"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
|}
|}
നിപാവൈറസ് ഭീതിയിൽ വൈകിത്തുറന്ന ക്ലാസുകൾ ആദ്യദിവസം തന്നെ പ്രവർത്തന സജ്ജമായി. വെക്കേഷൻ കാലത്ത് ലഭിച്ച ട്രൈനിംഗിന് പുറമെ സമഗ്ര വെബ് പോർട്ടലിൽ വന്ന മാറ്റങ്ങൾ പരിചയപ്പെടുത്തുന്നതിന് എസ്.ഐ.ടി.സിയുടെ നേതൃത്വത്തിൽ അധ്യാപകർക്ക് രണ്ട് മണിക്കൂർ ട്രൈനിംഗ് നൽകി. ഇതോടെ വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്ന തരത്തിൽ ഈ അധ്യായനവർഷം തുടക്കം മുതൽ ഹൈടെക് ക്ലാസ് മുറികളുടെ ഉപയോഗം വിദ്യാർഥികൾക്ക് ലഭിച്ചു തുടങ്ങി. കണ്ണിന് കുളി‍ർമയേക്കുന്ന നാല് വ്യത്യസ്ഥ ഇനം നിറങ്ങളാണ് ക്ലാസുറൂമുകളെ മോടികൂട്ടാൻ ഉപയോഗിച്ചിട്ടുള്ളത്. മുഴുവൻ ജനാലകൾക്കും മനോഹരമായ ക‍ർട്ടൻ ഇട്ടിട്ടുണ്ട്. രണ്ട് ട്യൂബും രണ്ട് ഫാനും ഓരോ ക്ലാസിലും ഉണ്ട്.

== ശുദ്ധമായ കുടിവെള്ള സൗകര്യം ==
സ്കൂൾ നി‍ൽക്കുന്ന കുന്നിൻ പ്രദേശത്ത് കിണറുകളോ കുളങ്ങളോ ഇല്ല. എങ്കിലും മുഴുസമയവും ആവശ്യത്തിന് വെള്ളം ലഭിക്കുന്നവിധം വളരെ മുമ്പ് തന്നെ കുന്നിന് താഴെ സ്വന്തമായി സ്ഥലം വാങ്ങി കുിണ‍ർക്കുഴിച്ച് ആവശ്യത്തിന് ജലം ലഭ്യമാക്കിയിരുന്നു. കഴിഞ്ഞ വ‍ർഷം മുതൽ അത് ശാസ്ത്രീയമായി ഫി‍ൽട്ടർ ചെയ്യുന്ന രണ്ട് യൂണിറ്റുകൾ സ്ഥാപിച്ചു. ഒന്ന് ലയ​ൺസ് ക്ലബിന്റെ വകയാണ്. മറ്റൊന്ന് സോഷ്യ‍‍ൽ സയൻസ് ക്ലബ് മുൻകൈ എടുത്ത് സ്ഥാപിച്ചതാണ്. ഇതിലൂടെ ആവശ്യമായ ശുദ്ധജലം മുഴുവൻ സമയവും കുട്ടികൾക്ക് ലഭ്യമാകുന്നു.
1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/463734" എന്ന താളിൽനിന്ന് ശേഖരിച്ചത്