഠനോപകരണങ്ങൾ നൽകി സഹായിച്ചു. ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷ രാമവർമപുരത്തെ | പഠനോപകരണങ്ങൾ നൽകി സഹായിച്ചു. ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷ രാമവർമപുരത്തെ | ||
അന്തേവാസികൾക്കൊപ്പമായിരുന്നു.അവരോടൊപ്പം കേക്ക് മുറിച്ചും സദ്യ ഉണ്ടും അനുഭവമാക്കി മാറ്റി. | അന്തേവാസികൾക്കൊപ്പമായിരുന്നു.അവരോടൊപ്പം കേക്ക് മുറിച്ചും സദ്യ ഉണ്ടും അനുഭവമാക്കി മാറ്റി. | ||
31 -12 -2013 നു വിദ്യാലയത്തിൽ ഒരു | 31 -12 -2013 നു വിദ്യാലയത്തിൽ ഒരു വർഷം നീണ്ട ശതാബ്ദി ആഘോഷങ്ങൾക്കൻതുടക്കം കുറിച്ച്. | ||
വിളംബര ജാഥ വർണ്ണാഭമായി നടത്തി . | വിളംബര ജാഥ വർണ്ണാഭമായി നടത്തി . | ||
ലഹരി വിരുദ്ധ ബോധവൽക്കരണത്തിന് തെരുവ് നാടകങ്ങൾ നടത്തി | ലഹരി വിരുദ്ധ ബോധവൽക്കരണത്തിന് തെരുവ് നാടകങ്ങൾ നടത്തി | ||
സ്കൂളിന് സമീപത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം നാടകം അവതരിപ്പിച്ചു. | |||
വിദ്യാർഥികൾ വൈറ്റ് ലൈൻ സ്റുഡിയോയുമായി സഹകരിച്ച് പിറന്നാൾ സമ്മാനം എന്ന ഹ്രസ്വ ചിത്രം നിർമ്മിച്ച്. | വിദ്യാർഥികൾ വൈറ്റ് ലൈൻ സ്റുഡിയോയുമായി സഹകരിച്ച് '''പിറന്നാൾ സമ്മാനം''' എന്ന ഹ്രസ്വ ചിത്രം നിർമ്മിച്ച്. | ||
സക്രിയം അവധിക്കാല ക്യാമ്പ് നടത്തി.കല സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ അതിൽ പങ്കെടുത്തു | സക്രിയം അവധിക്കാല ക്യാമ്പ് നടത്തി.കല സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ അതിൽ പങ്കെടുത്തു | ||
കവി റഫീഖ് അഹമ്മദ് ,തിരക്കഥാകൃത്ത് കലവൂർ രവികുമാർ ,ഗിരീഷ് കുമാർ ,കവയിത്രി ശ്രീലത വർമ്മ, | കവി റഫീഖ് അഹമ്മദ് ,തിരക്കഥാകൃത്ത് കലവൂർ രവികുമാർ ,ഗിരീഷ് കുമാർ ,കവയിത്രി ശ്രീലത വർമ്മ, | ||
മനോജ് കുമാർ പി.സ് എന്നിവർ പങ്കെടുത്തു.നാടക കളരി നടത്തി.ഗണിതം വേദ ഗണിതം ക്ലാസ് നടത്തി.ലോക | മനോജ് കുമാർ പി.സ് എന്നിവർ പങ്കെടുത്തു.നാടക കളരി നടത്തി.ഗണിതം വേദ ഗണിതം ക്ലാസ് നടത്തി.ലോക | ||
ക്ലാസിക് സിനിമകൾ പ്രദർശിപ്പിച്ചു.പ്രവൃത്തി പരിചയ മേള നടത്തി. ഫുട് ബോൾ ക്രിക്കറ് ബാഡ്മിന്റൺ എന്നീ കളികളും ഉണ്ടായിരുന്നു. | ക്ലാസിക് സിനിമകൾ പ്രദർശിപ്പിച്ചു.പ്രവൃത്തി പരിചയ മേള നടത്തി. ഫുട് ബോൾ ക്രിക്കറ് ബാഡ്മിന്റൺ | ||
എന്നീ കളികളും ഉണ്ടായിരുന്നു. | |||
'''വൈഖരി''' | |||
കുട്ടികളിൽ സാഹിത്യ അഭിരുചിയും വായനാശീലവും വളർത്താൻ ഉദ്ദേശിച്ചുകൊണ്ടുളള പ്രവർത്തനമാണിത്. | |||
പുതിയ എഴുത്തുകാർ പുതിയപുസ്തകങ്ങൾ എന്നിവ പരിചയപ്പെടൽ | |||
എഴുത്തുകാരുമായി സംവദിക്കൽ കവിയരങ്ങ് എന്നിവ നടത്തുന്നു. എല്ലാ വെളളിയാഴ്ചയും ഉച്ചയൂണിന്റെ | |||
ഇടവേളയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.മലയാളം അധ്യാപകർ മാത്രമല്ല | |||
സയൻസ് കണക്ക് തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരും പുസ്തകാനുഭവങ്ങൾ കുട്ടികളുമായി | |||
പങ്കുവെയ്ക്കുന്നു.സിനിമാ നടൻ ശ്രീജിത്ത് രവി ഉദ്ഘാടനം ചെയ്തു.റഫീക്ക് | |||
അഹമ്മദ്,ആർ.രാമചന്ദ്രൻ,ഡോ.വി.സി.സുപ്രിയ,നന്ദകിഷോർ തുടങ്ങി നിരവധി പേർ കുട്ടികളുമായി | |||
അഭിമുഖം നടത്തി.സ്കൂളിലെ അധ്യാപകരായ ധനം ടീച്ചർ,അഞ്ജലി ടീച്ചർ,ഗിരിജ | |||
ടീച്ചർ,പ്രസീത ടീച്ചർ,റീത്താമ ടീച്ചർ,രേണുക ടീച്ചർ തുടങ്ങിയവർ വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തി.</font color> |