"ഗവ എച്ച് എസ് എസ് അഞ്ചേരി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് അഞ്ചേരി/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
22:15, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
സാമൂഹ്യശാസ്ത്രക്ലബ് | |||
ക്ലാസ്സ്റൂം ചുവരുകൾക്കുള്ളിൽ നിന്നും പൊതുസമൂഹത്തിലേക്ക് കുട്ടികളെ എത്തിക്കാനുള്ള ഒരു ദൗത്യം ഈ ക്ലബിലൂടെ പൂർത്തികരിക്കപ്പെടണം | |||
എന്ന ലക്ഷ്യത്തോടെ പരിപാടികൾ ആസൂത്രണം ചെയ്യുന്നു. | |||
ഏറ്റെടുത്ത് നടത്താനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ | |||
* സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ | |||
* പ്രദർശനങ്ങൾ | |||
* മത്സരങ്ങൾ | |||
* ഫീൽഡ് ട്രിപ്പ് | |||
* അഭിമുഖങ്ങൾ / ചർച്ചകൾ | |||
* പ്രാദേശിക ചരിത്രരചന | |||
* ജീവകാരുണ്യപ്രവർത്തനങ്ങൾ | |||
* ലൈബ്രറി - പുസ്തകശേഖരണം | |||
* നിർമ്മാണം - മാതൃകകൾ | |||
* ചരിത്ര സിനിമകൾ - പ്രദർശനം | |||
* ശുചീകരണ പ്രവർത്തനങ്ങൾ | |||
* മാഗസിനുകൾ, ചുമർപത്രികകൾ, ആൽബം പതിപ്പുകൾ തയ്യാറാക്കൽ | |||
* ഭൂപട നിർമ്മാണം - പ്രാദേശികം | |||
* സിനിമാ നിർമ്മാണം | |||
'''ജനസംഖ്യ ദിനം''' | '''ജനസംഖ്യ ദിനം''' | ||
വരി 6: | വരി 27: | ||
അസെംബ്ലിയിൽ രമാദേവി ടീച്ചർ പ്രഭാഷണം നടത്തി . | അസെംബ്ലിയിൽ രമാദേവി ടീച്ചർ പ്രഭാഷണം നടത്തി . | ||
ക്വിസ് കോമ്പറ്റിഷൻ നടത്തി. | ക്വിസ് കോമ്പറ്റിഷൻ നടത്തി. | ||
'''ജൂൺ 8 ലോക സമുദ്ര ദിനം''' | |||
ജൂൺ 8 ലോക സമുദ്ര ദിനമായി ആചരിച്ചു.സമുദ്രങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം കുട്ടികളെ ബോധ്യപ്പെടുത്തി. | |||
ഭൂപട നിർമ്മാണം അറ്റ്ലസ് നിർമ്മാണം എന്നീ മൽസരങ്ങൾ നടത്തി. |