"ജി യു പി എസ് ഹിദായത്ത്നഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
അപ്ഡേറ്റ്
(ചെ.) (update maps)
(ചെ.) (അപ്ഡേറ്റ്)
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
കാസ൪ഗോഡ്  ജില്ലയിലെ മധുർ പഞ്ചായത്തില് 1968 ലാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്.  റോഡരികിലെ ഒരു കെട്ടിടത്തിൽ ആരംഭിച്ച വിദ്യാലയം . മലയാള മീഡിയത്തിലുമായി നിരവധി പേ‍ർ ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്.
<font color="blue">"കാസ൪ഗോഡ്  ജില്ലയിലെ മധുർ പഞ്ചായത്തിൽ 1968 ലാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്.  റോഡരികിലെ ഒരു കെട്ടിടത്തിൽ ആരംഭിച്ച വിദ്യാലയം ഇന്ന് നല്ല നിലയിൽ പ്രവർത്തിക്കുന്നു . ഇന്ന് സ്കൂളിന് സ്വന്തമായി 5 ഏക്കർ സ്ഥലം ഉണ്ട് . സ്കൂൾ പരിസരം ജൈവവൈവിധ്യങ്ങളാൽ സമ്പന്നമാണ് .  </font>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
LP/UP ക്കുമായി സ്കൂളിൽ 5 കെട്ടിടങ്ങൾ ഉണ്ട് . മൂന്നെണ്ണം ഓട് ഇട്ടതും , രണ്ടെണ്ണം കോൺക്രീറ്റ് കെട്ടിടവുമാണ്. സ്കൂൾ ഗ്രൗണ്ട് , ലൈബ്രറി , ഒരു സ്മാർട്ട് ക്ലാസ്റൂമും ഉണ്ട് . PTA യുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറിയും ഉണ്ട് .
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


129

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/444137" എന്ന താളിൽനിന്ന് ശേഖരിച്ചത്