ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ (മൂലരൂപം കാണുക)
11:36, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 86: | വരി 86: | ||
==പരിസ്ഥിതി ദിനം == | ==പരിസ്ഥിതി ദിനം == | ||
2018-19 അദ്ധ്യയന വർഷത്തിലെ പരിസ്ഥിതി ദിനം 05-06-2018 ചൊവ്വാഴ്ച സ്കൂളിൽ നടക്കുകയുണ്ടായി. വിശിഷ്ടാതിഥിയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റും ശുചിത്വമിഷൻ ചെയർമാനും ആയ ശ്രീ. വി.കെ.മധു കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു കൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. SBIയുടെ CGM ആയ ശ്രീ വെങ്കിട്ടരാമൻ ആശംസകൾ സമർപ്പിച്ചു. തുടർന്ന് പ്രിൻസിപ്പൽHM ജസീല ടീച്ചറും അഡീഷണൽHM ജയശ്രീ ടീച്ചറും ഡെപ്യൂട്ടിHM വത്സല ടീച്ചറും ആശംസകൾ അർപ്പിച്ചു. എക്കോ ക്ലബിലെ അംഗങ്ങൾ പ്രസംഗം, നൃത്തം, പാട്ട് എന്നിവ അവതരിപ്പിച്ചു. ഗ്രീൻ ആർമിയിലെ (ഹരിത സേന) അംഗങ്ങൾ പ്ലാസ്റ്റിക്കിന് എതിരെ ബോധവത്കരണമായി സ്കിറ്റ് അവതരിപ്പിച്ചു. പെയ് ന്റിങ്ങ് മത്സരം, ഉപന്യാസ മത്സരം എന്നിവ നടത്തി സമ്മാനങ്ങൾ നൽകി. ഉപയോഗശൂന്യമായ പേപ്പർ ഉപയോഗിച്ച് ബാസ്ക്കറ്റ് നിർമ്മാണപ്രദർശനം സംഘടിപ്പിച്ചു. | 2018-19 അദ്ധ്യയന വർഷത്തിലെ പരിസ്ഥിതി ദിനം 05-06-2018 ചൊവ്വാഴ്ച സ്കൂളിൽ നടക്കുകയുണ്ടായി. വിശിഷ്ടാതിഥിയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റും ശുചിത്വമിഷൻ ചെയർമാനും ആയ ശ്രീ. വി.കെ.മധു കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു കൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. SBIയുടെ CGM ആയ ശ്രീ വെങ്കിട്ടരാമൻ ആശംസകൾ സമർപ്പിച്ചു. തുടർന്ന് പ്രിൻസിപ്പൽHM ജസീല ടീച്ചറും അഡീഷണൽHM ജയശ്രീ ടീച്ചറും ഡെപ്യൂട്ടിHM വത്സല ടീച്ചറും ആശംസകൾ അർപ്പിച്ചു. എക്കോ ക്ലബിലെ അംഗങ്ങൾ പ്രസംഗം, നൃത്തം, പാട്ട് എന്നിവ അവതരിപ്പിച്ചു. ഗ്രീൻ ആർമിയിലെ (ഹരിത സേന) അംഗങ്ങൾ പ്ലാസ്റ്റിക്കിന് എതിരെ ബോധവത്കരണമായി സ്കിറ്റ് അവതരിപ്പിച്ചു. പെയ് ന്റിങ്ങ് മത്സരം, ഉപന്യാസ മത്സരം എന്നിവ നടത്തി സമ്മാനങ്ങൾ നൽകി. ഉപയോഗശൂന്യമായ പേപ്പർ ഉപയോഗിച്ച് ബാസ്ക്കറ്റ് നിർമ്മാണപ്രദർശനം സംഘടിപ്പിച്ചു. | ||
അന്നേ ദിവസം എക്കോ ക്ലബ്, എൻ.സി.സി, എസ്.പി.സി, ഹരിത സേന, എൻ.എസ്.എസ് എന്നിവയുടെ നേതൃത്വത്തിൽ സ്കൂളിലും പരിസര പ്രദേശങ്ങളിലും വൃക്ഷ തൈകൾ നട്ടു. | |||
ഹരിത സേനയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർക്ക് ബ്രാൻഡ് ഓഡിറ്റിന്റെ റിപ്പോർട്ട് സമർപ്പിച്ചു, പ്രസ്തുത പരിപാടിയിൽ സ്കൂളിലെ ഓഡിറ്റിൽ പങ്കെടുത്ത ഹരിത സേന അംഗങ്ങൾ പങ്കെടുത്തു. | |||
==ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം== | ==ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം== |