"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Activities/സ്പോർ‌ട്സ് ക്ലബ്ബ്-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('== 2018-19 ൽ സ്പോർട്സ് ക്ലബ്ബിന് കീഴി‍ൽ നടന്ന കായിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:

2018 ചൈനയി‍ൽ വെച്ച് നടന്ന ലോക ഫുഡ്ബോൾ മാമാങ്കത്തോടനുബന്ധിച്ച് സ്കൂൾ ഓ‍ഡിറ്റോറിയത്തി‍ൽ വെച്ച് ഫുട്ബോൾ ലോകകപ്പ് ക്വിസ്സ് മത്സരം നടന്നു. 70 ഓളം കുട്ടികൾ പങ്കെടുത്ത പ്രാഥമിക റൗണ്ട് മത്സരത്തി‍ൽ നിന്ന് സെലക്ട് ചെയ്യപ്പെട്ട 20 ഓളം കുട്ടികൾക്കായി രണ്ടാം ഘട്ട ക്വിസ്സ് മത്സരം നടത്തി. ഈ വ‍‍‍‍ർഷം 8 ക്ലാസി‍ൽ എത്തിച്ചേ‍ർന്ന യു.എസ്.എസ് വിന്നർ അൻസിഫ് കുൂടുതൽ പോയിന്റ് നേടി ഒന്നാം സ്ഥാനത്തിനർഹനായി

=== കബഡി പരിശീലനം ===
സ്കൂളിന് എല്ലാവ‍ർഷവും കായിക രംഗത്ത് സബ് ജില്ലയിൽ വലിയ നേട്ടങ്ങൾ ന‍ൽക്കുന്ന കായിക ഇനമാണ് കബഡി. ഇതിന്റെ സ്കൂൾ ടീമിലേക്ക് പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനായി കബഡി മത്സരം നടത്തി. അവയി‍ൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവ‍ർ പ്രത്യേകമായി പരിശീലനവും ന‍ൽകി വരുന്നു.
1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/463583" എന്ന താളിൽനിന്ന് ശേഖരിച്ചത്