എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം (മൂലരൂപം കാണുക)
13:01, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 285: | വരി 285: | ||
5. ഫെമിന മാത്യു | 5. ഫെമിന മാത്യു | ||
6. ആഡ്രൂസ് ട്രൂമാൻ
| 6. ആഡ്രൂസ് ട്രൂമാൻ

= ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ 2016 - ൽ നടത്തിയ കർമ്മപരിപാടികൾ.= | |||
#ഏറെ പ്രതീക്ഷകൾ നൽകി ഈ വർഷം തുടങ്ങവച്ച എല്ലാപരിപാടികളും വിജയകരമായി പൂർത്തിയാക്കിയതിന്റെ ചാരിതാർത്ഥ്യത്തിൽ നിന്നുകൊണ്ട് 2016-ലേയ്ക്ക് ഒരു എത്തിനോട്ടം.. | |||
##സബ്ജില്ലാതല പ്രവേശനോൽസവം നമ്മുടെ സ്കൂൾകൂടി ഉൾപ്പെടുത്തി കാഞ്ഞിരമറ്റം എൽപി സ്കൂളിൽ വച്ച് ആഘോഷപൂർവം നടത്തി. | |||
##പ്രവേശനോൽസവ റാലിയും പോതുസമ്മേളനവും ആഘോഷത്തിന് മാറ്റുകൂട്ടി. | |||
##പുതിയ അദ്ധ്യയനവർഷത്തിലേക്ക് പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തുകൊണ്ട് പി.റ്റി.എ പൊതുയോഗംജൂലൈ 25ന് നടന്നു. | |||
##മാതാപിതാക്കൾക്കായി റവ.ഫാ.ജോസഫ് കടുപ്പിൽ ക്ലാസ് നയിച്ചു.ശ്രീ.ജോമോൻ പുത്തൻപുരക്കൽ പി.റ്റി.എ പ്രസിഡന്റായി തിരങ്ങെടുക്കപ്പെട്ടു. | |||
=='വിവിധ ക്ലബ്ബുകൾ- സംഘടനകൾ.== | |||
#സ്കൂൾതല പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി | |||
##ഹരിത ക്ലബ്ബ്. | |||
##അഡാർട്ട് ക്ലബ്ബ്. | |||
##സോഷ്യൽസയൻസ് ക്ലബ്ബ്. | |||
##വിദ്യാരംഗം,ഹെൽത്ത് ക്ലബ്ബ് എന്നിവ പ്രവർത്തിക്കുന്നു. | |||
##കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഏകദിന പരിശീലനം നടത്തി. മുട്ടം ഷന്താൾ ജോതി പബ്ലിക്ക് സ്കൂളിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യപകർ നേതൃത്വം നൽകി . | |||
##ഏഴാം ക്ലാസിലെ പ്രതിഭകൾക്ക് U.S.S സ്കോളർഷിപ്പ് പരിശീലനം നൽകി. | |||
##32 വിദ്യാർത്ഥിനികൾ ഗൈഡിങ്ങ് പരിശീലനം നേടുന്നു. | |||
##27 പേർ രാജ്യപുരസ്കാർ നേടി. | |||
##8 പേർ രാഷ്ട്രപതി പുരസ്ക്കാർ നേടി. | |||
##രാജ്യപുരസ്ക്കാർ നേടിയ 25 കുട്ടികൾക്ക് മാർക്കും രാഷ്ട്രപതി പുരസ്ക്കാർ നേടിയ കുട്ടികൾക്ക് 49 മാർക്കും എസ്. എസ്. എൽ.സി പരീക്ഷയിൽ ലഭിക്കും. | |||
##കുട്ടികൾക്കായി കൗൺസിലിങ്ങ് നടത്തുന്നു.സി ലിറ്റി SABS എല്ലാതിങ്കളാഴ്ചയും കൗൺസിലിംഗിനായി സ്കൂളിൽ എത്തുന്നു. | |||
##ജൂണിയർ റെഡ് ക്രോസ് സംഘടനയിൽ 60 കുട്ടികൾ പരിശീലനം നേടുന്നു. | |||
##കരാട്ടേയിൽ 28 കുട്ടികളും തായ്കോൺഡോയിൽ 36 കുട്ടികളും പരിശീലനം നേടികൊണ്ടിരിക്കുന്നു. | |||
##DCL. KCSL എന്നീ സംഘടനകൾ കുട്ടികളുടെ കലാ- സാഹിത്യ അദ്ധ്യത്മിക പരിപോഷണം നടത്തി പ്രവർത്തിക്കുന്നു. | |||
##സബ് ജില്ലാതല മത്സരങ്ങളിൽ ഈ വർഷം മികച്ചവിജയും നേടി... കലാമത്സരത്തിൽ യൂ.പി വിഭാഗത്തിൽഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി.പ്രവർത്തിപരിചയമേള , ഗണിതശാസ്ത്രമേള എന്നിവയിൽ മികച്ചവിജയം നേടി. | |||
##കുട്ടികൾ ജില്ലാതല മത്സരങ്ങളിൽ പങ്കാളികളായി 20 കുട്ടികൾ നൃത്താദ്ധ്യാപികയുടെ കീഴിൽസ്കൂളിൽ വച്ച് പരിശീലനം നേടുന്നു. | |||
##സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി കുട്ടികൾ സ്കൂളിൽ പച്ചക്കറികൃഷി നടത്തിവരുന്നു. | |||
##ഓണാഘോഷം സ്കൂളിൽ സമുചിതമായി നടത്തി. മലയാളവേഷം, പൂക്കളം, വടംവലി, എന്നീമത്സരങ്ങൾ നടത്തി. പി.റ്റി.എ ഭാരവാഹികളുടെ നേതൃത്വത്തിൽ ഓണസദ്യ, പായസം എന്നിവതയ്യാറാക്കി കുട്ടികൾക്ക് നൽകി. | |||
##ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി 8- എ ക്ലാസ്സിലെ കുട്ടികൾ മനോഹരമായി പുൽകൂട് തയ്യാറാക്കി.ഹൗസ് അടിസ്ഥാനത്തിൽ കരോൾ ഗാനത്തിന്റെ സ്റ്റേജ് ഷേനടത്തി. | |||
##സ്കൂൾ തല കലാകായിക മത്സരങ്ങളിൽ 300- ൽ അധികം കുട്ടികൾ പങ്കാളികളായി . ആൺകുട്ടികൾക്കായി സ്കൂൾതല ഫുഡ്ബോൾ മത്സരം നടത്തി. . | |||
##ഫെബ്രുവരിയിൽ സ്കൗട്ടിന്റെ യൂണിറ്റ്സ്കൂളിൽ ആരംഭിച്ചു.

#2016-17 വർഷത്തിൽ രാജപുരസ്കാർ അവാർഡ് നേടിയവ്ർ | |||
##സാഞ്ചലി റ്റി അബ്രാഹം | |||
##നമ്ത ജയ് മോൻ | |||
##സാന്ദ്രമോൾ സണ്ണി | |||
##മരിയ കുര്യാക്കോസ് | |||
##രേഷ്മ സിജു | |||
##ആര്യ അജിത് | |||
##നീന വർഗ്ഗീസ് | |||
##ദേവിക സിബികുമാർ | |||
'''2017 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടുകയും 100% വിജയം കൈവരിക്കുകയും ചെയ്തു.'''

'''എല്ലാ വിഷയങ്ങൾക്കും A+ നേടിയവർ'''

1. ജിഷാ ജോർജ്

[[പ്രമാണം:33083-45.jpg|ലഘുചിത്രം|ഇടത്ത്|100px|Full A+- ജിഷാ ജോർജ്]] | |||