"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2016-17 വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2016-17 വർഷത്തിലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:52, 27 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 20202016-17 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന താൾ ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2016-17 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി
('ഗവ എച്ച് എസ് എസ് അഞ്ചേരി <font color=red>'''2016-17 വർഷത്തില...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (2016-17 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന താൾ ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2016-17 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
<font color=red>'''2016-17 വർഷത്തിലെ പ്രവർത്തനങ്ങൾ'''</font color> | <font color=red>'''2016-17 വർഷത്തിലെ പ്രവർത്തനങ്ങൾ'''</font color> | ||
<font color=16A26F> | |||
'''പി ടി എ പ്രസിഡന്റ് : ജെയിംസ് ഊക്കൻ''' | |||
'''വൈസ് പ്രസിഡന്റ് :ശോഭന പുഷ്പാംഗദൻ''' | |||
'''മാതൃസമിതി പ്രസിഡന്റ് :യമുന ബാബു'''</font color> | |||
പ്രവേശനോത്സവം ശ്രീമതി ജയാ മുത്തിപ്പീടിക നിർവഹിച്ചു.പ്രവേശനോത്സവ ഗാനം പാടി നവാഗതരെ സ്വീകരിച്ചു. | പ്രവേശനോത്സവം ശ്രീമതി ജയാ മുത്തിപ്പീടിക നിർവഹിച്ചു.പ്രവേശനോത്സവ ഗാനം പാടി നവാഗതരെ സ്വീകരിച്ചു. | ||
അറിവിന്റെ കിരീടം അണിയിച്ചു.പ്രവേശനോത്സവ ഗാനം പാടി നവാഗതരെ സ്വീകരിച്ചു.അറിവിന്റെ കിരീടം അണിയിച്ചു. | അറിവിന്റെ കിരീടം അണിയിച്ചു.പ്രവേശനോത്സവ ഗാനം പാടി നവാഗതരെ സ്വീകരിച്ചു.അറിവിന്റെ കിരീടം അണിയിച്ചു. | ||
പരിസ്ഥിതി ദിനമാചരിച്ചു.ജൈവ കൃഷിത്തോട്ടം നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി .വായന ദിനം ഉദ്ഘാടനം | പരിസ്ഥിതി ദിനമാചരിച്ചു.ജൈവ കൃഷിത്തോട്ടം നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി . | ||
പ്രശസ്ത എഴുത്തുകരി ശ്രീലത വർമ്മ നിർവഹിച്ചു.പതിപ്പുകൾ പ്രകാശനം ചെയ്തു.പഠനം അനുഭവമാക്കി മാറ്റുന്നതിനായി | അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ നിന്ന് തന്ന വൃക്ഷങ്ങൾ ഉപയോഗിച്ച നക്ഷത്ര വനം നിർമ്മിച്ചു . | ||
വായന ദിനം ഉദ്ഘാടനം പ്രശസ്ത എഴുത്തുകരി ശ്രീലത വർമ്മ നിർവഹിച്ചു.പതിപ്പുകൾ പ്രകാശനം ചെയ്തു.പഠനം അനുഭവമാക്കി മാറ്റുന്നതിനായി | |||
കുട്ടികൾ കലാമണ്ഡലം സന്ദർശിച്ചു.സയൻസ് എക്സിബിഷൻ നടത്തി. | കുട്ടികൾ കലാമണ്ഡലം സന്ദർശിച്ചു.സയൻസ് എക്സിബിഷൻ നടത്തി. | ||
നവംബർ ഒന്ന് മലയാളം ദിനമായി ആചരിച്ചു. | |||
ഉപജില്ലാ തലത്തിൽ ബുക്ക് ബൈൻഡിങ് ചോക്ക് നിർമ്മാണം എന്നിവയിൽ ഗ്രേഡുകൾ കരസ്ഥമാക്കി. | ഉപജില്ലാ തലത്തിൽ ബുക്ക് ബൈൻഡിങ് ചോക്ക് നിർമ്മാണം എന്നിവയിൽ ഗ്രേഡുകൾ കരസ്ഥമാക്കി. | ||
എസ് എസ് എൽ സി കുട്ടികൾക്ക് രാത്രി കാല പരിശീലനം നൽകി.നൂറു ശതമാനം വിജയം കരസ്ഥമാക്കി. | എസ് എസ് എൽ സി കുട്ടികൾക്ക് രാത്രി കാല പരിശീലനം നൽകി.നൂറു ശതമാനം വിജയം കരസ്ഥമാക്കി. | ||
ശതാബ്ധി മന്ദിരം ഉദ്ഘാടനം ബഹു.വിദ്യാഭ്യാസ മന്ത്രി പ്രൊഫ.രവീന്ദ്രനാഥ് നിർവ്വഹിച്ചു. | ശതാബ്ധി മന്ദിരം ഉദ്ഘാടനം ബഹു.വിദ്യാഭ്യാസ മന്ത്രി പ്രൊഫ.രവീന്ദ്രനാഥ് നിർവ്വഹിച്ചു. | ||
2016 നവംബർ 6 നു ശതാബ്ദി ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ.രവീന്ദ്രനാഥ് നിർവഹിച്ചു. | |||
അധികം താമസിക്കാതെ ആറു മാസം കൊണ്ട് കെട്ടിടം പണി പൂർത്തീകരിച്ചു..2017 മെയ് മാസത്തിൽ ഉദ്ഘാടനം നിർവഹിക്കാൻ സാധിച്ചു. | |||
2017 ജനുവരി മാസത്തിൽ പൊതു വിദ്യാഭ്യാസ യജ്ഞം പരിപാടി നടത്തി. ജീവിത ശൈലീ രോഗങ്ങളെ ക്കുറിച്ചുള്ള ക്ലാസുകൾ നടത്തി. | |||
അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിച്ചു.കാച്ചേരി, വളർക്കാവ് ,ആയുർധാര ഭാഗങ്ങളിൽ കോർണർ പി ടി എ സംഘടിപ്പിച്ചു.മേയർ അജിത ജയരാജിന്റെ നേതൃത്വത്തിൽ കൗൺസിലർമാരും അധ്യാപകരും പി ടി എ ഭാരവാഹികളുമടങ്ങുന്ന ഒരു സംഘം കച്ചേരി ഭാഗത്തെ വീടുകൾ സന്ദർശിച്ചു. | |||
പത്താം ക്ലാസ് വിദ്യാർത്ഥികളെ മലമ്പുഴയിലേക്ക് പഠന യാത്ര കൊണ്ടുപോയി.ഹലോ ഇംഗ്ലീഷിന്റെ ഭാഗമായി ഇംഗ്ലീഷ് റീഡിങ്ങ് കോർണർ, എക്സിബിഷൻ എന്നിവ നടത്തി | |||
കുട്ടികളിൽ 12 പേർക്ക് രാജ്യ പുരസ്കാര അവാർഡ് ലഭിച്ചു. | |||
നടൻ പന്തുകളി മത്സരം നടത്തി.ഓണാഘോഷം ഓണസദ്യയോടുകൂടി നടത്തി.ഉറിയടി ,കസേരകളി ,മെഗാ തിരുവാതിരക്കളി എന്നിവ ഉണ്ടായിരുന്നു. | |||
കോർപറേഷൻ നിർമ്മിച്ചു നല്കിയ 9 മുറി കെട്ടിടത്തിന്റെ ഉദ്ഘാടനം വർണ്ണ ഗംഭീരമായി നടത്തി. 2017 മെയ് 21 നാണു ഉദ്ഘാടനം നടത്തിയത്.ഈ കെട്ടിടം സ്കൂളിന്റെ മുഖ ഛായ തന്നെ മാറ്റി.കുട്ടികളുടെ ക്ഷേമാർത്ഥം ചില മഹത് വ്യക്തികൾ നൽകിയ എൻഡോവ്മെന്റുകളുടെ വിതരണവും നടന്നു. | |||
9 ക്ലാസ്സിലെ സത്യസന്ധരായ 2 വിദ്യാർത്ഥികൾക്ക് നൽകുന്ന ഡേവിസ് വളർക്കാവ് എൻഡോവ്മെന്റ് ,ദേവമാതാ സ്കോളർഷിപ്പ് എന്നിവ വിതരണം ചെയ്തു. | |||
സീഡ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ഔഷധത്തോട്ടം നിർമ്മാണം നടത്തി. | |||
15/7/2017 ൽ തൃശൂർ ടൌൺ ഹാളിൽ വച്ച് മാതൃഭൂമി സീഡ് നടത്തിയ കൃഷി വിസ്മയം പരിപാടിയിൽ അക്വാപോണിക്സ് എന്ന വിഷയത്തി പങ്കെടുത്ത ആർച്ച അശ്വൻ തിലക് | |||
എന്നീ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ ലഭിച്ചു. | |||
<gallery> | <gallery> |