വിദ്യാരംഗം കലാ-സാഹിത്യ വേദി (മൂലരൂപം കാണുക)
11:40, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 12: | വരി 12: | ||
'''ബസ് സ്റ്റോപ്പുകൾ''' | '''ബസ് സ്റ്റോപ്പുകൾ''' | ||

മകൾ ഉന്നതപഠനത്തിനായി പോകുന്നു | മകൾ ഉന്നതപഠനത്തിനായി പോകുന്നു | ||

ബസ് സ്റ്റോപ്പുവരെ അമ്മയും വരാം | ബസ് സ്റ്റോപ്പുവരെ അമ്മയും വരാം | ||

മോളേ നിന്റെ പേരിലീ നാടറിയപ്പെടണം | മോളേ നിന്റെ പേരിലീ നാടറിയപ്പെടണം | ||

അമ്മമനസ് ഒരു പ്രാർത്ഥനയിലേക്കു വീണു | അമ്മമനസ് ഒരു പ്രാർത്ഥനയിലേക്കു വീണു | ||

"ദൈവമേ ഒരു പെൺകുഞ്ഞും | "ദൈവമേ ഒരു പെൺകുഞ്ഞും | ||

നാടിന്റെ പേരിലറിയപ്പെടരുതേ" | നാടിന്റെ പേരിലറിയപ്പെടരുതേ" | ||

ബസ് വന്നു | ബസ് വന്നു | ||

അയ്യോ മോളേ കയറരുത് | അയ്യോ മോളേ കയറരുത് | ||

ഇത് നമുക്കുള്ള വണ്ടിയല്ല | ഇത് നമുക്കുള്ള വണ്ടിയല്ല | ||

അമ്മ മകളെ ചേർത്തുപിടിച്ചു | അമ്മ മകളെ ചേർത്തുപിടിച്ചു | ||

കിളി പുറത്തേക്കിട്ട തല | കിളി പുറത്തേക്കിട്ട തല | ||

അകത്തേക്കു വലിച്ചു | അകത്തേക്കു വലിച്ചു | ||

വണ്ടി കടന്നു പോയി | വണ്ടി കടന്നു പോയി | ||

മകൾ പിൻബോർഡ് വായിച്ചു | മകൾ പിൻബോർഡ് വായിച്ചു | ||

സൂര്യനെല്ലി ,വിതുര, പറവൂർ.......! | |||