"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2015-16 വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2015-16 വർഷത്തിലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:54, 27 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 20202015-16 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന താൾ ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2015-16 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി
No edit summary |
(ചെ.) (2015-16 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന താൾ ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2015-16 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[ഗവ എച്ച് എസ് എസ് അഞ്ചേരി]] | |||
<font color=red> '''2015-16 വർഷത്തിലെ പ്രവർത്തനങ്ങൾ''' </ | <font color=red> '''2015-16 വർഷത്തിലെ പ്രവർത്തനങ്ങൾ''' </font color> | ||
<font color=violet>'''പ്രവേശനോത്സം'''</font color> | |||
<font size=5>പുതുവർഷത്തിൽ അക്ഷരത്തിന്റെ ലോകത്തേക്ക്</font size> എത്തി ചേർന്ന കുഞ്ഞുങ്ങൾക്ക് വർണാഭമായ വരവേല്പ് നൽകി. | |||
പ്രവേശനോത്സവം ഉദ്ഘാടനം വാർഡ് കൗൺസിലർ സുബ്രമണ്യൻ നിർവഹിച്ചു.ഹെഡ് മാസ്റ്റർ രാജൻ മാസ്റ്റർ കുട്ടികൾക്ക് | |||
അക്ഷരദീപം പകർന്ന് കൊടുത്തു.പുസ്തകം ബാഗ് ,യൂണിഫോം എന്നിവയടങ്ങുന്ന കിറ്റ് അധ്യാപകർ സമ്മാനമായി നൽകി. | |||
<gallery> | |||
P1p.JPG| | |||
</gallery> | |||
<font color=violet>'''പരിസ്ഥിതി ദിനം'''</font color> | |||
പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതിസംരക്ഷണ പ്ലക്കാർഡുകളും പിടിച്ച് റാലി നടത്തി.വിദ്യാർത്ഥികളിലും സമൂഹത്തിലും | |||
പാരിസ്ഥിതിക അവബോധം വളർത്താനുതകുന്ന വൈവിധ്യമേറിയ പരിപാടികളോടെയാണ് പരിസ്ഥിതി ദിനം ആചരിച്ചത്. | |||
പരിസ്ഥിതി ദിന ഉദ്ഘാടനം ഡോ കെ ജി വിശ്വനാഥൻ നിർവഹിച്ചു.വൃക്ഷങ്ങൾ ആദ്യം നടേണ്ടത് മനസ്സിലാണെന്നും | |||
പരിസ്ഥിതി സംരക്ഷണം ജീവിത ചര്യയാക്കണമെന്നും അദ്ദേഹം പറഞ്ഞു.പരിസ്ഥിതി ദിന ഗാനം ആലപിച്ചു. | |||
<font color=violet>'''ജൈവ വൈവിധ്യ പാർക്ക്'''</font color> | |||
ജൈവ വൈവിധ്യമാണ് പ്രകൃതിയുടെ സന്തുലിതാവസ്ഥ നില നിർത്തുന്നത്. | |||
അതിനാൽ ജൈവ വൈവിധ്യം സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ ചെമ്പരത്തി ,റോസ് | |||
പച്ചമുളക് എന്നിവയുടെ പരിചരണം ആരംഭിച്ചു .ജൈവവൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം | |||
മുൻ പി ടി എ പ്രസിഡന്റ് ചെറിയാൻ ഇ ജോർജ് നിർവഹിച്ചു. | |||
'''<font color=violet>കർഷകരെ ആദരിക്കൽ'''</font color> | |||
നാട്ടിലെ മുതിർന്ന കർഷകരായ ജാനകി, കണ്ടുണ്ണി എന്നിവരെ ആദരിച്ചു. | |||
കുട്ടികളിൽ കൃഷിക്കനുകൂലമായ മനോഭാവമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചെയ്ത | |||
പ്രവർത്തനമായിരുന്നു അത്. | |||
<gallery> | |||
Adaram.jpg| | |||
</gallery> | |||
<font color=violet>'''തുണി സഞ്ചി വിതരണം'''</font color> | |||
പ്ലാസ്റ്റിക് ഒഴിവാക്കി പ്രകൃതി സൗഹാർദ്ദ വസ്തുക്കൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് തുണി സഞ്ചികൾ നൽകി.കിരൺ ഏജൻസിസ് ഉടമ ജോസ് അവർകളാണ് സഞ്ചി നിർമ്മിക്കാനാവശ്യമായ ധനം നൽകിയത്.പച്ചക്കറി വിതരണവും നടത്തി. | |||
<font color=violet>'''നിലാ ചന്ദനക്ക് അംഗീകാരം'''</font color> | |||
കുട്ടേട്ടൻ പുരസ്കാരം നേടിയ സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന | |||
കുമാരി നിലാചന്ദനയെ ആദരിച്ചു.തനിക്ക് കിട്ടിയ അംഗീകാരം പൊതു വിദ്യാലയത്തിലെ കുട്ടികൾക്കായി സമർപ്പിക്കുന്നതായി നിലാചന്ദന | |||
പറഞ്ഞു. | |||
<font color=violet>'''വായനാദിനം'''</font color> | |||
വായനാദിനം വിദ്യാരംഗം കല സാഹിത്യ വേദി എന്നിവയുടെ ഉദ്ഘാടനം പ്രശസ്ത കവി രാവുണ്ണി നിർവഹിച്ചു. | വായനാദിനം വിദ്യാരംഗം കല സാഹിത്യ വേദി എന്നിവയുടെ ഉദ്ഘാടനം പ്രശസ്ത കവി രാവുണ്ണി നിർവഹിച്ചു. | ||
ഇൻലൻഡ് മാഗസിൻ വിത്ത് പ്രകാശനം ചെയ്തു.അമ്മമാരുടെ കഥ പറച്ചിൽ മത്സരം നടത്തി. | വായനക്ക് വിത്തിട്ടുകൊണ്ട് ഇൻലൻഡ് മാഗസിൻ "വിത്ത്" പ്രകാശനം ചെയ്തു.അമ്മമാരുടെ കഥ പറച്ചിൽ മത്സരം നടത്തി. | ||
എൽ ഐ സി തൃശൂർ | അഞ്ജലി ,അന്ന ,ആദർശ് എന്നിവർ കഥകൾ വായിച്ചു. | ||
നിർമ്മിച്ച കുട ,നോട്ട് ബുക്ക് ,എന്നിവയോടൊപ്പം യൂണിഫോം വർണ്ണ | |||
<font color=violet>'''സ്വയം പര്യാപ്തതയിലേക്ക്'''</font color> | |||
എൽ ഐ സി തൃശൂർ എംപ്ലോയീസ് കുട്ടികൾക്ക് നൽകിയ ധന സഹായം ഉപയോഗിച്ച് മെറ്റീരിയലുകൾ വാങ്ങി കുട്ടികൾ തന്നെ | |||
നിർമ്മിച്ച കുട ,നോട്ട് ബുക്ക് ,എന്നിവയോടൊപ്പം യൂണിഫോം, വർണ്ണ പെൻസിൽ എന്നിവയും നൽകി. | |||
<font color=violet>'''ബഷീർ ദിനം'''</font color> | |||
ജൂലായ് 5 ബഷീർ ദിനാഘോഷം ജനങ്ങൾക്കിടയിലാണ് ആഘോഷിച്ചത് സ്കൂളിൽ തയ്യാറാക്കിയ | ജൂലായ് 5 ബഷീർ ദിനാഘോഷം ജനങ്ങൾക്കിടയിലാണ് ആഘോഷിച്ചത് സ്കൂളിൽ തയ്യാറാക്കിയ | ||
ബഷീർ ലിറ്റിൽ മാഗസിൻ ആയ "സഞ്ചിത ബലിക്ക ലുട്ടാപ്പി" ജനങ്ങൾക്കിടയിൽ വിതരണം ചെയ്തു. | ബഷീർ ലിറ്റിൽ മാഗസിൻ ആയ "സഞ്ചിത ബലിക്ക ലുട്ടാപ്പി" ജനങ്ങൾക്കിടയിൽ വിതരണം ചെയ്തു. | ||
ബഷീർ കൃതികൾ പരിചയപ്പെടുത്തി .കുട്ടികൾ ന്റുപ്പാപ്പക്കൊരാനേണ്ടാർന്ന് എന്ന കൃതിയിലെ ഒരു ഭാഗം | |||
നാടകമാക്കി അവതരിപ്പിച്ചു.സുൽത്താന്റെ മാന്ത്രിക സ്പർശം കുട്ടികളെ പരിചയപ്പെടുത്തി.സുൽത്താന്റെ ഇഷ്ട ഗാനം | |||
സോജാ രാജകുമാരി കേൾപ്പിച്ചുകൊണ്ടാണ് പരിപാടികൾ ആരംഭിച്ചത്. | |||
<font color=violet>'''ജൂനിയർ റെഡ് ക്രോസ്സ്'''</font color> | |||
സ്കൂളിലെ ജൂനിയർ റെഡ് ക്രോസ്സിന്റെ ഉദ്ഘാടനം നടന്നു.പ്രഥമ ശുശ്രൂഷ ക്ലാസ് തൃശൂർ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. | സ്കൂളിലെ ജൂനിയർ റെഡ് ക്രോസ്സിന്റെ ഉദ്ഘാടനം നടന്നു.പ്രഥമ ശുശ്രൂഷ ക്ലാസ് തൃശൂർ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. | ||
യുദ്ധ വിരുദ്ധ റാലി നടത്തി.പ്രതിജ്ഞ ചൊല്ലി.പൂർവ അധ്യാപകരെ ആദരിച്ചുകൊണ്ട് ഗുരു വന്ദനം പരിപാടി നടത്തി .ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡോക്ടർ ശ്രീ ഉസ്മാൻ നിർവഹിച്ചു.കലോത്സവം ഉദ്ഘാടനം സിനിമ നടൻ സുനിൽ സുഖദ നിർവഹിച്ചു. | |||
<font color=violet>'''ഹിരോഷിമ ദിനം'''</font color> | |||
യുദ്ധ വിരുദ്ധ റാലി നടത്തി.പ്രതിജ്ഞ ചൊല്ലി.സമാധാനം പുലർത്തേണ്ടതിന്റെ ആവശ്യം ചർച്ച ചെയ്തു. | |||
<font color=violet>'''ഗുരു വന്ദനം'''</font color> | |||
അറിവിന്റെ പ്രകാശം പരത്തിയ പൂർവ അധ്യാപകരെ ആദരിച്ചുകൊണ്ട് ഗുരു വന്ദനം പരിപാടി നടത്തി . | |||
പൊന്നാടയണിയിച്ചും ഉപഹാരങ്ങൾ നൽകിയും അവരോടുള്ള ആദരം പ്രകടിപ്പിച്ചു.ഉദ്ഘാടനം വിദ്യാഭ്യാസ | |||
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡോക്ടർ ശ്രീ ഉസ്മാൻ നിർവഹിച്ചു.മുഖ്യ പ്രഭാഷണം മലയാളപഠന ഗവേഷണ കേന്ദ്രം ഡയറക്ടർ | |||
ഡോക്ടർ ജോയ്പോൾ നിർവഹിച്ചു. | |||
<font color=violet>'''മേള'''</font color> | |||
ശാസ്ത്രമേള, പ്രവൃത്തി പരിചയ മേള ഗണിത മേള എന്നിവ നടത്തി.ഉപജില്ലാ തലത്തിൽ കുട്ടികൾ ഗ്രേഡുകൾ കരസ്ഥമാക്കി. | |||
<font color=violet>'''കലോത്സവം ഉദ്ഘാടനം'''</font color> | |||
കലോത്സവം ഉദ്ഘാടനം സിനിമ നടൻ സുനിൽ സുഖദ നിർവഹിച്ചു. | |||
<font color=violet>'''നാരായം സർഗോത്സവം'''</font color> | |||
ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് '''നാരായം''' സർഗോത്സവം നടത്തി.വിവിധ വിദ്യാലയങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ചു. | |||
കഥാ രചന, കവിതാ രചന ,പദ്യം ചൊല്ലൽ, ഉപന്യാസ രചന എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ മത്സരങ്ങൾ നടത്തി. | |||
<font color=violet>'''ശതാബ്ദിയാഘോഷ സമാപനം'''</font color> | |||
ഒരു വർഷം നീണ്ടുനിന്ന ശതാബ്ദിയാഘോഷ സമാപന സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണം | |||
നടന്നു.ശതാബ്ദി ആഘോഷങ്ങളുടെ സമാപനം വിപുലമായ പരിപാടികളോടെ നടന്നു.വർണ്ണാഭമായ | |||
ഘോഷയാത്ര നടത്തി.സ്കൂൾ മാഗസിൻ നെല്ലിക്ക പ്രകാശനം ചെയ്തു.സമാപന സമ്മേളനം ശ്രീമതി | |||
അജിത ജയരാജ് ഉദ്ഘാടനം ചെയ്തു.മുൻകാല പി ടി എ പ്രസിഡന്റുമാരെ അനുമോദിച്ചു | |||
പൂർവ അധ്യാപകരെ ആദരിച്ചു. | |||
<font color=violet>'''ഓഗസ്റ്റ് 5 – സുഹൃത്ത് ദിനം'''</font color> | |||
ഓഗസ്റ്റ് 5 സുഹൃത്ത് ദിനമായി ആചരിച്ചു. ഹയർ സെക്കന്ററി വിഭാഗത്തിലെ അർച്ചന, അപർണ്ണ | |||
എന്നീ വിദ്യാർത്ഥികളുടെ അച്ഛന് വൃക്ക മാറ്റി വെയ്ക്കുന്നതിനായി അധ്യാപകരും വിദ്യാർത്ഥികലും | |||
കൂടി സ്വരൂപിച്ച തുക കുടുംബത്തിന് കൈമാറി. സൗഹൃദ ബന്ധങ്ങളെക്കുറിച്ച് ധനം ടീച്ചർ സംസാരിച്ചു. | |||
<font color=violet>'''സ്നേഹത്തിന്റെ നല്ലപാഠം'''</font color> | |||
9B യിലെ അഭിജിത്തിന്റെ അനുജനും എൻഡോസൾഫാൻ ഇരയുമായ അമലിന് | |||
വിദ്യാർത്ഥികളും അധ്യാപകരും പിരിച്ചെടുത്ത തുക ചികിത്സയ്ക്കായി കൈമാറി.മുണ്ട്, ബെഡ്ഷീറ്റ് എന്നിവയും കൈമാറി. | |||
<font color=violet>'''വിജയദിനം'''</font color> | |||
2014 – 15 അധ്യയന വർഷത്തിൽ എസ് എസ് എൽ സി യിൽ നൂറ് ശതമാനം വിജയം നേടാനായതിന്റെ | |||
ആഹ്ലാദത്തിനായി ഓഗസ്റ്റ് 4 ന് വിജയദിനം ആഘോഷിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും പായസം നൽകി | |||
സന്തോഷം പങ്കിട്ടു. ഒല്ലൂർ എം എൽ എ ശ്രീ.എം.പി.വിൻസെന്റ് വിജയദിനം ഉദ്ഘാടനം ചെയ്തു. | |||
എസ് എസ് എൽ സി പാസായ എല്ലാ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ നൽകി. | |||
<font color=violet>'''ബാലസഭ'''</font color> | |||
ഓഗസ്റ്റ്3 തിങ്കളാഴ്ച്ച ബാലസഭയുടെ ഉദ്ഘാടനം ശ്രീ.കലവൂർ രവികുമാർ ഉദ്ഘാടനം ചെയ്തു | |||
എൽ പി ക്ലാസ്സുകളിലെ പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കഥ,കവിത,റോൾപ്ലേ, | |||
സംഭാഷണം,ഇംഗ്ലീഷ് കവിത എന്നിവ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികളുടെ പൊതുവിജ്ഞാന പരിശോധനയ്ക്കായി ക്വിസ് നടത്തി. | |||
<font color=violet>'''അക്ഷരമുറ്റം'''</font color> | |||
അക്ഷരമറിയാത്ത വിദ്യാർത്ഥികൾക്കായി അക്ഷരം ഉറപ്പിയ്ക്കുന്ന പരിപാടിയാണിത്. | |||
എല്ലാ ദിവസവും ഉച്ചയുടെ ഇടവേളകളിലോ,സ്കൂൾ സമയത്തിനുശേഷമോ പരിശീലനം | |||
നൽകുന്നു. 5,6,7 ക്ലാസ്സുകളിലെ കുട്ടികൾ ഒരുമിച്ചും ഗ്രൂപ്പായും 8,9 ക്ലാസ്സിലെ കുട്ടികളെ | |||
വേറൊരു ഗ്രൂപ്പായും തിരിച്ചാണ് പരിശീലനം. | |||
<font color=violet>'''ഓണാഘോഷം'''</font color> | |||
അധ്യാപകരും വിദ്യാർത്ഥികളും രക്ഷാകർത്തൃസമിതിയും ചേർന്ന് സദ്യയ്ക്ക് വേണ്ട | |||
അവശ്യ വസ്തുക്കൾ ശേഖരിക്കുകയും ഓണസദ്യ സ്കൂളിൽ തയ്യാറാക്കുകയും ചെയ്തു, | |||
വിപണിയെ ഒഴിവാക്കി നാട്ടിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും ലഭിയ്ക്കുന്ന പൂക്കൾ മാത്രം | |||
ഉപയോഗിച്ച് നാടൻ പൂക്കളമത്സരം നടത്തി. | |||
നാടൻ കളികളുടെ മത്സരം നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്ഓണപ്പാട്ടുകൾ | |||
പാടിയും ഓണക്കളികൾ കളിച്ചും സദ്യയുണ്ടും സ്കൂൾ ഓണമാഘോഷിച്ചു. | |||
<font color=violet>'''ഊർജ്ജ സംരക്ഷണം'''</font color> | |||
ഗവൺമെന്റിന്റെ ലാഭപ്രഭ പദ്ധതിയ്ക്കുമുൻപ് തന്നെ ലാഭപ്രഭ പദ്ധതി നടപ്പാക്കിയിരുന്നവിദ്യാലയമാണിത്. | |||
ഒരു പ്രാവശ്യത്തെ കറണ്ട് ബില്ലിനേക്കാൾ 4 യൂണിറ്റ് കുറവ് അടുത്ത പ്രാവശ്യം വരുത്തുന്നവർക്ക് സമ്മാനങ്ങൾ നൽകി വരുന്നു. | |||
കുട്ടികൾ സമീപ പ്രദേശങ്ങളിലെ വീടുകൾ സന്ദർശിച്ച് ഇലക്ട്രിസിറ്റി ഉപഭോഗത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തി പ്രോജക്ട് തയ്യാറാക്കുന്നു. | |||
ക്ലബ്ബ് അംഗങ്ങൾക്ക് ജില്ലാ കോർഡിനേറ്റർ ശ്രീ.ജയരാജ് ഊർജ്ജ സംരക്ഷണ രീതികളെക്കുറിച്ചും | |||
പ്രസക്തിയെക്കുറിച്ചും ക്ലാസ്സെടുത്തു. | |||
<font color=violet>'''കാർഷിക ക്ലബ്ബ്'''</font color> | |||
ജൂൺ 2 ന് തന്നെ കാർഷിക ക്ലബ്ബ് രൂപീകരിച്ചു. കൃഷിയിൽ ആഭിമുഖ്യമുള്ള കുട്ടികളെ കണ്ടെത്തി | |||
അവരെ ദേശീയ ഹരിത സേന, മാതൃഭൂമി സീഡ്,സ്കൂൾ കൃഷി ക്ലബ്ബ് എന്നിങ്ങനെ മൂന്ന് | |||
ഗ്രൂപ്പായി തിരിയ്ക്കുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു. സ്കൂളിൽ ജൈവ | |||
വൈവിധ്യപാർക്ക് ആരംഭിക്കാനും പച്ചക്കറി കൃഷി ആരംഭിയ്ക്കാനും തീരുമാനിച്ചു. | |||
കൃഷിയുടെ ബാലപാഠങ്ങളും വളനിർമ്മാണവും പ്രയോഗവുമെല്ലാം ഹെഡ് മാസ്റ്റർ രാജൻ | |||
മാസ്റ്റർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. | |||
''' | |||
<font color=violet>ഔഷധ സസ്യങ്ങൾ'''</font color> | |||
കർക്കിടക മാസത്തിൽ ഔഷധസസ്യങ്ങളുടെ ഉദ്യാനം നിർമ്മിച്ചു. | |||
'<big>അടുക്കളമുറ്റത്തെ പച്ചക്കറി കറിയ്ക്ക്</big> ' എന്ന ശീലം കുട്ടികളിൽ കൊണ്ടുവരുന്നതിനും ജൈവകൃഷി | |||
ശീലിപ്പിയ്ക്കുന്നതിനും അങ്ങനെ മണ്ണിനോടും പ്രകൃതിയോടും ചേർന്ന് നിൽക്കാനും കുട്ടികളെ പര്യാപ്തമാക്കുക | |||
എന്ന ലക്ഷ്യത്തോടെ കാർഷിക ക്ലബ്ബ് പ്രവർത്തിയ്ക്കുന്നു. കൃഷി, ജൈവവള നിർമ്മാണം, വള പ്രയോഗം, | |||
കീടനിയന്ത്രണം, പരിപാലനം എന്നിവ മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു. സ്ഥല പരിമിതി ഏറെ | |||
ഉണ്ടായിട്ടും ഉള്ളയിടം ഏറെ പ്രയോജനപ്പെടുത്തി മികച്ച വിളവ് ലഭ്യമാക്കി. പഠനത്തോടൊപ്പം ഫലപ്രദമായി | |||
സമയം വിനിയോഗിച്ച് കൃഷി ചെയ്യാനും കൃഷിയ്ക്കനുകൂലമായ മനസ്സ് വളർത്തിയെടുക്കാനും | |||
കുട്ടികൾക്ക് സാധിച്ചു. പ്ലാസ്റ്റിക്ക് ഒഴിവാക്കി പ്രകൃതി സൗഹാർദ്ദ വസ്തുക്കൾ പ്രോത്സാഹിപ്പിക്കുന്നതിനായി | |||
സ്കൂളിൽ നിർമ്മിച്ച തുണി സഞ്ചികൾ വിതരണം ചെയ്തു. | |||
<gallery> | <gallery> |