ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി (മൂലരൂപം കാണുക)
15:53, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
വരി 45: | വരി 45: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<font color= | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== ഇന്നത്തെ വാർത്ത == | == ഇന്നത്തെ വാർത്ത == | ||
ആറാം തവണയും എസ്.എസ്.എൽ.സി പരീക്ഷയിൽ നെടുവേലി സർക്കാർ വിദ്യാലയത്തിന് നൂറു ശതമാനം വിജയം.114 കുട്ടികളാണ് പരീക്ഷ എഴുതിയത്.
ആഗസ്റ്റ് 9 നാഗസാക്കി ദിനം പോത്തൻകോട് സി.ഐ എസ്. ഷാജി ഉദ്ഘാടനം ചെയ്തു.പോസ്റ്റർ പ്രദർശനം, യുദ്ധ വിരുദ്ധ സന്ദേശബാനർ രചന എന്നിവ നടന്നു.
സ്വാന്ത്ര്യ ദിനത്തിൽ ഗാന്ധിജിയെ വേറ്റിനാട് വച്ച് നേരിൽ കണ്ട തൊണ്ണൂറ്റിയാറു വയസ്സുകാരനായ തൈവിളാകം മാധവൻപിള്ളയെ യോഗത്തിൽ വച്ച് പൊന്നാട അണിയിച്ച് ആദരിച്ചു..
ചിങ്ങം ഒന്ന് കർഷക ദിനത്തിൽ ക്ഷീര കർഷക ഷീജയെ പൊന്നാട അണിയിച്ച് ആദരിച്ചു.കൃഷിയും പുതിയ തലമുറയും എന്ന വിഷയത്തിൽ കാർഷിക സംവാദം നടന്നു. | ആറാം തവണയും എസ്.എസ്.എൽ.സി പരീക്ഷയിൽ നെടുവേലി സർക്കാർ വിദ്യാലയത്തിന് നൂറു ശതമാനം വിജയം.114 കുട്ടികളാണ് പരീക്ഷ എഴുതിയത്.
ആഗസ്റ്റ് 9 നാഗസാക്കി ദിനം പോത്തൻകോട് സി.ഐ എസ്. ഷാജി ഉദ്ഘാടനം ചെയ്തു.പോസ്റ്റർ പ്രദർശനം, യുദ്ധ വിരുദ്ധ സന്ദേശബാനർ രചന എന്നിവ നടന്നു.
സ്വാന്ത്ര്യ ദിനത്തിൽ ഗാന്ധിജിയെ വേറ്റിനാട് വച്ച് നേരിൽ കണ്ട തൊണ്ണൂറ്റിയാറു വയസ്സുകാരനായ തൈവിളാകം മാധവൻപിള്ളയെ യോഗത്തിൽ വച്ച് പൊന്നാട അണിയിച്ച് ആദരിച്ചു..
ചിങ്ങം ഒന്ന് കർഷക ദിനത്തിൽ ക്ഷീര കർഷക ഷീജയെ പൊന്നാട അണിയിച്ച് ആദരിച്ചു.കൃഷിയും പുതിയ തലമുറയും എന്ന വിഷയത്തിൽ കാർഷിക സംവാദം നടന്നു. |