"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 443: വരി 443:
|പ്രജിനി
|പ്രജിനി
|-
|-
==മലയാളം വിക്കിപീഡിയ 15-ാം ജന്മദിനാഘോഷം==
[[പ്രമാണം:41056 Malayalam Wikipedia 15th Anniversary Cake cutting Function GMBHSS Kollam.JPG|thumb|കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പിന്റെ പതിനഞ്ചാമത് ജന്മദിനാഘോഷം]]
സ്വതന്ത്ര വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയയുടെ പതിനഞ്ചാം പിറന്നാൾ കൊല്ലം സ്കൂളിൽ ഐ.ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. 2017 ഡിസംബർ 22ന് സ്കൂളിലെ ഐ.ടി. ലാബിൽ വച്ചു നടന്ന പരിപാടിയിൽ ഹെഡ്മിസ്ട്രസ് മുംതാസ് ബായി.എസ്.കെ കേക്കു മുറിച്ച് ജന്മദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന വിക്കിപീഡിയ പഠന ക്ലാസിൽ മലയാളം വിക്കിപീഡിയ ഉപയോക്താവ് കെ. സായിറാം വിക്കിപീഡിയയെയും മറ്റ് വിക്കി സംരഭങ്ങളെയും പരിചയപ്പെടുത്തി. സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരുമടക്കം 25ഓളം പേർ പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.
<gallery>
[[പ്രമാണം:41056 Malayalam Wikipedia 16th Anniversary Cake cutting Function GMBHSS Kollam2.JPG|thumb|കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പിന്റെ പതിനഞ്ചാമത് ജന്മദിനാഘോഷം]]
[[പ്രമാണം:41056 Malayalam Wikipedia 17th Anniversary Cake GMBHSS Kollam.JPG|thumb|കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പിന്റെ പതിനഞ്ചാമത് ജന്മദിനാഘോഷം]]
2,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/441815" എന്ന താളിൽനിന്ന് ശേഖരിച്ചത്