"ഗവ.എച്ച് .എസ്.എസ്.പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,226 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 58: വരി 58:


  <font color=red><big> ചക്ക മഹോത്സവം</big></font>
  <font color=red><big> ചക്ക മഹോത്സവം</big></font>
       നമ്മുടെ  ഭക്ഷണശാശീലം തിരിച്ച് പിടിക്കുന്നതിനും അവഗണിക്കപ്പെടുന്ന  പലതും മൂല്യ വർധിത  ഉത്പന്നങ്ങലായി തിരിച്ചു വരുന്നത് തിച്ചറിയാനും വേണ്ടിയാണ്  ചക്കമഹത്സവം സംഘടിപ്പിച്ചത് . മുഴുവൻ വിദ്യാർത്ഥികളുടെയും  രക്ഷിതാക്കളുടെയും പങ്കാളിത്തമുള്ള ഈ  മേള  ഒരു പക്ഷെ  കേരളത്തിലെ തന്നെ  ഏറ്റവും  വലിയ  ചക്ക വിഭവ മേള യായിരിക്കും
       നാട്ടു മധുരം നല്ല ഭക്ഷണം  എന്ന സന്ദേശവുമായി അഞ്ചാമത് ചക്ക മഹോത്സാവം രുചിഭേദങ്ങളുടെ ഉത്സവമായി.ഇരിട്ടി ഗ്രീൻ ലീഫിന്റെ സ്‌നേഹ പച്ച ഹരിത വിദ്യാലയ പരിപാടിയുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെയും സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെയും  സഹകരണത്തോടെ സ്കൂൾ പി ടി എ  നേതൃത്വത്തിലാണ്  പരിപാടി നടന്നത്‌.    കൃത്യമായ മുന്നൊരുക്കത്തോടെ പ്രീ പ്രൈമറി മുതൽ 10-)0 തരം വരെയുള്ള 40 ക്ലാസുകളിലെ 1300 ഓളം വിദ്യാർത്ഥികൾ വീട്ടിൽ നിന്ന് തയ്യാറാക്കി കൊണ്ട് വന്ന 300 ഓളം വ്യത്യസ്തങ്ങളായ ചക്ക വിഭവങ്ങൾ പ്രദർശിപിച്ചു.ഓരോ ക്ലാസിലും പ്രത്യേക ഉദ്ഘാടന ചടങ്ങും ചക്കയറിവ് പ്രദർശനവും ചക്കപ്പാട്ടുകളുടെ അവതരണവും നടന്നു.പ്ലാവിലയും പ്രകൃതി സൗഹർദ വസ്തുക്കളും കൊണ്ട് ക്ലാസ് മുറികൾ അലങ്കരിച്ചതും ശ്രദ്ധേയമായി.ചക്ക ബ്രഡ്, ചക്ക ബിരിയാണി, ചക്ക  പുട്ട്,  ചക്ക  പായസം,  ലഡ്ഡു , വട, മധുരവട,  ഇഡലി,  ചവിണി  ചിപ്സ് , ഉണ്ണിയപ്പം ,  ഹൽവ ,  കാലത്തപ്പം,    കിണ്ണത്തപ്പം ,  ജാം ,  കേക്ക്  നമ്മുടെ  ഭക്ഷണശാശീലം തിരിച്ച് പിടിക്കുന്നതിനും അവഗണിക്കപ്പെടുന്ന  പലതും മൂല്യ വർധിത  ഉത്പന്നങ്ങലായി തിരിച്ചു വരുന്നത് തിച്ചറിയാനും വേണ്ടിയാണ്  ചക്കമഹത്സവം സംഘടിപ്പിച്ചത് . മുഴുവൻ വിദ്യാർത്ഥികളുടെയും  രക്ഷിതാക്കളുടെയും പങ്കാളിത്തമുള്ള ഈ  മേള  ഒരു പക്ഷെ  കേരളത്തിലെ തന്നെ  ഏറ്റവും  വലിയ  ചക്ക വിഭവ മേള യായിരിക്കും




362

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/454210" എന്ന താളിൽനിന്ന് ശേഖരിച്ചത്