വിദ്യാരംഗം കലാ-സാഹിത്യ വേദി (മൂലരൂപം കാണുക)
23:30, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 41: | വരി 41: | ||
<br /> | <br /> | ||
സൂര്യനെല്ലി ,വിതുര, പറവൂർ.......! | സൂര്യനെല്ലി ,വിതുര, പറവൂർ.......! | ||
ഇസ . വി | |||
------------------------ | ------------------------ | ||
'''ആയുധം''' | |||
കൂട്ടുകാരിയില്ലാത്ത താഴ്വരയിൽ | |||
പൂക്കളെന്തിന് പൂമ്പാറ്റകെളന്തിന് | |||
ഈ ഞാൻതന്നെ എന്തിന് | |||
ആരോ മൈക്കിലൂടെ ഓരിയിടുന്നൂ | |||
രാജ്യദ്രോഹികളെ നേരിടാൻ | |||
കർമ്മഭടന്മാർ"പുതിയആയുധങ്ങളുമായ് | |||
സമരസജ്ജരാണ്" | |||
ഓ,അവൾരാജ്യദ്രോഹിയായിരുന്നല്ലോ! | |||
ഈ ആയുധമാണല്ലേ | |||
അവളിലേക്കവർ കുത്തിയാഴ്ത്തിയത്.അയ്യോ! | |||
അതേ ആയുധവുമായി അവർ | |||
എൻെറനേരെയാണല്ലോ വരുന്നത് | |||
രാജ്യദ്രോഹികളേ ഓടിവരണേ....... | |||
രക്ഷിക്കണേ..... | |||
നഷീദ | |||
== ലേഖനം == | == ലേഖനം == | ||
------------------- | ------------------- |