"കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 209: വരി 209:


'''പരിസ്ഥിതി ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനം'''
'''പരിസ്ഥിതി ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനം'''
പരിസ്ഥിതി ക്ലബ്ബിന്റെയും  സീഡ് ക്ലബ്ബിന്റെയും പ്രവർത്തനോദ്ഘാടനം ജൂൺ 5 ന് നടന്നു. ഹെഡ്‌‌മാസ്റ്റർ ശ്രീ കെ സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ പി ടി എ പ്രസിഡണ്ട് ശ്രീ ജനു ആയിച്ചാങ്കണ്ടി ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. വേനൽക്കാലത്ത് നട്ടുനനച്ച പച്ചക്കറികളുടെ വിളവെടുപ്പും അന്നു നടന്നു. കൂടാതെ മലയാളത്തിലെ 51 അക്ഷരങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട്  51 തരം ഫലവൃക്ഷങ്ങൾ നട്ടുകൊണ്ട് അക്ഷരവൃക്ഷോദ്യാനവും ഉണ്ടാക്കി.  
പരിസ്ഥിതി ക്ലബ്ബിന്റെയും  സീഡ് നല്ലപാഠം ക്ലബ്ബുകളുടെയും ഓയിസ്ക ലവ് ഗ്രീൻ ക്ലബ്ബിന്റെയും പ്രവർത്തനോദ്ഘാടനം ജൂൺ 5 ന് നടന്നു. ഹെഡ്‌‌മാസ്റ്റർ ശ്രീ കെ സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ പി ടി എ പ്രസിഡണ്ട് ശ്രീ ജനു ആയിച്ചാങ്കണ്ടി നിർവഹിച്ചു. വേനൽക്കാലത്ത് നട്ടുനനച്ച പച്ചക്കറികളുടെ വിളവെടുപ്പും അന്നു നടന്നു. കൂടാതെ മലയാളത്തിലെ 51 അക്ഷരങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട്  51 തരം ഫലവൃക്ഷങ്ങൾ നട്ടുകൊണ്ട് അക്ഷരവൃക്ഷോദ്യാനവും ഉണ്ടാക്കി.  
<table>
<table>
<tr>
<tr>
585

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/459983" എന്ന താളിൽനിന്ന് ശേഖരിച്ചത്