"ജി.എച്ച്.എസ്.എസ്. രാമന്തളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


രാമന്തളി പഞ്ചായത്തിന്റെ ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന രാമന്തളി സെന്‍ട്രലിലാണ് (വാര്‍ഡ് 13) രാമന്തളി ഗവ. ഹയര്‍ സെക്കന്‍റ്ററി സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യം ലോവര്‍ പ്രൈമറി സ്കൂളായും പിന്നീട് അപ്പര്‍ പ്രൈമറി സ്കൂളായും പ്രവര്‍ത്തിച്ചുവന്ന ഈ വിദ്യാലയം 1964-ല്‍ ഹൈസ്കൂളായും 2004-ല്‍ ഹയര്‍ സെക്കന്‍റ്ററി സ്കൂളായും ഉയര്‍ത്തപ്പെടുകയായിരുന്നു.
പയ്യന്നൂര്‍ വികസന ബ്ലോക്കിന്‍റ്റെ വടക്ക് പടിഞ്ഞാറ് ചരിത്രപ്രസിദ്ധമായ ഏഴിമലയും, ഏഷ്യയിലെ തന്നെ ഏറ്റവും വലുതെന്നു വിശേഷിപ്പിക്കപ്പെടുന്ന നാവിക അക്കാദമിയും സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്തണ് രാമന്തളി. മഹത്തായ ഒരു സാംസ്കാരിക പരമ്പര്യത്തിനുടയാണ് ഈ കൊച്ചുഗ്രാമം. രാമന്തളി പഞ്ചായത്തിന്റെ ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന രാമന്തളി സെന്‍ട്രലിലാണ് (വാര്‍ഡ് 13) രാമന്തളി ഗവ. ഹയര്‍ സെക്കന്‍റ്ററി സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യം ലോവര്‍ പ്രൈമറി സ്കൂളായും പിന്നീട് അപ്പര്‍ പ്രൈമറി സ്കൂളായും പ്രവര്‍ത്തിച്ചുവന്ന ഈ വിദ്യാലയം 1964-ല്‍ ഹൈസ്കൂളായും 2004-ല്‍ ഹയര്‍ സെക്കന്‍റ്ററി സ്കൂളായും ഉയര്‍ത്തപ്പെടുകയായിരുന്നു.


== ചരിത്രം ==
== ചരിത്രം ==
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/45888" എന്ന താളിൽനിന്ന് ശേഖരിച്ചത്