വരി 377: |
വരി 377: |

| = ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ 2016 - ൽ നടത്തിയ കർമ്മപരിപാടികൾ.=

| #ഏറെ പ്രതീക്ഷകൾ നൽകി ഈ വർഷം തുടങ്ങവച്ച എല്ലാപരിപാടികളും വിജയകരമായി പൂർത്തിയാക്കിയതിന്റെ ചാരിതാർത്ഥ്യത്തിൽ നിന്നുകൊണ്ട് 2016-ലേയ്ക്ക് ഒരു എത്തിനോട്ടം..

| ##സബ്ജില്ലാതല പ്രവേശനോൽസവം നമ്മുടെ സ്കൂൾകൂടി ഉൾപ്പെടുത്തി കാഞ്ഞിരമറ്റം എൽപി സ്കൂളിൽ വച്ച് ആഘോഷപൂർവം നടത്തി.

| ##പ്രവേശനോൽസവ റാലിയും പോതുസമ്മേളനവും ആഘോഷത്തിന് മാറ്റുകൂട്ടി.

| ##പുതിയ അദ്ധ്യയനവർഷത്തിലേക്ക് പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തുകൊണ്ട് പി.റ്റി.എ പൊതുയോഗംജൂലൈ 25ന് നടന്നു.

| ##മാതാപിതാക്കൾക്കായി റവ.ഫാ.ജോസഫ് കടുപ്പിൽ ക്ലാസ് നയിച്ചു.ശ്രീ.ജോമോൻ പുത്തൻപുരക്കൽ പി.റ്റി.എ പ്രസിഡന്റായി തിരങ്ങെടുക്കപ്പെട്ടു.

| =='വിവിധ ക്ലബ്ബുകൾ- സംഘടനകൾ.==

| #സ്കൂൾതല പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി

| ##ഹരിത ക്ലബ്ബ്.

| ##അഡാർട്ട് ക്ലബ്ബ്.

| ##സോഷ്യൽസയൻസ് ക്ലബ്ബ്.

| ##വിദ്യാരംഗം,ഹെൽത്ത് ക്ലബ്ബ് എന്നിവ പ്രവർത്തിക്കുന്നു.

| ##കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഏകദിന പരിശീലനം നടത്തി. മുട്ടം ഷന്താൾ ജോതി പബ്ലിക്ക് സ്കൂളിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യപകർ നേതൃത്വം നൽകി .

| ##ഏഴാം ക്ലാസിലെ പ്രതിഭകൾക്ക് U.S.S സ്കോളർഷിപ്പ് പരിശീലനം നൽകി.

| ##32 വിദ്യാർത്ഥിനികൾ ഗൈഡിങ്ങ് പരിശീലനം നേടുന്നു.

| ##27 പേർ രാജ്യപുരസ്കാർ നേടി.

| ##8 പേർ രാഷ്ട്രപതി പുരസ്ക്കാർ നേടി.

| ##രാജ്യപുരസ്ക്കാർ നേടിയ 25 കുട്ടികൾക്ക് മാർക്കും രാഷ്ട്രപതി പുരസ്ക്കാർ നേടിയ കുട്ടികൾക്ക് 49 മാർക്കും എസ്. എസ്. എൽ.സി പരീക്ഷയിൽ ലഭിക്കും.

| ##കുട്ടികൾക്കായി കൗൺസിലിങ്ങ് നടത്തുന്നു.സി ലിറ്റി SABS എല്ലാതിങ്കളാഴ്ചയും കൗൺസിലിംഗിനായി സ്കൂളിൽ എത്തുന്നു.

| ##ജൂണിയർ റെഡ് ക്രോസ് സംഘടനയിൽ 60 കുട്ടികൾ പരിശീലനം നേടുന്നു.

| ##കരാട്ടേയിൽ 28 കുട്ടികളും തായ്കോൺഡോയിൽ 36 കുട്ടികളും പരിശീലനം നേടികൊണ്ടിരിക്കുന്നു.

| ##DCL. KCSL എന്നീ സംഘടനകൾ കുട്ടികളുടെ കലാ- സാഹിത്യ അദ്ധ്യത്മിക പരിപോഷണം നടത്തി പ്രവർത്തിക്കുന്നു.

| ##സബ് ജില്ലാതല മത്സരങ്ങളിൽ ഈ വർഷം മികച്ചവിജയും നേടി... കലാമത്സരത്തിൽ യൂ.പി വിഭാഗത്തിൽഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി.പ്രവർത്തിപരിചയമേള , ഗണിതശാസ്ത്രമേള എന്നിവയിൽ മികച്ചവിജയം നേടി.

| ##കുട്ടികൾ ജില്ലാതല മത്സരങ്ങളിൽ പങ്കാളികളായി 20 കുട്ടികൾ നൃത്താദ്ധ്യാപികയുടെ കീഴിൽസ്കൂളിൽ വച്ച് പരിശീലനം നേടുന്നു.

| ##സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി കുട്ടികൾ സ്കൂളിൽ പച്ചക്കറികൃഷി നടത്തിവരുന്നു.

| ##ഓണാഘോഷം സ്കൂളിൽ സമുചിതമായി നടത്തി. മലയാളവേഷം, പൂക്കളം, വടംവലി, എന്നീമത്സരങ്ങൾ നടത്തി. പി.റ്റി.എ ഭാരവാഹികളുടെ നേതൃത്വത്തിൽ ഓണസദ്യ, പായസം എന്നിവതയ്യാറാക്കി കുട്ടികൾക്ക് നൽകി.

| ##ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി 8- എ ക്ലാസ്സിലെ കുട്ടികൾ മനോഹരമായി പുൽകൂട് തയ്യാറാക്കി.ഹൗസ് അടിസ്ഥാനത്തിൽ കരോൾ ഗാനത്തിന്റെ സ്റ്റേജ് ഷേനടത്തി.

| ##സ്കൂൾ തല കലാകായിക മത്സരങ്ങളിൽ 300- ൽ അധികം കുട്ടികൾ പങ്കാളികളായി . ആൺകുട്ടികൾക്കായി സ്കൂൾതല ഫുഡ്ബോൾ മത്സരം നടത്തി. .

| ##ഫെബ്രുവരിയിൽ സ്കൗട്ടിന്റെ യൂണിറ്റ്സ്കൂളിൽ ആരംഭിച്ചു.

| #2016-17 വർഷത്തിൽ രാജപുരസ്കാർ അവാർഡ് നേടിയവ്ർ

| ##സാഞ്ചലി റ്റി അബ്രാഹം

| ##നമ്ത ജയ് മോൻ

| ##സാന്ദ്രമോൾ സണ്ണി

| ##മരിയ കുര്യാക്കോസ്

| ##രേഷ്മ സിജു

| ##ആര്യ അജിത്

| ##നീന വർഗ്ഗീസ്

| ##ദേവിക സിബികുമാർ

| '''2017 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടുകയും 100% വിജയം കൈവരിക്കുകയും ചെയ്തു.'''

| '''എല്ലാ വിഷയങ്ങൾക്കും A+ നേടിയവർ'''

| 1. ജിഷാ ജോർജ്

| [[പ്രമാണം:33083-45.jpg|ലഘുചിത്രം|ഇടത്ത്|100px|Full A+- ജിഷാ ജോർജ്]]

| == '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==

| '''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''

| ==== സ്കൗട്ട് & ഗൈഡ്സ്.====

| ''' 2016-17 വർഷത്തിൽ രാജപുരസ്കാർ അവാർഡ് നേടിയവർ . '''

| [[പ്രമാണം:33083-1.png|ലഘുചിത്രം|ഇടത്ത്|ഗൈഡിങ്ങ്]]

| [[പ്രമാണം:33083-4.png|ലഘുചിത്രം|ഇടത്ത്|guiding]]

| 1. സാഞ്ചലി റ്റി അബ്രാഹം
2. നമ്ത ജയ് മോൻ
3. സാന്ദ്രമോൾ സണ്ണി
4.മരിയ കുര്യാക്കോസ്
5.രേഷ്മ സിജു
6. ആര്യ അജിത്
7. നീന വർഗ്ഗീസ്
8.ദേവിക സിബികുമാർ

| 32 വിദ്യാർത്ഥിനികൾ ഗൈഡിങ്ങ് പരിശീലനം നേടുന്നു. 27 പേർ രാജ്യപുരസ്കാർ നേടി. 8 പേർ രാഷ്ട്രപതി പുരസ്ക്കാർ നേടി. രാജ്യപുരസ്ക്കാർ നേടിയ 25 കുട്ടികൾക്ക് 25 മാർക്കും രാഷ്ട്രപതി പുരസ്ക്കാർ നേടിയ കുട്ടികൾക്ക് 49 മാർക്കും എസ്. എസ്. എൽ.സി പരീക്ഷയിൽ ലഭിക്കും.

| ====റെഡ്ക്രോസ്====

| [[പ്രമാണം:33083-5.png|ലഘുചിത്രം|ഇടത്ത്]]

| [[പ്രമാണം:33083-6.png|ലഘുചിത്രം|ഇടത്ത്|redcross]]

| കേരളത്തിൽ വിപുലമായി അംഗീകാരം നേടിയ സംഘടനയാണ് ജ്യൂണിയർ റെഡ് ക്രോസ് . ഇതിന്റെ ഒരു യൂണിറ്റ് ഇ സ്കൂളിൽ പ്രവർത്തിക്കുന്നു.8,9,10,ക്ലാസ്സിൽനിന്നായി 60 കുട്ടികൾ ഈ സംഘടനയിൽ പരിശീലനം നേടുന്നു. ക്ലാസ് 10 ലെ 15 കുട്ടികൾ C level പാസ്സാവുകയും S.S.L.C പരീക്ഷയിൽ grace മാർക്കിന് അർഹരാവുകയും ചെയ്തു.

| * '''കെ.സി. എസ് . എൽ'''

| [[പ്രമാണം:33083-34.png|ലഘുചിത്രം|ഇടത്ത്|DCL KCSL സംമ്മാനങ്ങൾ]]

| DCL.KCSL എന്നീ സംഘടനകൾ കുട്ടികളുടെ കലാ- സാഹിത്യ അദ്ധ്യത്മിക പരിപോഷണം നടത്തി പ്രവർത്തിക്കുന്നു. സി.ലിറ്റി SABS . എല്ലാ തിങ്കളാഴ്ചയും കൗൺസിലിങ്ങിനായി സ്കൂളിൽ എത്തുന്നു.

| DCL ഐക്യൂ സ്കോളർഷിപ്പിന് കുട്ടികൾക്ക് പ്രത്യേകം പരിശീലനം നൽകിവരുന്നു. ധാരാളം കുട്ടികൾ സ്കോളർഷിപ്പിന് അർഹരാകുന്നുണ്ട്.

| കലാമേളയിൽ ഈ സ്കൂളിലെ കുട്ടികൾ രൂപതയിൽ മുൻപന്തിയിൽ ആണ്.

| * '''അഡാർട്ട് ക്ലബ്'''

| അഡാർട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നൽകിവരുന്നു. മദ്യം ,മയക്കുമരുന്ന് ഇവയുടെ ഉപയോഗം കുട്ടികളിലേക്ക് കടന്നുവരാതിരിക്കുന്നതിനുവേണ്ടി മാതാപിതാക്കൾക്കും ക്ലാസുകൾ നൽകി വരുന്നു. കുട്ടികൾക്കായി ധ്യാനപരിപാടികൾ നടത്തിവരുന്നു. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കുട്ടികളുടെ സംഘടനയായ adart club ഇവിടെ പ്രവർത്തിക്കുന്നു. സ്കൂളഅ തല യൂണിറ്റിൽ 65 കുട്ടികൾ അംഗങ്ങളാണ്.

| സി.ലിറ്റി SABS . എല്ലാ തിങ്കളാഴ്ചയും കൗൺസിലിങ്ങിനായി സ്കൂളിൽ എത്തുന്നു.

| * '''ക്ലാസ് മാഗസിൻ.'''

| ക്ലാസ് അദ്ധ്യപകരുടെ നേതൃത്യത്തിൽ എല്ലാക്ലാസ്സിലും മാഗസിൻ നിർമമിക്കുന്നു. ഏറ്റവും മികച്ച മാകസ്സിന് സമ്മാനങ്ങൾ നൽകിവരുന്നു. മികച്ച് ആർട്ടിക്കിൾ, ചിത്രങ്ങൾ ഇവ സ്കൂൾ മാഗസ്സിനിൽ ഉൾപ്പെടുത്തുന്നു. അക്ഷരജ്യോതി 2017 എന്ന സ്കൂൾ മായസ്സിൻ പ്രസദ്ധീകരിച്ചു.

| ====വിദ്യാരംഗം കലാ സാഹിത്യ വേദി====

| [[പ്രമാണം:33083-12.png|ലഘുചിത്രം|ഇടത്ത്|ഡാൻസ് പരിശീലനം]]

| വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്യത്തിൽ കലയിൽ പ്രത്യേകപരിശീലനം നൽകിവരുന്നു. സബ് ജില്ലാതല മത്സരങ്ങളിൽ ഈ വർഷം മികച്ചവിജയം നേടി... കലാമത്സരത്തിൽ യൂ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി. കുട്ടികൾ ജില്ലാതല മത്സരങ്ങളിൽ പങ്കാളികളായി . 20 കുട്ടികൾ നൃത്താദ്ധ്യാപികയുടെ കീഴിൽസ്കൂളിൽ വച്ച് പരിശീലനം നേടുന്നു. വിദ്യാരംഗം

| കുട്ടികളുടെ സർഗ്ഗവാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യരംഗം കലാസ്ഹിത്യവേദി സജൂവമായി പ്രവർത്തിക്കുന്നു.

| ====റോഡ് സേഫ്റ്റി ക്ലബ്==== | | ====റോഡ് സേഫ്റ്റി ക്ലബ്==== |
| [[പ്രമാണം:33083-36.png|ലഘുചിത്രം|ഇടത്ത്|റോഡ് സുരക്ഷ പരിശീലനം]] | | [[പ്രമാണം:33083-36.png|ലഘുചിത്രം|ഇടത്ത്|റോഡ് സുരക്ഷ പരിശീലനം]] |