"എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 32: വരി 32:
| }}
| }}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
<big>[https://www.google.com/destination?q=mullurkara&client=browser-ubuntu&sa=G&channel=fe&hl=en&site=search&output=search&dest_mid=/m/051x1sx''മുള്ളൂർക്കര'' ]യിലെ തിലകക്കുറി എന്ന് തന്നെ പറയാവുന്ന ഒരു വിദ്യാലയമാണ് അമ്പലംകുന്ന് സ്കൂൾ എന്ന് മുള്ളൂർക്കരക്കാർ പറയുന്ന എസ് എം എൻ എസ് എസ് യു പി സ്കൂൾ.ഈ വിദ്യാലയവുമായി ബന്ധമില്ലാത്ത മുള്ളൂർക്കരക്കാർ വിരളമാണ്.മുള്ളൂർക്കര ടൗണിൽ  നിന്നും ഏതാണ്ട്  600 മീറ്റർ പടിഞ്ഞാറേ ഭാഗത്തായി  മുള്ളൂർക്കര വരവൂർ റോഡിന്റെ  ഇടതു വശത്തായി  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ബഹളങ്ങളിൽ നിന്നും അകന്ന് തികച്ചും ശാന്തമായ ചുറ്റുപാടിൽ ആണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിലെ പഠനം വിദ്യാർത്ഥികളുടെ മനസ്സിലാണ് നടക്കുന്നത്.ഒരുവന്റെ ജീവിതത്തിലെ വഴിത്തിരുവുകളെ പറ്റി ഓർമ്മ  ചിന്തിക്കുമ്പോൾ ഇവിടത്തെ വിദ്യാലയകാലഘട്ടം ഓർമ്മ വരും എന്നത് ഈ വിദ്യാലയത്തിന്റെ മഹത്വത്തെ വിളംബരം ചെയ്യുന്നു
<big>ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിലെ[https://www.google.com/destination?q=mullurkara&client=browser-ubuntu&sa=G&channel=fe&hl=en&site=search&output=search&dest_mid=/m/051x1sx''മുള്ളൂർക്കര'' ]വില്ലേജിൽ ഷൊർണുർ തൃശൂർ സംസ്ഥാന പാതയിൽ നിന്ന് 1 കി മീ മാറിയാണ് എസ്‌ എം എൻ എസ് എസ് യു പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .തെങ്ങിൻ തോപ്പുകളും നെൽപാടങ്ങളും  നിറഞ്ഞതാണ് ഈ ഗ്രാമത്തിന്റെ അന്തരീക്ഷം .
.തെങ്ങിൻ തോപ്പുകളും നെൽപാടങ്ങളും  നിറഞ്ഞതാണ് ഈ ഗ്രാമത്തിന്റെ അന്തരീക്ഷം .
</big>
</big>


847

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/445038" എന്ന താളിൽനിന്ന് ശേഖരിച്ചത്