"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./സ്പോർട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./സ്പോർട്സ് ക്ലബ്ബ്-17 (മൂലരൂപം കാണുക)
13:40, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''2018 - 19''' | '''2018 - 19''' | ||
'''കൺവീനർ: ഷബീറലി മൻസൂർ ''' | |||
'''ജോയിൻറ് കൺവീനർ: അബ്ദുൽ ജലീൽ. വി.പി ''' | |||
'''സ്റ്റുഡൻറ് കൺവീനർ: മുഹമ്മദ് യാസിർ (10 ഇ)''' | |||
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മുഹമ്മദ് ബിഷൈർ (7 എ)''' | |||
വരി 9: | വരി 20: | ||
എല്ലാ വർഷങ്ങളേയുംപ്പോലെ ഈ വർഷവും കായികരംഗത്ത് ജില്ലാ, ഉപജില്ല തലങ്ങളിൽ ഒരുപാട് മികച്ച നേട്ടങ്ങൾ നമ്മുടേതായിട്ടുണ്ട്. എങ്കിലും സമീപകാല ദേശീയ - സംസ്ഥാന തലങ്ങളിലെ മികച്ച നേട്ടങ്ങളിൽ ചിലത് മാത്രം താഴെ കൊടുക്കുന്നു. | എല്ലാ വർഷങ്ങളേയുംപ്പോലെ ഈ വർഷവും കായികരംഗത്ത് ജില്ലാ, ഉപജില്ല തലങ്ങളിൽ ഒരുപാട് മികച്ച നേട്ടങ്ങൾ നമ്മുടേതായിട്ടുണ്ട്. എങ്കിലും സമീപകാല ദേശീയ - സംസ്ഥാന തലങ്ങളിലെ മികച്ച നേട്ടങ്ങളിൽ ചിലത് മാത്രം താഴെ കൊടുക്കുന്നു. | ||
'''നേഷനൽ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കേരളത്തെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് മൂന്ന് പ്രതിഭകൾ''' | |||
[[ചിത്രം:nannnadu.jpg]] | |||
നേഷനൽ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് അണ്ടർ ഫോർട്ടീൻ കേരള ടീമിലേക്ക് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് മൂന്ന് പ്രതിഭകൾക്ക് സെലക്ഷൻ ലഭിച്ചു. നന്ദകിഷോർ, ആൽഫിൻ, ജാസിം ജബ്ബാർ എന്നിവർക്കാണ് ഈ വർഷം സെലക്ഷൻ ലഭിച്ചത്. ആഗസ്റ്റ് 16ന് ഹൈദ്രാബാദിൽ വച്ച് നടക്കുന്ന ദേശീയ മത്സരങ്ങളിൽ ഇവർ കേരളത്തെ പ്രതിനിതീകരിച്ച് കളത്തിലിറങ്ങും. | |||
ധാരാളം ടൂർണമെന്റുകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ഈ പ്രതിഭകൾ രാജ ഹോസ്റ്റലിൽ താമസിച്ച് സെപ്റ്റിന്റെ കീഴിൽ പരിശീലനം നേടുന്ന വിദ്യാർത്ഥികളാണ്. | |||