"ഗവ.എച്ച് .എസ്.എസ്.പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
<font color=red><i>കേരള ബഡ്ജറ്റിൽ ജി എച്ച് എസ്  എസ്  പാലയ്ക്ക് 5 കോടി</i></font>

   <font color=blue>അന്താരാഷ്ര പദവിയിലേക്കുയരുന്ന  പാല  ജി എച്ച് എസ്  എസിനു  കേരള ബഡ്ജറ്റിൽ ബഹു. ധനമന്ത്രി ശ്രീ. തോമസ് ഐസക്ക് 5 കോടി രൂപ  അനുവദിച്ചു .സ്കൂൾ വികസന സമിതിയുടെ  യോഗം ചേർന്ന്  പാല  ജി എച്ച് എസ്  എസിനു  ബഡ്ജറ്റിൽ തുക അനുവദിച്ചതിനു  കേരള  സർക്കാരിനെ  അഭിനന്ദിച്ചു</font>

==<font color=red><big>ചരിത്രം</big></font>==

1924 മെയിൽ മുഴ്ക്കുന്നു എലിമെന്ററി  ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മലബാർ ഡിസ്ട്രിക്ട്  ബോർഡിന്റെ  കീഴിലായിരുന്നു.‍ 1957 ൽ ഗവണ്മെണ്ട്  യു പി സ്കൂളായി ഉയർത്തപ്പെട്ടു.1976-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1979-ൽ SSLC ആദ്യ ബാച്ച് .2000-ൽ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.പി ടി എ യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 65 കുട്ടികളുള്ള പ്രീപ്രൈമറി വിഭാഗവും ഇവിടെ ഉണ്ട്

== <font color=red><big>ഭൗതികസൗകര്യങ്ങൾ</big></font> ==
==<font color=red><big>ഭൗതികസൗകര്യങ്ങൾ</big></font> ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ വരെ 8 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. .'''ഐ ടി @ സ്കൂളിന്റെ ഐ.സി.ടി മോഡൽ സ്കൂളായി പേരാവൂർ മണ്ഡലത്തിൽ നിന്നും GHSS പാല  തിരഞ്ഞെടുക്കപ്പെട്ടു.സ്‌കൂളിൽ ഒരു മുഴുവൻ സമയ കൗൺസിലർ  ഉണ്ട്.3 ദിവസങ്ങളിൽ ഹെൽത്ത് നേഴ്‌സിന്റെ  സേവനം ലഭിക്കുണ്ട്.

}}
}}
362

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/457220" എന്ന താളിൽനിന്ന് ശേഖരിച്ചത്