"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
18:28, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഓഗസ്റ്റ് 2018→ശേഖരിച്ച ദത്തങ്ങൾ
വരി 128: | വരി 128: | ||
<font color=brown> <font size=2> | <font color=brown> <font size=2> | ||
നമ്മുടെ നാട്ടറിവുകളാണ് പഴഞ്ചൊല്ലുകളും, കടങ്കഥകളും, നാടോടിപ്പാട്ടുകളും മറ്റുമായി രൂപംകൊണ്ടത്. ഒറ്റമൂലി ചികിത്സകളും നാട്ടറിവിന്റം ഭാഗതന്നെയാണ്. | നമ്മുടെ നാട്ടറിവുകളാണ് പഴഞ്ചൊല്ലുകളും, കടങ്കഥകളും, നാടോടിപ്പാട്ടുകളും മറ്റുമായി രൂപംകൊണ്ടത്. ഒറ്റമൂലി ചികിത്സകളും നാട്ടറിവിന്റം ഭാഗതന്നെയാണ്. | ||
വിത്തുഗുണം പത്തുഗുണം | |||
വിത്താഴം ചെന്നാൽ പത്തായം നിറയും | |||
വേലി തന്നെ വിളവുതിന്നുക | |||
വെള്ളതിൽ പൂട്ടലും കൂട്ടത്തിൽ പാടലും | |||
കാലിക്കു കൊടുക്കുന്നത് വേലിക്കു കൊടുക്കണം | |||
ഉരിനെല്ല് ഊരാൻ പോയിട്ട് പത്തുപറനെല്ല് പന്നിതിന്നു | |||
ഇരുന്നുണ്ടവൻ രുചിയറിയില്ല | |||
കരിമ്പിനു കമ്പുദോഷം | |||
കർക്കിടമാസത്തിൽ പത്തുണക്കം | |||
വേല ഒപ്പമല്ലെങ്കിലും വെയിലൊച്ചം കൊള്ളണം | |||
===തുടങ്ങിയ കൃഷിച്ചൊല്ലുകൾ നാട്ടറിവിന്റെ ഭാഗം തന്നെയാണ്. === | |||
കയ്പുണ്ട് കാഞ്ഞിരമല്ല, മുള്ളുണ്ട് മുരിക്കല്ല, വാലുണ്ട് വാനരനല്ല | |||
ഒരമ്മ പെറ്റ മക്കളെല്ലാം നരച്ചുനരച്ച് | |||
ഒരു കുലനിറയെ പന്നിമുട്ട ഒന്നൊന്നായി തിന്നാൻ മധുരക്കട്ട. | |||
ഇരുട്ടു കോരി വെയിലത്തിട്ടു ഇരുട്ടായി എണ്ണയെടുത്തു | |||
ചെറു കുരു, കുരു കുരു ചാരനിറക്കാരൻ ചാറിൽ ചേർക്കാൻ കെങ്കേമൻ | |||
എല്ലില്ലാ പക്ഷിക്ക് വാലിന്മേൽ പല്ല്. | |||
</font> | </font> | ||
<font color=green> <font size=3> | <font color=green> <font size=3> |