"സെന്റ് ജോർജ്.എൽ.പി.എസ് അട്ടപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
................................
................................
== ചരിത്രം ==
== ചരിത്രം ==
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലുക്കിൽ അഗളി പഞ്ചായത്തിൽ കളളമല വില്ലേജിനു കീഴിലാണ് സെന്റ് ജോര്ജ്ജസ്സ് എൽ.പി.സ്കൂൾ.സ്ഥിതി ചെയ്യുന്നത് . അജ്ഞതയുടെ അന്ധകാരത്തില് നിന്ന് വെളിച്ചത്തിലേക്ക് പുതു തലമുറയെ നയിക്കാന് ഒരു വിദ്യാലയം കൂടിയെ തീരു എന്ന തിരിച്ചറിവില് കളപ്പുരയ്ക്കല് കുടുംബത്തിലെ അംഗമായ ശ്രീ . കെ . എ അബ്രഹം സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം റവ . ഫാദര് . വി . ജെ തോമസിന് ദാനമായി എഴുതി കൊടുത്തു. അദ്ദേഹത്തിന്െറ ശ്രമഫലമായി 1963-ല് ഒരു എൽ.പി.സ്കൂൾ ആരംഭിച്ചു. 1963 June 4 ന് ആനക്കല് ഊരിലെ മുഡുക ഗോത്രത്തില് പ്പെട്ട എ . എസ് രങ്കി സ്കൂൾ റെക്കോഡില് സ്ഥാനം പിടിച്ചു. 1964-ല് CMC സിസ്റ്റേഴ്സ് സെന്റ് ജോര്ജ്ജസ്സ് എൽ.പി.സ്കൂൾ ഫാദറില് നിന്നും വിലയ്ക്കു് വാങ്ങി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/449369" എന്ന താളിൽനിന്ന് ശേഖരിച്ചത്